Waqf Act - Janam TV

Waqf Act

1965ൽ പൊന്നുംവില കൊടുത്ത് അച്ഛൻ വാങ്ങിയതാണ്; ഇത് വിട്ടുകൊടുക്കുന്ന പ്രശ്നമില്ല; ശ്രീധരന്റെ ഹോട്ടൽ കൈലാസും വഖ്ഫിന് വേണം

കോഴിക്കോട്: അവസാനിക്കാതെ വഖ്ഫ് പിടിച്ച് പറി. കോഴിക്കോട് വടകര സ്വദേശി ശ്രീധരന്റെ ജീവിതമാർ​ഗത്തിൻ മേലാണ് വഖ്ഫിന്റെ കഴുകൻ കണ്ണ് പതിഞ്ഞിരിക്കുന്നത്. വടകര ​ഗവൺമെന്റ് ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന ...

“വഖ്ഫ് ബോർഡ് എന്നാൽ ഭീകരജീവിയല്ല, അത്തരം അവതരണം മാറണം”: ബോർഡ് അംഗം അബ്​ദുൾ വഹാബ് എംപി

കൊച്ചി: വഖ്ഫ് ബോർഡ് എന്നാൽ ഭീകരജീവിയാണെന്ന തരത്തിലുള്ള അവതരണം മാറേണ്ടതുണ്ടെന്ന് അബ്​ദുൾ വഹാബ് എംപി. മുനമ്പത്തിലേത് മാനുഷിക പ്രശ്നമാണ്. അവിടെയുള്ള ആളുകൾക്ക് വേണ്ടത് ചെയ്തുനൽകണമെന്നാണ് വഖ്ഫ് ബോർഡിന്റെ ആ​ഗ്രഹം. ...

ഇത് വഞ്ചന; സർക്കാർ മുനമ്പം ജനതയ്‌ക്കൊപ്പമല്ല, വഖ്ഫ് ബോർഡിനൊപ്പമെന്ന് കെ. സുരേന്ദ്രൻ; വൻ പ്രക്ഷോഭത്തിനൊരുങ്ങി ബിജെപി

കോഴിക്കോട്: വഖ്ഫ് അധിനിവേശ വിഷയത്തിൽ ജുഡീഷ്യൽ കമ്മിഷനെ നിയമിച്ചത് വഴി മുഖ്യമന്ത്രിയും സർക്കാരും മുനമ്പം നിവാസികളെ വഞ്ചിച്ചുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. വഖ്ഫ് ബോർഡിന് ഒപ്പമാണ് ...

വഖ്ഫിന് അധികാരമില്ല! മുസ്ലീങ്ങൾക്ക് വിവാഹ സർട്ടിഫിക്കറ്റ് കൊടുക്കാനുള്ള അനുമതി റദ്ദാക്കി ഹൈക്കോടതി

ബെംഗളൂരു: വിവാഹസർട്ടിഫിക്കറ്റ് നൽകുന്നതിന് വഖ്ഫ് ബോർഡിനുള്ള അധികാരം മരവിപ്പിച്ച് കർണാടക ഹൈക്കോടതി. മുസ്ലീം അപേക്ഷകർക്ക് വിവാഹ സർട്ടിഫിക്കറ്റ് നൽകാൻ കർണാടക സ്റ്റേറ്റ് ബോർഡ് ഓഫ് വഖ്ഫിനെ അനുവദിക്കുന്ന ...

എല്ലാം കണ്ണുകളും പാർലമെന്റിലേക്ക്; ശൈത്യകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും; വഖ്ഫ് ദേ​ദ​ഗതി ബിൽ ആദ്യ ആഴ്ച തന്നെ

ന്യൂഡൽഹി: രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുന്നു വഖ്ഫ് (ഭേദഗതി) ബിൽ 2024 ശൈത്യകാല സമ്മേളനത്തിൽ  ആദ്യ ആഴ്ച തന്നെ അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. കരട് റിപ്പോർട്ട് തയ്യാറായതായി ബിൽ ...

വഖ്ഫിന്റെ നെറികേട്; 135 മുസ്ലീം കുടുംബങ്ങൾക്ക് നഷ്ടപ്പെട്ടത് സ്വന്തം കിടപ്പാടം ; കോളനി വികസനത്തിന് വീടുകൾ പൊളിച്ച് മാറ്റി; പിന്നാലെ അവകാശവാദം

പൂനെ: വഖ്ഫ് ബോർഡിന്റെ നെറികേടിൽ 135 മുസ്ലീം കുടുംബങ്ങൾക്ക് നഷ്ടപ്പെട്ടത് സ്വന്തം കിടപ്പാടം. പൂനെ കുംഭാർവാഡയിലെ പുണ്യേശ്വർ കോ-ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയിലെ താമസക്കാരാണ് എട്ട് വർഷമായി ദുരിതം ...

മുനമ്പം വിഷയം ‘പണി’യാകുമെന്ന് ആശങ്ക; തിരിച്ചടി ഭയന്ന് അടിയന്തര കൂടിക്കാഴ്ച; സമരസമിതിയെ കണ്ട് ലീഗ് നേതാക്കൾ

മുനമ്പം: വഖ്ഫ് വിഷയത്തിൽ തിരിച്ചടി ഭയന്ന് മുസ്ലീംലീഗ്. മുനമ്പം വിഷയത്തിൽ അനുനയ നീക്കവുമായി മുസ്ലീംലീഗ് നേതാക്കൾ സമരസമിതിയുമായി കൂടിക്കാഴ്ച നടത്തി. വരാപ്പുഴ അതിരൂപത ബിഷപ്പ് ഹൗസിൽ വച്ച് സാദിഖ് ...

ഒരു ഭൂമി വഖ്ഫാണെന്ന ചിന്ത മാത്രം മതി, അത് വഖ്ഫ് സ്വത്താകും, എന്തൊരു നിയമമാണിത്? വഖ്ഫ് ഭേദ​ഗതി വന്നേ മതിയാകൂ: മുനമ്പത്ത് കേന്ദ്രമന്ത്രി ശോഭാ കരന്തലജെ

കൊച്ചി: മുനമ്പം വിഷയം ജോയിന്റ് പാർലമെന്റ് കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി ശോഭാ കരന്തലജെ. വഖ്ഫ് ഭേദ​ഗതി പാസാകുന്നതോടെ മുനമ്പം പ്രശ്നം പരിഹരിക്കപ്പെടുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. മുമ്പനം സമരപന്തലിലെത്തിയ ...

വഖ്ഫ് അധിനിവേശം; ശോഭ സുരേന്ദ്രൻ ഇന്ന് മുനമ്പത്ത്; ജനകീയ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിജെപി വാഹനജാഥ നടത്തും

കൊച്ചി: വഖ്ഫ് അധിനിവേശത്തിനെതിരെ മുനമ്പത്തെ തീരദേശ ജനത നടത്തുന്ന സമരത്തിന് പിന്തുണയുമായി ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രൻ ഇന്ന് മുനമ്പത്ത്. വൈകുന്നേരം മൂന്നിന് ചെറായിൽ നിന്നും ...

വഖഫ് സ്വത്തിൽ സൈനികർക്ക് അവകാശം നൽകണം; സ്ത്രീകൾക്ക് പ്രാതിനിധ്യം വേണം; ജോയിൻ്റ് പാർലമെൻ്റ് കമ്മിറ്റിയിൽ വഖഫ് ബോർഡ്

ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ ജോയിൻ്റ് പാർലമെൻ്റ് കമ്മിറ്റിയുടെ പരിഗണനയിലാണ്. വിവിധ സംസ്ഥാനങ്ങളിലെ വഖഫ് ബോർഡുകൾക്ക് നിർദ്ദേശം സമർപ്പിക്കാൻ കമ്മിറ്റി അവസരം ഒരുക്കിയിരുന്നു. ഇതിൽ ഉത്തരാഖണ്ഡ് വഖഫ് ...

മുസ്ലീം വോട്ടുകൾ പോകുമെന്ന ഭയം? മുനമ്പത്ത് 610 കുടുംബങ്ങളുടെ സ്വത്തിന് വഖഫ് അവകാശവാദം ഉന്നയിച്ച സംഭവം; വാ തുറക്കാതെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

തിരുവനന്തപുരം: ജനകീയ സമരമുഖത്തും മത പ്രീണനവുമായി ഇടത്-വലത് മുന്നണികൾ. വഖഫ് അധിനിവേശ വിരുദ്ധ സമരത്തോടാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മുഖം തിരിച്ച് നിൽക്കുന്നത്. കിടപ്പാടം സംരക്ഷിക്കാൻ മുനമ്പം- ...

പിന്തുണച്ച് ഷിയാ മുസ്ലീം നേതാക്കളും; മോദി സർക്കാരിന് നന്ദി, വഖഫ് ബില്ലിലെ വ്യവസ്ഥകൾ പ്രശംസനീയമെന്ന് നിലപാട്

ന്യൂഡൽഹി: വഖഫ് ഭേ​ദ​ഗതി ബില്ലിന് പിന്തുണയുമായി ഡൽഹിയിലെ ഷിയാ മുസ്ലീം നേതാക്കൾ. ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവിനെ നേരിൽ കണ്ടാണ് അവർ പിന്തുണ അറിയിച്ചത്. ഡൽഹി ഷിയാ ...

വഖഫ് ബോർഡ് ‘മീശമാധവനെ’ പോലെ; വഖഫ് നോക്കി മീശപിരിക്കുന്ന ഭൂമി വഖഫിന്റേതാകും: ആരിഫ് ഹുസൈൻ

തിരുവനന്തപുരം: വഖഫ് ഭേഗതി ബില്ലിനെ പിന്തുണച്ച് എക്സ്-മുസ്ലീമും ആക്ടിവിസ്റ്റുമായ ആരിഫ് ഹുസൈൻ. വഖഫ് ബോർഡ് ഇവിടെയുണ്ടായിരുന്നത് കൊണ്ട് സാധാരണ മുസ്ലീങ്ങൾക്ക് എന്ത് പ്രയോജനമാണ് ലഭിച്ചിട്ടുള്ളതെന്നും അദ്ദേഹം ചോദിച്ചു. ...

വഖഫ് ബിൽ സംയുക്തപാർലമെന്ററി സമിതിക്ക്; ഒവൈസി അടക്കം 31 പേർ അംഗങ്ങളാകുന്ന കമ്മിറ്റി രൂപീകരിച്ചു

ന്യൂഡൽഹി: വഖഫ് ഭേദ​ഗതി ബിൽ 2024ൽ സൂക്ഷ്മ പരിശോധന നടത്താൻ സംയുക്ത പാർലമെന്ററി സമിതിയെ നിയോ​ഗിച്ചു. 31 പേരടങ്ങുന്ന സമിതിയിൽ 21 ലോക്സഭാ എംപിമാരും 10 രാജ്യസഭാ ...

എന്തറിഞ്ഞിട്ടാണ് പ്രതിപക്ഷം ബില്ലിനെ എതിർക്കുന്നത്? വഖഫ് ഭേദഗതി ബില്ലിന് പൂർണ പിന്തുണയെന്ന് എ. അബൂബക്കർ

ന്യൂഡൽഹി: വഖഫ് ഭേ​ദ​ഗതി ബില്ലിനെ പിന്തുണച്ച് ഹജ്ജ് അസോസിയേഷൻ ഓഫ് ഇന്ത്യ. കേന്ദ്രസർക്കാരിന്റെ ഭാ​ഗത്ത് നിന്നുള്ള മഹത്തായ ചുവടുവയ്പ്പാണിതെന്ന് ഇന്ത്യയുടെ ഹജ്ജ് അസോസിയേഷൻ ചെയർമാൻ എ. അബൂബക്കർ ...

“അമുസ്ലീം വേണമെന്നല്ല, Waqf ബോർഡിൽ ഒരു പാർലമെന്റംഗം കൂടി ഉണ്ടാകണമെന്നാണ്; കോൺഗ്രസ് നിയോഗിച്ച സച്ചാർ കമ്മിറ്റിയുടെ ശുപാർശകളാണ് ബില്ലിനാധാരം”

ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിനെക്കുറിച്ച് (Waqf (Amendment) Bill, 2024) പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെ തള്ളി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു. കോൺ​ഗ്രസ് സർക്കാർ തന്നെ ...

“ആരുടെയും അവകാശം തട്ടിയെടുക്കാനല്ല; വഖഫ് സ്വത്തുക്കൾ മുസ്ലീം വിഭാ​ഗത്തിലെ അർഹരായവരിലേക്ക് എത്തണം; ഈ ബിൽ നീതി ഉറപ്പാക്കാൻ” 

ന്യൂഡൽഹി: വഖഫ് ഭേദ​ഗതി ബില്ലിനെതിരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ തള്ളി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു. നീതി ലഭിക്കാതെ പോയവരുടെ അവകാശങ്ങൾക്കായി കേന്ദ്രസർക്കാർ പോരാടുമെന്ന് കിരൺ ...

വഖഫ് ബോർഡിൽ സ്ത്രീകളും; പുതിയ ബിൽ വരുന്നു; എതിർത്ത് മുസ്ലീം വ്യക്തിനിയമ ബോർഡ്

ന്യൂഡൽഹി: വഖഫ് ബോർഡിന്റെ അധികാരങ്ങളിൽ ഭേദഗതികൾ വരുത്തി പുതിയ നിയമം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ. ഇതുസംബന്ധിച്ച ബിൽ തിങ്കളാഴ്ച പാർലമെന്റിൽ അവതരിപ്പിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. വഖഫ് ബോർഡ് ...