വഖഫ് ബിൽ സംയുക്തപാർലമെന്ററി സമിതിക്ക്; ഒവൈസി അടക്കം 31 പേർ അംഗങ്ങളാകുന്ന കമ്മിറ്റി രൂപീകരിച്ചു
ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ 2024ൽ സൂക്ഷ്മ പരിശോധന നടത്താൻ സംയുക്ത പാർലമെന്ററി സമിതിയെ നിയോഗിച്ചു. 31 പേരടങ്ങുന്ന സമിതിയിൽ 21 ലോക്സഭാ എംപിമാരും 10 രാജ്യസഭാ ...