സംഗീതത്തിലൂടെ ലതാജി വരും തലമുറകളുടെ ഹൃദയങ്ങളിൽ ജീവിക്കും, ആദരവർപ്പിച്ച് ക്രിക്കറ്റ് ലോകം: ഏകദിന മത്സരത്തിൽ ഇന്ത്യൻ കളിക്കാർ കറുത്ത ബാഡ്ജ് അണിയും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സംഗീതത്തിലൂടെ ലതാജി വരും തലമുറകളുടെ ഹൃദയങ്ങളിൽ ജീവിക്കും, ആദരവർപ്പിച്ച് ക്രിക്കറ്റ് ലോകം: ഏകദിന മത്സരത്തിൽ ഇന്ത്യൻ കളിക്കാർ കറുത്ത ബാഡ്ജ് അണിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 6, 2022, 01:30 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഭാരതീയ സംഗീതത്തിന്റെ വാനമ്പാടിയുടെ വിയോഗത്തിൽ പങ്കു ചേർന്ന് ക്രിക്കറ്റ് ലോകവും. പ്രിയ ഗായിക ലതാ മങ്കേഷ്‌കറോടുള്ള ബഹുമാനാർത്ഥം വെസ്റ്റ് ഇൻഡീസുമായുള്ള മത്സരത്തിൽ ഇന്ത്യൻ കളിക്കാർ ജേഴ്‌സിയ്‌ക്കൊപ്പം കറുത്ത ബാഡ്ജ് അണിയുമെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല വ്യക്തമാക്കി. ഇന്ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുക.

പ്രമുഖ ക്രിക്കറ്റ് താരങ്ങളും വാനമ്പാടിയ്‌ക്ക് അനുശോചനം രേഖപ്പെടുത്തി.’ ലതാജിയുടെ വിയോഗ വാർത്ത കേട്ടപ്പോൾ അതിയായ ദു:ഖം തോന്നി. അവരുടെ ശ്രുതി മധുരമായ ഗാനങ്ങൾ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ സ്പർശിച്ചു.എല്ലാ ഗാനങ്ങൾക്കും ഓർമ്മകൾക്കും നന്ദിയെന്ന് വിരാട് കോലി അനുശോചിച്ചു.

‘ വിയോഗ വാർത്ത അറിഞ്ഞതിൽ ദു:ഖമുണ്ട്. ലതാജിയുടെ ശ്ബ്ദവും ഈണവും എന്നും അനശ്വരമായി നിലനിൽക്കും.ലതാജിയുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടേയും ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആരാധകരുടേയും ദു:ഖത്തിൽ പങ്ക് ചേരുന്നുവെന്ന് വിവിഎസ് ലക്ഷ്മൺ കുറിച്ചു.

ലതാമങ്കേഷ്‌കരുടെ ശബ്ദം നമ്മളിലൂടെ നിലനിൽക്കുമെന്ന് അശ്വിൻ കുറിച്ചു. ഹർഭജൻ സിംഗും തന്റെ ഔദ്യോഗിക ട്വിറ്റർ പ്രൊഫൈലിൽ ഇതിഹാസ ഗായകന് ആദരാഞ്ജലി അർപ്പിച്ചു. ”ലതാജിയുടെ മരണവാർത്ത കേട്ടപ്പോൾ ദുഃഖം തോന്നുന്നു. നിങ്ങളുടെ ശബ്ദം ഞങ്ങളുടെ ഹൃദയത്തിൽ അനശ്വരമായി നിലനിൽക്കുമെന്നായിരുന്നു ഹർഭജന്റെ വാക്കുകൾ.

ഇതിഹാസങ്ങൾ നിത്യതയ്‌ക്കായി ജീവിക്കുന്നു , ആരും അവരെ പോലെ ആവില്ലെന്ന് ഗൗതം ഗംഭീർ വേദനയോടെ കുറിച്ചു.

ലതാ മങ്കേഷ്‌കർ വരും തലമുറകളുടെ ഹൃദയങ്ങളിൽ ജീവിക്കുമെന്ന് മുൻ ഇന്ത്യൻ ബൗളർ വെങ്കിടേഷ് പ്രസാദ് പറഞ്ഞു.ഇനിയൊരിക്കലും ലതാ ദീദി ഉണ്ടാകില്ല. ഇന്ത്യയുടെ രാപ്പാടിയും രത്നവുമായ ഒരു യുഗത്തിന്റെ അന്ത്യം, ഭാരതരത്ന ലതാമങ്കേഷ്‌കർ ജി തന്റെ ശരീരം വിട്ടുപോകുന്നു, എന്നാൽ സംഗീതത്തിലൂടെ അവർ വരും തലമുറകളുടെ ഹൃദയങ്ങളിൽ ജീവിക്കും. അവരുടെ ആത്മാവിന് നിത്യശാന്തി നേരുന്നു. ഓം ശാന്തി എന്ന് വെങ്കിടേഷ് പ്രസാദ് കുറിച്ചു.

Tags: vvs.laxmanVIRAT KOHLILata MangeshkarGautam Gambhir
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies