ഇത് വഞ്ചന; സർക്കാർ മുനമ്പം ജനതയ്ക്കൊപ്പമല്ല, വഖ്ഫ് ബോർഡിനൊപ്പമെന്ന് കെ. സുരേന്ദ്രൻ; വൻ പ്രക്ഷോഭത്തിനൊരുങ്ങി ബിജെപി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇത് വഞ്ചന; സർക്കാർ മുനമ്പം ജനതയ്‌ക്കൊപ്പമല്ല, വഖ്ഫ് ബോർഡിനൊപ്പമെന്ന് കെ. സുരേന്ദ്രൻ; വൻ പ്രക്ഷോഭത്തിനൊരുങ്ങി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2024, 08:50 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: വഖ്ഫ് അധിനിവേശ വിഷയത്തിൽ ജുഡീഷ്യൽ കമ്മിഷനെ നിയമിച്ചത് വഴി മുഖ്യമന്ത്രിയും സർക്കാരും മുനമ്പം നിവാസികളെ വഞ്ചിച്ചുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. വഖ്ഫ് ബോർഡിന് ഒപ്പമാണ് സർക്കാരെന്ന് വ്യക്തമായെന്നും ബിജെപി ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കുകയാണെന്നും സംസ്ഥാന അദ്ധ്യക്ഷൻ അറിയിച്ചു.

മുനമ്പത്തെ ജനതയെ സംസ്ഥാന സർക്കാർ വഞ്ചിച്ചു. മുനമ്പം നിവാസികളോടപ്പമല്ല, വഖ്ഫ് ബോർഡിനൊപ്പമാണ് സർക്കാരെന്ന് വ്യക്തമായി. ജുഡീഷ്യൽ കമ്മിഷനെ നിയമിച്ചത് അതിനുള്ള തെളിവാണ്. ജൂഡീഷ്യൽ കമ്മീഷനെ വെക്കാനുള്ള തീരുമാനം മുനമ്പം നിവാസികൾ അം​ഗീകരിക്കുന്നില്ല. വഞ്ചനാപരമായ തീരുമാനം ഒരാളും അംഗീകരിച്ചിട്ടില്ല. സമരസമിതിയും അംഗീകരിക്കുന്നില്ല. മുനമ്പം നിവാസികളുടെ സത്യസന്ധതയേയാണ് സർക്കാർ ചോദ്യം ചെയ്യുന്നത്. ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചുകൊണ്ട് കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണ് സർക്കാർ നടത്തിയതെന്ന് എല്ലാവരും തിരിച്ചറിഞ്ഞു.

സർക്കാർ മുനമ്പം ജനതയ്‌ക്കൊപ്പം നിന്നില്ലെങ്കിൽ ബിജെപി ശക്തമായ പ്രതിഷേധം ആരംഭിക്കും. വഖ്ഫ് ബോർഡ് നോട്ടീസ് നൽകിയ എല്ലാ സ്ഥലങ്ങളിലും ബിജെപി ജനജാഗ്രതാ സമിതികൾ രൂപീകരിക്കും. ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞാലുടൻ പ്രക്ഷോഭം നടത്തുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

മുനമ്പത്തും ചെല്ലാനത്തും വഖ്ഫ് നോട്ടീസ് ലഭിച്ച ഇടങ്ങളിലെല്ലാം ജാഗ്രതാ സമിതി രൂപീകരിക്കും. മറ്റന്നാൾ മുതൽ സമരം ശക്തമാക്കും. സർക്കാരിന് ആത്മാർത്ഥത ഉണ്ടായിരുന്നെങ്കിൽ നോട്ടീസ് വിതരണം ചെയ്യുന്നത് നിർത്തി ഭൂമി വഖ്ഫിന്റെതല്ലെന്ന് വ്യക്തമാക്കുകയാണ് വേണ്ടത്. അതിന് തയ്യാറായില്ലെങ്കിൽ ബിജെപിയുടെ ഭാ​ഗത്തുനിന്ന് ശക്തമായ ചെറുത്തു നിൽപ്പുണ്ടാകുമെന്നും കെ. സുരേന്ദ്രൻ അറിയിച്ചു.

Tags: K SurendranWAQF BOARDMUNAMBAMWaqf Act
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies