പിന്തുണച്ച് ഷിയാ മുസ്ലീം നേതാക്കളും; മോദി സർക്കാരിന് നന്ദി, വഖഫ് ബില്ലിലെ വ്യവസ്ഥകൾ പ്രശംസനീയമെന്ന് നിലപാട്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പിന്തുണച്ച് ഷിയാ മുസ്ലീം നേതാക്കളും; മോദി സർക്കാരിന് നന്ദി, വഖഫ് ബില്ലിലെ വ്യവസ്ഥകൾ പ്രശംസനീയമെന്ന് നിലപാട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2024, 03:30 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വഖഫ് ഭേ​ദ​ഗതി ബില്ലിന് പിന്തുണയുമായി ഡൽഹിയിലെ ഷിയാ മുസ്ലീം നേതാക്കൾ. ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവിനെ നേരിൽ കണ്ടാണ് അവർ പിന്തുണ അറിയിച്ചത്.

ഡൽഹി ഷിയാ മുസ്ലീം വ്യക്തിനിയമ ബോർഡ് അംഗങ്ങൾ പിന്തുണ അറിയിക്കാൻ കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ വസതിയിലേക്ക് എത്തുകയായിരുന്നു. വഖഫ് ഭേദ​ഗതി ബില്ലിലെ വ്യവസ്ഥകൾ പ്രശംസനീയമാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. ബിൽ കൊണ്ടുവന്നതിന് മോദി സർക്കാരിനോട് നന്ദി അറിയിക്കുന്നതായും ഷിയാ നേതാക്കൾ പറഞ്ഞു. വഖഫ് ഭേ​ദ​ഗതി ബിൽ മുസ്ലീം വിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോഴാണ് മുസ്ലീം സംഘടന തന്നെ നേരിട്ടെത്തി കേന്ദ്രസർക്കാരിന് പിന്തുണ അറിയിച്ചിരിക്കുന്നത്.

The Members of Delhi Shia Muslim Personal Law Board extended their gratitude to @narendramodi ji govt for bringing the- Waqf Amendment Bill 2024. pic.twitter.com/xKfu7Fu7a9

— Kiren Rijiju (@KirenRijiju) August 12, 2024

വഖഫ് ബില്ലിനെ പിന്തുണച്ച് ഇന്ത്യയിലെ ഹജ്ജ് അസോസിയേഷനും രംഗത്തെത്തിയിരുന്നു. കേന്ദ്രസർക്കാരിന്റെ ഭാ​ഗത്ത് നിന്നുള്ള മഹത്തായ ചുവടുവയ്പ്പാണിതെന്ന് അസോസിയേഷൻ ചെയർമാൻ എ. അബൂബക്കർ പ്രതികരിച്ചു. പാവപ്പെട്ടവരെ സഹായിക്കാനും സ്ത്രീശാക്തീകരണത്തിനും വഴിയൊരുക്കുന്ന ബില്ലാണിതെന്ന് അദ്ദേഹം പറഞ്ഞു.

വഖഫ് ബോർഡിനെ നിയന്ത്രിക്കുന്നത് നല്ലതിനെന്ന നിലപാടാണ് സൂഫി സംഘടനകളും സ്വീകരിച്ചത്. സൂഫി സംഘടനയായ ഓൾ ഇന്ത്യ സൂഫി സജ്ജദനാഷിൻ കൗൺസിൽ വഖഫ് ബില്ലിനെ പിന്തുണച്ച് നേരത്തെ രം​ഗത്തെത്തിയിരുന്നു.

Tags: Kiren RijijuWAQF BOARDWaqf ActWaqf amendment billWaqf BillShia Muslim
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies