പാവപ്പെട്ട മുസ്ലീങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കും; ഭൂമാഫിയയെ തടയും; വഖ്ഫ് നിയമത്തിലെ പുതിയ വ്യവസ്ഥകൾ യഥാർത്ഥ സാമൂഹ്യനീതി നടപ്പാക്കും: പ്രധാനമന്ത്രി 
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാവപ്പെട്ട മുസ്ലീങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കും; ഭൂമാഫിയയെ തടയും; വഖ്ഫ് നിയമത്തിലെ പുതിയ വ്യവസ്ഥകൾ യഥാർത്ഥ സാമൂഹ്യനീതി നടപ്പാക്കും: പ്രധാനമന്ത്രി 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2025, 12:51 pm IST
Facebook
Twitter
WhatsAppTelegram

ഹിസാർ; വഖ്ഫ് നിയമത്തിലെ പുതിയ വ്യവസ്ഥകൾ ഈ രാജ്യത്തെ പാവപ്പെട്ട മുസ്ലീങ്ങൾക്ക് എപ്രകാരമാണ് ഗുണപ്രദമാവുകയെന്ന് വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹരിയാനയിലെ ഹിസാറിലെ പൊതുസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് മോദിയുടെ വാക്കുകൾ. അംബേദ്കറുടെ ജന്മവാർഷികദിനത്തിൽ അദ്ദേഹത്തിന്റെ സംഭാവനകളെയും പ്രധാനമന്ത്രി അനുസ്മരിച്ചു.

സ്വന്തം പാർട്ടിയുടെ നേട്ടത്തിന് വേണ്ടി വഖ്ഫ് നിയമങ്ങൾ പോലും പൊളിച്ചെഴുതിയവരാണ് കോൺ​ഗ്രസുകാർ. ‌‌വഖ്ഫ് ബോർഡിന് കീഴിൽ ലക്ഷക്കണക്കിന് ഹെക്ടർ സ്ഥലമുണ്ട്. പക്ഷെ ഇതൊന്നും തന്നെ പാവപ്പെട്ടവർക്കോ അർഹരായവർക്കോ ​ഗുണം ചെയ്തില്ല. പാവപ്പെട്ട മുസ്ലീങ്ങൾക്ക് അതിന്റെ ​ഗുണഫലങ്ങൾ ലഭിക്കുന്നതിന് പകരം വഖ്ഫ് ഭൂമി അനുഭവിക്കുന്നത് ഭൂമാഫിയക്കാരാണെന്നും പ്രധാനമന്ത്രി വിമർശിച്ചു.

വഖ്ഫ് ഭേ​ദ​ഗതി നിയമത്തിലൂടെ ഭൂമി കൊള്ളയടിക്കപ്പെടുന്നത് പൂർണമായും ഒഴിവാകും. പാവപ്പെട്ടവരുടെ ഭൂമി കൈവശപ്പെടുത്തുന്നതിന് അന്ത്യം കുറിക്കും. പുതിയ വഖ്ഫ് ഭേദ​ഗതി നിയമം പ്രാബല്യത്തിൽ വന്നുകഴിഞ്ഞാൽ വനവാസികളുടെ ഭൂമിയിൽ സ്പർശിക്കാൻ പോലും വഖ്ഫ് ബോർ‌ഡിന് കഴിയില്ല. വഖ്ഫ് ഭേ​ദ​ഗതി നിയമത്തിലെ പുതിയ വ്യവസ്ഥകൾ വഖഫിന്റെ പവിത്രമായ ഉദ്ദേശ്യത്തെ ബഹുമാനിക്കും. മുസ്ലീം സമൂഹത്തിലെ ദരിദ്രർ, പസ്മാന്ദ കുടുംബങ്ങൾ, സ്ത്രീകൾ, മുസ്ലീം വിധവകൾ, കുട്ടികൾ എന്നിവർക്ക് അവകാശങ്ങൾ ലഭിക്കുകയും അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും ചെയ്യും. ഇതാണ് യഥാർത്ഥ സാമൂഹ്യനീതി.

കോൺഗ്രസിന്റെ പ്രീണനരാഷ്‌ട്രീയത്തിനെതിരെയും പ്രധാനമന്ത്രി ആഞ്ഞടിച്ചു. കോൺഗ്രസിന് മുസ്ലീങ്ങളോട് ഇത്രയധികം സഹതാപമുണ്ടെങ്കിൽ, എന്തുകൊണ്ട് ഒരു മുസ്ലീമിനെ പാർട്ടി അദ്ധ്യക്ഷനാക്കിക്കൂടാ? തെരഞ്ഞെടുപ്പിൽ 50 ശതമാനം സീറ്റുകൾ മുസ്ലീങ്ങൾക്ക് നൽകൂവെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

ഭരണഘടനയെ നശിപ്പിക്കാനാണ് കോൺ​ഗ്രസ് ശ്രമിച്ചത്. സമൂഹത്തിൽ സമത്വം കൊണ്ടുവരാൻ ബിആർ അംബേ​ദ്കർ ആ​ഗ്രഹിച്ചു. ഈ രാജ്യത്തെ ഓരോ പാവപ്പെട്ടവരും പിന്നാക്കക്കാരനും അന്തസ്സോടെ ജീവിക്കാനും തലയയുർത്തി നടക്കാനും സ്വപ്നങ്ങൾ കീഴടക്കാനും സാധിക്കണമെന്നാണ് അംബേദ്കർ ആ​ഗ്രഹിച്ചത്. പക്ഷെ വോട്ടുബാങ്ക് രാഷ്‌ട്രീയത്തിന്റെ വൈറസ് പടർ‌ത്തുകയായിരുന്നു കോൺ​ഗ്രസ്. അവർ രാജ്യം ഭരിച്ചിരുന്നപ്പോൾ SC, ST OBC വിഭാ​ഗങ്ങൾക്ക് മുൻപിൽ ബാങ്കുകൾ കൊട്ടിയടയ്‌ക്കപ്പെട്ടു. വായ്പയോ, മറ്റ് ക്ഷേമപദ്ധതികളോ അവരിലേക്ക് എത്തിയിരുന്നില്ല. എന്നാലിന്ന് ജൻധൻ അക്കൗണ്ടുകളുടെ ഏറ്റവും വലിയ ​ഗുണഭോക്താക്കൾ പട്ടികജാതി, പട്ടികവിഭാ​ഗക്കാരായ സഹോദരീ സഹോദരന്മാരാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Tags: Narendra ModiWAQF BOARDWaqf Act
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies