അത് അപകടമല്ല; 71 കാരിയുടെ മരണം കൊലപാതകം; ജീപ്പിലുണ്ടായിരുന്ന നാലുപേർ അറസ്റ്റിൽ
വയനാട്: മേപ്പടിയിൽ ജീപ്പിടിച്ച് വയോധിക മരിച്ച സംഭവം അപകടമല്ലെന്ന് കണ്ടെത്തി പൊലീസ്. സംഭവം കൊലപാതകമാണെന്നും പ്രതികളായ നാലുപേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. ജീപ്പിലെ യാത്രക്കാരായ 17കാരനുൾപ്പെടെയുള്ളവർക്കെതിരെ ...