walayar - Janam TV
Friday, November 7 2025

walayar

അരക്ഷിതമായ ജീവിതസാഹചര്യവും ക്രൂരമായ ലൈംഗിക ചൂഷണവും, വാളയാറിലെ കുട്ടികളുടേത് ആത്മഹത്യയാകാമെന്ന് സിബിഐ

കൊച്ചി: വാളയാറിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മരണം ആത്മഹത്യാകാമെന്ന് സിബിഐ. കൊച്ചി സിബിഐ കോടതിയിൽ നൽകിയ കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നേരത്തെ പെൺകുട്ടികളുടെ മരണം ആത്മഹത്യയെന്ന കണ്ടെത്തൽ പാലക്കാട് ...

വാളയാറിൽ കാട്ടാന ആക്രമണം: കർഷകന് പരിക്കേറ്റു

പാലക്കാട് : കൃഷിസ്ഥലത്ത് ഇറങ്ങിയ ആന കർഷകനെ ആക്രമിച്ചു. പാലക്കാട് വാധ്യാർചള്ളയിൽ വിജയൻ (41) എന്ന കർഷകനെയാണ് കാട്ടാന ആക്രമിച്ചത്. പരുക്കേറ്റ വിജയനെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് ...

‘ഞാൻ വാളയാർ അമ്മ,പേര് ഭാഗ്യവതി’ ;ആത്മകഥയുമായി വാളയാർ പെൺകുട്ടികളുടെ അമ്മ;ആറാമതൊരു പ്രതികൂടി ഉണ്ട്; ജീവിതത്തിൽ സംഭവിച്ചതെല്ലാം തുറന്നെഴുതിയിട്ടുണ്ടെന്ന് അമ്മ

പാലക്കാട്: ആത്മകഥയുമായി വാളയാർ പെൺകുട്ടികളുടെ അമ്മ. അത്മകഥ ഇളയകുഞ്ഞിന്റെ അഞ്ചാം ചരമവാർഷികമായ നാളെ പ്രകാശനം ചെയ്യും. രാവിലെ പത്തു മണിക്ക് അട്ടപ്പള്ളത്തെ വീട്ടുമുറ്റത്താണ് ആത്മകഥാ പ്രകാശന ചടങ്ങ് ...

വാളയാറിൽ ട്രെയിൻ തട്ടി കാട്ടാനകൾ ചരിഞ്ഞ സംഭവം: ട്രെയിന്റെ ചിപ്പ് കൈക്കലാക്കി തമിഴ്‌നാട്, തർക്കം

പാലക്കാട്: ട്രെയിനിടിച്ച് വാളയാറിൽ കാട്ടാനകൾ ചരിഞ്ഞ സംഭവത്തിൽ തമിഴ്നാട് വനം വകുപ്പും റെയിൽവേയും തമ്മിൽ തർക്കം. ട്രെയിനിന്റെ ചിപ്പ് വനം വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. വിവരങ്ങൾ ശേഖരിക്കാൻ ...

വാളയാർ സിപിഎം ലോക്കൽ സമ്മേളനത്തിൽ കയ്യാങ്കളി; കസേരകളും മേശയും തല്ലിതകർത്തു

പാലക്കാട്: സിപിഎം വാളയാർ ലോക്കൽ സമ്മേളനത്തിൽ കയ്യാങ്കളി. കസേരകളും മേശകളും തല്ലി തകർത്തു. ലോക്കൽ കമ്മറ്റി വിഭജനവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് എത്തിയത്. ലോക്കൽ കമ്മറ്റി പിടിച്ചെടുക്കാൻ ...

വാളയാർ ചെക്ക് പോസ്റ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന: കൈക്കൂലിയായി വാങ്ങിയ രണ്ട് ലക്ഷത്തോളം രൂപ പിടിച്ചെടുത്തു

പാലക്കാട്: വാളയാർ ചെക്ക്‌പോസ്റ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. പുലർച്ചെ നാല് മണിയോടെയാണ് മിന്നൽ പരിശോധന നടത്തിയത്. പരിശോധനയിൽ കൈക്കൂലിയായി പിരിച്ചെടുത്ത 1,70,000 രൂപ വിജിലൻസ് കണ്ടെത്തി. കവറിൽ ...

മുഖ്യമന്ത്രിയ്‌ക്കെതിരെ വാളയാർ പെൺകുട്ടികളുടെ അമ്മ ധർമ്മടത്ത് മത്സരിക്കും

തൃശൂർ: വാളയാറിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മ ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കും. സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് മത്സരിക്കുന്നത്. 14 ജില്ലകളിലും സഞ്ചരിച്ച് ജനങ്ങളോട് സർക്കാരിന്റെ ...

വാളയാർ പീഡനക്കേസ് ; പ്രതികളെ വെറുതെവിട്ട വിചാരണ കോടതി വിധി റദ്ദാക്കി ഹൈക്കോടതി; പുനർവിചാരണയ്‌ക്ക് ഉത്തരവ് 

കൊച്ചി : വാളയാർ പീഡനക്കേസിൽ പ്രതികളെ വെറുതെവിട്ട വിചാരണ കോടതി വിധി റദ്ദാക്കി ഹൈക്കോടതി. പുനർവിചാരണയ്ക്ക് ഉത്തരവിട്ടു. പ്രതികളെ വെറുതെവിട്ടതിനെതിരെ പെൺകുട്ടികളുടെ രക്ഷിതാക്കളും, സർക്കാരും നൽകിയ ഹർജിയിലാണ് ...

കമ്മ്യൂണിസ്റ്റ് ഭീകരന്റെ മൃതദേഹം കാണണം; പ്രതിഷേധവുമായെത്തിയ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തു

വയനാട്: കൊല്ലപ്പെട്ട കമ്മ്യൂണിസ്റ്റ് ഭീകരന്റെ മൃതദേഹം കാണണമെന്ന ആവശ്യപ്പെട്ടും കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധം. പ്രതിഷേധവുമായെത്തിയ കോൺഗ്രസ്സ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സമരത്തിന് നേതൃത്വം നൽകിയത് ...

വാളയാർ കേസ് ; രക്ഷിതാക്കളുടെ സമരം ഇന്ന് അവസാനിക്കും

പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി തേടിയുള്ള രക്ഷിതാക്കളുടെ സമരം ഇന്ന് അവസാനിക്കും. വാളയാര്‍ പെണ്‍കുട്ടികളുടെ നീതിനിഷേധത്തിന് ഒരു വര്‍ഷം തികയുന്ന സാഹചര്യത്തിലാണ് സമരം നടന്നത്. മുഖ്യമന്ത്രിയെ കണ്ടതിന്റെ ...

വാളയാർ വ്യാജമദ്യദുരന്തം; ഒരാള്‍ പിടിയില്‍

പാലക്കാട്: വാളയാർ വിഷമദ്യ ദുരന്തത്തിൽ ഒരാള്‍ പോലീസ് പിടിയിലായി.കഞ്ചിക്കോട് സ്വദേശി ധനരാജ് ആണ് പിടിയിലായത്. ചെല്ലങ്കാവിലേക്ക് മദ്യമെന്ന പേരിൽ ധനരാജാണ് സ്പിരിറ്റ് എത്തിച്ചതെന്നാണ് വിവരം. പൂട്ടിക്കിടന്ന സോപ്പ് ...

വാളയാർ കേസ് അട്ടിമറിക്കുന്നു; മുഖ്യമന്ത്രിയ്‌ക്ക് എതിരെ ആഞ്ഞടിച്ച് കെ.സുരേന്ദ്രന്‍

പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രിയ്ക്ക് എതിരെ ആഞ്ഞടിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വാളയാര്‍ പെണ്‍കുട്ടികൾക്ക് നീതിനിഷേധിക്കുന്നു. കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്നും കെ.സുരേന്ദ്രന്‍ ...

വാളയാർ കേസ്; എ കെ ബാലനെതിരെ വാളയാർ പെൺകുട്ടികളുടെ അമ്മ

പാലക്കാട്: വാളയാറിൽ മന്ത്രി എകെ ബാലനെതിരെ രൂക്ഷ വിമർശനവുമായി പെൺകുട്ടികളുടെ അമ്മ ചോദിച്ചു. നാല് കിലോമീറ്റർ അപ്പുറത്തുള്ള ചെല്ലങ്കാവിൽ മന്ത്രി എകെ ബാലൻ പോയിട്ടും എന്തുകൊണ്ട് സമരപന്തലിലേക്കെത്തിയില്ലെന്ന് ...

വാളയാറിൽ വിജിലൻസ് റെയ്ഡ്; അനധികൃതമായി  സൂക്ഷിച്ച പണം പിടിച്ചെടുത്തു

പാലക്കാട് : വാളയാർ ചെക്ക് പോസ്റ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ അനധികൃതമായി  സൂക്ഷിച്ച പണം പിടിച്ചെടുത്തു. മേശയ്ക്ക് അകത്തും അലമാരയ്ക്ക് മുകളിലും പിവിസി പൈപ്പിനകത്തും സൂക്ഷിച്ച പണമാണ് ...

വാളയാർ കേസ്; മുഖ്യമന്ത്രിയുടെ വാഗ്ദാനം പാഴായി

പാലക്കാട്: വാളയാർ കേസിലെ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള പോക്സോ കോടതിയുടെ  വിധി വന്നിട്ട്  ഒരു വർഷം കഴിഞ്ഞിട്ടും പോലീസിന്റെ മൊഴിയെടുപ്പ് എങ്ങും എത്താതെ തുടരുന്നു. തുടരന്വേഷണം ഊർജിതമാക്കാൻ  ...

വാളയാർ വ്യാജമദ്യദുരന്തം; ആദിവാസികൾ കഴിച്ച വിഷമദ്യം കണ്ടെത്തിയതായി പോലീസ്

പാലക്കാട്: വാളയാർ വിഷമദ്യ ദുരന്തത്തിൽ ആദിവാസികൾ കഴിച്ച വിഷമദ്യം കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ചെല്ലങ്കാവ് കോളനിയിൽ നടത്തിയ പരിശോധനയിലാണ്  കന്നാസിൽ സൂക്ഷിച്ച മദ്യം കണ്ടെത്തിയത്. കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു ...

വാളയാർ വ്യാജമദ്യദുരന്തം; വിഷമദ്യം തന്നെയെന്ന് പ്രാഥമിക നിഗമനം

പാലക്കാട്: ആദിവാസികൾ കഴിച്ചത് വിഷമദ്യം തന്നെയാണെന്നാണ് പ്രാഥമിക  വിവരം.രാസപരിശോധനാ ഫലത്തിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ കൂടുതൽ വ്യക്തവരികയെന്നും അന്വേഷണ സംഘം പറഞ്ഞു. മദ്യത്തിന്റെ ഉറവിടം കണ്ടെത്താനായി അന്വേഷണം സംഘം വാളയാർ ...

വാളയാര്‍ പീഡനക്കേസ്; പോക്‌സോ കോടതി വെറുതെ വിട്ട പ്രതിക്ക് മര്‍ദ്ദനം

പാലക്കാട്: വാളയാര്‍ കേസില്‍ പോക്‌സോ കോടതി വിട്ടയച്ച പ്രതിയെ മര്‍ദ്ദനമേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മധുവിനെയാണ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മര്‍ദനമേറ്റ് റോഡരുകില്‍ കിടന്ന മധുവിനെ പൊലീസാണ് ...