water metro - Janam TV

water metro

ട്രാഫിക്കിൽപ്പെടാതെ ഫോർട്ട്‌ കൊച്ചിയിലെത്താം; വാട്ടർ മെട്രോയുടെ പുതിയ സർവ്വീസ് ഞായറാഴ്ച മുതൽ

എറണാകുളം: ഏപ്രിൽ 21 ഞായറാഴ്ച മുതൽ ഫോര്‍ട്ട്‌കൊച്ചിയിലേക്ക് വാട്ടർ മെട്രോ സർവീസ് ആരംഭിക്കും. അരമണിക്കൂർ ഇടവേളകളിൽ സർവ്വീസ് നടത്താനാണ് തീരുമാനം. സര്‍വീസിനായുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി കെഎംആര്‍എല്‍ അറിയിച്ചു. ...

രാജ്യത്തെ ആദ്യത്തെ അണ്ടർ വാട്ടർ മെട്രോ; പ്രവർത്തനം ആരംഭിച്ചു

കൊൽക്കത്ത: രാജ്യത്തെ ആദ്യത്തെ അണ്ടർ വാട്ടർ മെട്രോ പ്രവർത്തനമാരംഭിച്ചു. ഈ മാസം ആദ്യം പ്രധാനമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ച വാട്ടർ മോട്രോ ഇന്ന് മുതലാണ് ജനങ്ങൾക്കായി തുറന്ന് കൊടുത്തത്. ...

‌ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ച് ഭാരതം; രാജ്യത്തെ ആദ്യ അണ്ടർ വാട്ടർ മെട്രോ നാടിന് സമർപ്പിച്ച് പ്രധാനസേവകൻ

കൊൽക്കത്ത: രാജ്യത്തെ ആദ്യത്തെ അണ്ടർ വാ‍ട്ടർ മെട്രോ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊൽക്കത്ത മെട്രോയുടെ ഹൗറ മൈതാൻ -എസ്പ്ലാനോഡ് സെക്ഷനാണ് പ്രധാനമന്ത്രി ഉദ്ഘാടനം ഫ്ലാ​ഗ് ഓഫ് ...

വാട്ടർ മെട്രോയുടെ സർവ്വീസ് കൂട്ടുന്നു; 20 ടെർമിനലുകൾ കൂടി നിർമ്മിക്കാൻ തീരുമാനം

എറണാകുളം: പ്രധാനമന്ത്രി നരേന്ദ്രമോദി നാടിനു സമർപ്പിച്ച കൊച്ചി വാട്ടർ മെട്രോയുടെ സർവ്വീസ് കൂട്ടുന്നു. കൂടുതൽ ജലപാതകളെ ബന്ധിപ്പിച്ച് 20 ടെർമിനലുകൾ കൂടി നിർമ്മിക്കാനാണ് തീരുമാനം. ഇതിൽ 16 ...

സന്തോഷ വാർത്ത! വാട്ടർ മെട്രോയിൽ 5ജി സർവീസ് ആരംഭിച്ചു; ചരിത്രം സൃഷ്ടിച്ച് ഭാരതി എയർടെൽ

എറണാകുളം: കൊച്ചി വാട്ടർ മെട്രോയിൽ 5ജി സർവീസുമായി ഭാരതി എയർടെൽ. എല്ലാ സ്‌റ്റേഷനുകളിലും ഇനി 5ജി സർവീസുകൾ ലഭ്യമാകും. ഇതോടെ വാട്ടർ മെട്രോയിൽ അതിവേഗ ഇന്റർനെറ്റ് ലഭ്യമാകുന്ന ...

വാട്ടർ മെട്രൊ യാത്രയിൽ ആശങ്ക വേണ്ട, സുരക്ഷിതമാണ്; എല്ലാത്തരം സുരക്ഷാ സജ്ജീകരണങ്ങളുമുണ്ട്: ലോക്നാഥ് ബെഹറ

മലപ്പുറം: താനൂർ ബോട്ടപകടത്തിൽ പ്രതികരണവുമായി കെഎംആർഎൽ എം ഡി ലോക് നാഥ് ബഹ്റ. വാട്ടർ മെട്രൊ യാത്രയിൽ ആശങ്ക വേണ്ടെന്ന് അദ്ദേോഹം പറഞ്ഞു. വാട്ടർ മെട്രോയിലെ യാത്ര ...

Water Metro - Kochi Metro Rail

യാത്രാക്കാരുടെ തിരക്ക് : കൊച്ചി വാട്ടർ മെട്രോ സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കും

കൊച്ചി : കൊച്ചി വാട്ടർ മെട്രോ സർവീസ് നീട്ടുന്നു. വെറ്റില - കാക്കനാട് റൂട്ടിലേയ്ക്കാണ് സർവീസ് നീട്ടുന്നത്. യാത്രാക്കാരുടെ തിരക്ക് കണക്കിലെടുത്താണ് തീരുമാനം. കൊച്ചി വാട്ടർ മെട്രോ ...

കൊച്ചി വാട്ടർ മെട്രോ; ആദ്യ ദിനം യാത്ര ചെയ്തത് 6,559 പേർ

എറണാകുളം: ആദ്യ കൊച്ചി ജല മെട്രോ യാത്രയിൽ 6,559 പേരാണ് യാത്ര ചെയ്തത്. വിദേശ വിനോദസഞ്ചാരികൾ ഉൾപ്പെടെ നിരവധി പേർ ആദ്യ ദിനത്തിൽ ജല മെട്രോ സർവീസിൽ ...

Water Metro - Kochi Metro Rail

കൊച്ചി വാട്ടർ മെട്രോ; ആദ്യ സർവീസ് ഇന്ന് രാവിലെ ഏഴിന്

എറണാകുളം: കൊച്ചി വാട്ടർ മെട്രോയുടെ ആദ്യ സർവീസിന് ഇന്ന് തുടക്കം. ഹൈക്കോടതി ടെർമിനലിൽ നിന്ന് വൈപ്പിനിലേക്കും തിരികെ വൈപ്പിനിൽ നിന്ന് ഹൈക്കോർട്ടിലേക്കുമാണ് ആദ്യ സർവീസ് നടത്തുക. രാവിലെ ...

കൊച്ചി വാട്ടർമെട്രോ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി; ആദ്യ യാത്ര ദിവ്യാംഗരായ കുട്ടികൾക്കൊപ്പം

തിരുവനന്തപുരം: രാജ്യത്തെ ആദ്യ വാട്ടർ മെട്രോ സർവീസ് ആയ കൊച്ചി വാട്ടർ മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിച്ചു. തിരുവനന്തപുരത്ത് നിന്ന് അദ്ദേഹം ഉദ്ഘാടനം നിർവഹിക്കുന്ന ...

വാട്ടർ മെട്രോ ആദ്യ സർവ്വീസ് ബുധനാഴ്ച; ടിക്കറ്റ് ചാർജ്ജ് ഇങ്ങനെ

കൊച്ചി: വാട്ടർ മെട്രോ യാത്രാനിരക്കുകൾ പ്രഖ്യാപിച്ചറ കെഎംആർഎൽ. കുറഞ്ഞ യാത്ര നിരക്ക് 20 രൂപയും പരമാവധി ടിക്കറ്റ് നിരക്ക് 40 രൂപയുമാണ്.ബുധനാഴ്ച രാവിലെ 7 മണിക്കാണ് ആദ്യ ...