wayanad - Janam TV

wayanad

‘ഒന്നും അറിഞ്ഞിട്ടില്ല’; സെക്യൂരിറ്റി സർവീസല്ല തന്റെ പണി; എല്ലാ ദിവസവും ഹോസ്റ്റലിൽ പോയി നോക്കാനൊന്നും കഴിയില്ല; കൈ മലർത്തി ഡീൻ ‌

‘ഒന്നും അറിഞ്ഞിട്ടില്ല’; സെക്യൂരിറ്റി സർവീസല്ല തന്റെ പണി; എല്ലാ ദിവസവും ഹോസ്റ്റലിൽ പോയി നോക്കാനൊന്നും കഴിയില്ല; കൈ മലർത്തി ഡീൻ ‌

വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളിൽ പ്രതികരണവുമായി ഡീൻ എം.കെ നാരായണൻ. തന്റെ ഭാ​ഗത്ത് വീഴ്ചയില്ലെന്നും സെക്യൂരിറ്റി സർവീസല്ല ഡീനിന്റെ ...

നട്ടെല്ലുള്ള ഗവർണറെ കേരളത്തിന് കിട്ടി; വെറുതെ ഒപ്പിട്ട് കൊടുക്കൽ മാത്രമല്ല ജോലിയെന്ന് തെളിയിച്ചു: സിദ്ധാർത്ഥിന്റെ പിതാവ്

നട്ടെല്ലുള്ള ഗവർണറെ കേരളത്തിന് കിട്ടി; വെറുതെ ഒപ്പിട്ട് കൊടുക്കൽ മാത്രമല്ല ജോലിയെന്ന് തെളിയിച്ചു: സിദ്ധാർത്ഥിന്റെ പിതാവ്

വയനാട്: പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിൽ റാ​ഗിം​ഗിനെ തുടർന്നുണ്ടായ മർദ്ദനത്തിന് പിന്നാലെ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കർശന നടപടി സ്വീകരിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ​ഗവർണറുടെ നടപടിയിൽ ...

സിദ്ധാർത്ഥിന്റെ മരണം; കീഴടങ്ങിയ എസ്എഫ്ഐ നേതാക്കളുടെ എണ്ണം മൂന്നായി; അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും; ഇനി പിടികൂടാനുള്ളത് എട്ട് പേരെ

സിദ്ധാർത്ഥിന്റെ മരണം; കീഴടങ്ങിയ എസ്എഫ്ഐ നേതാക്കളുടെ എണ്ണം മൂന്നായി; അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും; ഇനി പിടികൂടാനുള്ളത് എട്ട് പേരെ

വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതി ചേർക്കപ്പെട്ട രണ്ട് പേർ കൂടി കീഴടങ്ങി. കോളേജ് യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാനും ...

“സിദ്ധാർത്ഥിനെ മർദ്ദിച്ചു, ആൾക്കൂട്ട വിചാരണ നടത്തി”; കേസിൽ ആറ് പേർ അറസ്റ്റിൽ; SFI നേതാക്കൾ അടക്കം 12 പേർ ഒളിവിൽ

“സിദ്ധാർത്ഥിനെ മർദ്ദിച്ചു, ആൾക്കൂട്ട വിചാരണ നടത്തി”; കേസിൽ ആറ് പേർ അറസ്റ്റിൽ; SFI നേതാക്കൾ അടക്കം 12 പേർ ഒളിവിൽ

വയനാട്: പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്ത് പോലീസ്. ആത്മഹത്യാ പ്രേരണാക്കുറ്റവും റാ​ഗിം​ഗ് നിരോധന നിയമവും ചുമത്തിയാണ് അറസ്റ്റ്. ...

‘ജീവനൊടുക്കിയതല്ല, ജീവനെടുത്തതാണ്’; സിദ്ധാർത്ഥിനെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ച് കൊലപ്പെടുത്തി; ​ഗുരുതര ആരോപണവുമായി പിതാവ്

‘ജീവനൊടുക്കിയതല്ല, ജീവനെടുത്തതാണ്’; സിദ്ധാർത്ഥിനെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ച് കൊലപ്പെടുത്തി; ​ഗുരുതര ആരോപണവുമായി പിതാവ്

കൽപറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാമ്പസിൽ രണ്ടാം വർ‌ഷസ ബി.വി.എസ്.സി വിദ്യാർത്ഥി തിരുവനന്തപുരം സ്വദേശി സിദ്ധാർത്ഥ് ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ് ടി. ജയപ്രകാശ്. മകനെ എസ്എഫ്ഐ പ്രവർത്തകർ ...

വയനാടിൽ വീണ്ടും കടുവ ഇറങ്ങി; ആടിനെ കൊലപ്പെടുത്തി

ഭീതി ഒഴിയാതെ വയനാട്; പുൽപള്ളിക്ക് സമീപം വീണ്ടും കടുവ ഇറങ്ങി

വയനാട്: പുൽപള്ളി ജനവാസ ജീവിതത്തെ വീണ്ടും സ്തംഭിപ്പിച്ച് കടുവ ഇറങ്ങി. മുള്ളൻകൊല്ലി ടൗണിലാണ് കടുവ ഇറങ്ങിയത്. ഇന്ന് രാവിലെ തട്ടാൻപറമ്പിൽ കുര്യന്റെ കൃഷിയിടത്തിലാണ് കണ്ടുവ എത്തിയത്. കൃഷിയിടത്തിലിറങ്ങിയ ...

വന്യമൃഗ ശല്യം രൂക്ഷം; വയനാട്ടിൽ കാട്ടുപോത്ത് ആക്രമണത്തിൽ വയോധികന് പരിക്ക്

വന്യമൃഗ ശല്യം രൂക്ഷം; വയനാട്ടിൽ കാട്ടുപോത്ത് ആക്രമണത്തിൽ വയോധികന് പരിക്ക്

വയനാട്: വന്യജീവി ആക്രമണങ്ങൾ ഒഴിയാതെ വയനാട്. പനവല്ലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് പരിക്കേറ്റു. കൂളിവയൽ സ്വദേശി ബീരാനാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തടിക്കച്ചവടവുമായി ബന്ധപ്പെട്ട് കാൽവരി ...

കാട്ടാന ആക്രമണത്തിൽ മരിച്ചയാളുടെ മകളെ സിപിഎം നേതാവ് അധിക്ഷേപിച്ച സംഭവം; പരാതി നൽകി യുവമോർച്ച

കാട്ടാന ആക്രമണത്തിൽ മരിച്ചയാളുടെ മകളെ സിപിഎം നേതാവ് അധിക്ഷേപിച്ച സംഭവം; പരാതി നൽകി യുവമോർച്ച

വയനാട്: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ മകളെ സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സിപിഎം നേതാവിനെതിരെ പരാതി നൽകി യുവമോർച്ച. വീട്ടിലെത്തിയ മന്ത്രിമാരുടെ സംഘത്തോട് സംസാരിക്കുന്ന കുട്ടിയുടെ ചിത്രത്തിന് ചുവടെ ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; മദ്രസ അദ്ധ്യാപകൻ പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; മദ്രസ അദ്ധ്യാപകൻ പിടിയിൽ

വയനാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മദ്രസ അദ്ധ്യാപകൻ പിടിയിൽ. മാനന്തവാടി എടവക സ്വദേശി കമ്മോം കെസി മൊയ്തു (32) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസമായിരുന്നു ...

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ മരിച്ച അജീഷിന്റെ മകളെ സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ മരിച്ച അജീഷിന്റെ മകളെ സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി

വയനാട്: പടമലയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ മകളെ സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി. പുൽപ്പള്ളി സുരഭി കവല വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി ജോബി ജോർജ് ...

വോട്ട് ചോദിച്ച് കാട്ടിലേക്ക് പൊയ്‌ക്കോളൂ..; നിയമസഭയിൽ ജനപ്രതിനിധികൾ നിലകൊള്ളുന്നത് മൃഗങ്ങൾക്ക് വേണ്ടി: ബിഷപ്പ് മാർ ജോസ് പൊരുന്നേടം

വോട്ട് ചോദിച്ച് കാട്ടിലേക്ക് പൊയ്‌ക്കോളൂ..; നിയമസഭയിൽ ജനപ്രതിനിധികൾ നിലകൊള്ളുന്നത് മൃഗങ്ങൾക്ക് വേണ്ടി: ബിഷപ്പ് മാർ ജോസ് പൊരുന്നേടം

വയനാട്: ജനപ്രതിനിധികളായി തിരഞ്ഞെടുക്കുന്നവർ നിയമസഭയിലെത്തിയാൽ മൃഗങ്ങൾക്കു വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് മാനന്തവാടി രൂപതാ ബിഷപ്പ് മാർ ജോസ് പൊരുന്നേടം. മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ വന്യമൃഗ ആക്രമണത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ ...

വയനാട് വന്യജീവി ആക്രമണം: യോ​ഗ തീരുമാനങ്ങൾ വ്യക്തമാക്കി കേന്ദ്രമന്ത്രി ഭുപേന്ദർ യാദവ്

വയനാട് വന്യജീവി ആക്രമണം: യോ​ഗ തീരുമാനങ്ങൾ വ്യക്തമാക്കി കേന്ദ്രമന്ത്രി ഭുപേന്ദർ യാദവ്

വയനാട്: വയനാട് വന്യജീവി ആക്രമണത്തിന്റെ പശ്ചാതലത്തിൽ ചേർന്ന് യോ​ഗ തീരുമാനങ്ങൾ വ്യക്തമാക്കി കേന്ദ്രം വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭുപേന്ദർ യാദവ്. വയനാട്ടിലെ വന്യജീവി ആക്രമണത്തിന്റെ ഇരകളെ ...

നിർണായക ഇടപെടൽ; കേന്ദ്ര പരിസ്ഥിതിമന്ത്രി ഭൂപേന്ദർ യാദവ് ഇന്ന് വയനാട്ടിൽ; മരിച്ചവരുടെ വീട് സന്ദർ‌ശിക്കും

നിർണായക ഇടപെടൽ; കേന്ദ്ര പരിസ്ഥിതിമന്ത്രി ഭൂപേന്ദർ യാദവ് ഇന്ന് വയനാട്ടിൽ; മരിച്ചവരുടെ വീട് സന്ദർ‌ശിക്കും

വയനാട്: കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് ഇന്ന് വയനാട്ടിൽ. വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ കുടുംബാം​ഗങ്ങളെ മന്ത്രിയും സംഘവും സന്ദർശിക്കും. ഇന്ന് വൈകുന്നേരം 6.30-ഓടെയാകും മന്ത്രി എത്തുക. ...

ജാ​ഗ്രത; കബനി പുഴ കടന്ന് ആളെക്കൊല്ലി കാട്ടാന; ബേലൂർ മഖ്ന വീണ്ടും ജനവാസ മേഖലയിൽ

ജാ​ഗ്രത; കബനി പുഴ കടന്ന് ആളെക്കൊല്ലി കാട്ടാന; ബേലൂർ മഖ്ന വീണ്ടും ജനവാസ മേഖലയിൽ

വയനാട്: വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന ബേലൂർ മഖ്ന വീണ്ടും ജനവാസ മേഖലയിൽ. കബനി പുഴ കടന്ന ആന പെരിക്കല്ലൂരിൽ എത്തി. മുള്ളൻകൊല്ലി പഞ്ചായത്തിൽ ജാ​ഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. ...

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വിയോഗം നികത്താനാവാത്തത്; കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്ന് ഗവർണർ

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വിയോഗം നികത്താനാവാത്തത്; കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്ന് ഗവർണർ

വയനാട്: വന്യജീവി ആക്രമണത്താൽ നെട്ടോട്ടമോടുന്ന വയനാടിനെതിരെ മുഖ്യമന്ത്രിയും, വനംവകുപ്പ് മന്ത്രിയുൾപ്പെടെ സംസ്ഥാന സർക്കാർ മുഖം തിരിച്ച് നടക്കുമ്പോൾ മരണപ്പെട്ടവരുടെ കുടുംബത്തെ സാന്ത്വനിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ...

​ഗവർണർ‌ നാളെ വയനാട്ടിൽ; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിക്കും

​ഗവർണർ‌ നാളെ വയനാട്ടിൽ; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിക്കും

വയനാട്: ​ഗവർ‌ണർ ആരിഫ് മുഹ​മ്മദ് ഖാൻ നാളെ വയനാട് സന്ദർശിക്കും. ഇന്ന് വൈകുന്നേരത്തോടെ അദ്ദേഹം കണ്ണൂരിലെത്തും. തുടർന്ന് നാളെ രാവിലെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട് ...

പുൽപ്പള്ളിയിൽ വിലസി കടുവ; മരണത്തെ മുഖാമുഖം കണ്ട് യുവാവ്; അത്ഭുതകരമായി രക്ഷപ്പെട്ട് അനീഷ്

പുൽപ്പള്ളിയിൽ വിലസി കടുവ; മരണത്തെ മുഖാമുഖം കണ്ട് യുവാവ്; അത്ഭുതകരമായി രക്ഷപ്പെട്ട് അനീഷ്

വയനാട്: ജില്ലയെ ഭീതിയിലാഴ്ത്തി വന്യജീവികൾ. ഇരുചക്രവാ​ഹനത്തിൽ രാത്രിയിൽ വീട്ടിലേക്ക് പോവുകയായിരുന്ന യുവാവ് കടുവയുടെ മുൻപിൽ നിന്ന് തലനാഴിരയ്ക്കാണ് രക്ഷപ്പെട്ടത്. മരണത്തെ മുഖാമുഖം കണ്ട അനീഷാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ...

വയനാട്ടിലെ വന്യജീവി ആക്രമണം: 250 ക്യാമറകൾ കൂടി സ്ഥാപിക്കും; മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു

വയനാട്ടിലെ വന്യജീവി ആക്രമണം: 250 ക്യാമറകൾ കൂടി സ്ഥാപിക്കും; മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു

തിരുവനന്തപുരം: വയനാട്ടിലെ വന്യജീവി ആക്രമണത്തിന്റെ സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. വന്യജീവികൾ ജനവാസ മേഖലയിൽ ഇറങ്ങുന്നുണ്ടോ എന്നറിയാൻ 250 ക്യാമറകൾ ...

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം വീട്ടിലെത്തിച്ചു; സംസ്‌കാര ചടങ്ങുകൾ ആരംഭിച്ചു

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം വീട്ടിലെത്തിച്ചു; സംസ്‌കാര ചടങ്ങുകൾ ആരംഭിച്ചു

വയനാട്: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കുറുവാ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരൻ വെള്ളച്ചാലിൽ പോളിന്റെ മൃതദേഹം വീട്ടിൽ എത്തിച്ചു. വൈദികരുടെ പ്രാർത്ഥനയോടുകൂടി പുൽപ്പാറ സെന്റ് ജോർജ്ജ് ...

അക്രമാസക്തരായി ജനക്കൂട്ടം; ലാത്തി വീശി പോലീസ്, ഒരു പോലീസുകാരന് പരിക്ക്

അക്രമാസക്തരായി ജനക്കൂട്ടം; ലാത്തി വീശി പോലീസ്, ഒരു പോലീസുകാരന് പരിക്ക്

വയനാട്: പുൽപ്പളളിയിൽ ജനക്കൂട്ടം അക്രമാസക്തമായതോടെ ലാത്തി വീശി പോലീസ്. തുടർന്നുണ്ടായ സംഘർഷത്തിൽ ഒരു പോലീസുകാരന് പരിക്കേൽക്കുകയും ചെയ്തു. പോലീസിന് നേരെ പ്രതിഷേധക്കാർ കല്ലും കസേരയും എറിഞ്ഞതോടെയാണ് പോലീസ് ...

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചു; 11 ലക്ഷം രൂപ ആദ്യം നൽകും

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചു; 11 ലക്ഷം രൂപ ആദ്യം നൽകും

വയനാട്: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇക്കോ ടൂറിസം ജീവനക്കാരൻ പോളിന്റെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഇന്ന് പുൽപ്പള്ളി ഗ്രാമപഞ്ചായത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കുടുംബത്തിന് 50 ...

പുൽപ്പള്ളിയിൽ ജനരോഷം; കടുവകൊന്ന പശുവിന്റെ ജഡവുമായി പ്രതിഷേധം; സ്ഥലത്ത് വലിയ സംഘർഷാവസ്ഥ

പുൽപ്പള്ളിയിൽ ജനരോഷം; കടുവകൊന്ന പശുവിന്റെ ജഡവുമായി പ്രതിഷേധം; സ്ഥലത്ത് വലിയ സംഘർഷാവസ്ഥ

വയനാട്: കാട്ടനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇക്കോ ടൂറിസം ജീവനക്കാരനായ പോളിന്റെ മരണത്തിൽ പ്രതിഷേധവുമായി വയനാട്ടിലെ ജനങ്ങൾ. ഹർത്താൽ ദിനത്തിൽ പുൽപ്പള്ളിയിൽ ടൗണിലെത്തി ജനങ്ങൾ പ്രതിഷേധിക്കുകയാണ്. വനംവകുപ്പിന്റെ വാഹനം ...

പിതാവിനെ ഹെലിക്കോപ്റ്ററിൽ കോഴിക്കോടേക്ക് കൊണ്ടുപോവുമെന്നാണ് ആദ്യം പറഞ്ഞത്; ഇപ്പോൾ ഹെലിക്കോപ്റ്റർ എവിടെ?

പിതാവിനെ ഹെലിക്കോപ്റ്ററിൽ കോഴിക്കോടേക്ക് കൊണ്ടുപോവുമെന്നാണ് ആദ്യം പറഞ്ഞത്; ഇപ്പോൾ ഹെലിക്കോപ്റ്റർ എവിടെ?

വയനാട്: കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ഇക്കോ ടൂറിസം ജീവനക്കാരൻ പോളിന് മതിയായ ചികിത്സ ലഭിച്ചിട്ടില്ലെന്ന ആരോപണവുമായി മകൾ സോന. മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മതിയായ സൗകര്യങ്ങൾ ...

വാഹന പരിശോധനക്കിടെ പരിഭ്രമം; അദ്ധ്യാപകന്റെ പോക്കറ്റിൽ നിന്നും എംഡിഎംഎ പിടികൂടി

വാഹന പരിശോധനക്കിടെ പരിഭ്രമം; അദ്ധ്യാപകന്റെ പോക്കറ്റിൽ നിന്നും എംഡിഎംഎ പിടികൂടി

വയനാട്: വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയുമായി സ്‌കൂൾ പ്രിൻസിപ്പാൾ പിടിയിൽ. വൈത്തിരിയിൽ വച്ചാണ് സംഭവം. വാഹനപരിശോധനക്കിടെയാണ് മയക്കുമരുന്ന് പിടികൂടിയത്. അദ്ധ്യാപകന്റെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയതിനെ തുടർന്ന് നടത്തിയ ദേഹപരിശോധനയിൽ ...

Page 2 of 10 1 2 3 10

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist