ഊരാളുങ്കൽ തന്നെ മതി!! ടൗൺഷിപ്പുകൾ നിർമിക്കാൻ ചുമതല ഊരാളുങ്കൽ സൊസൈറ്റിക്ക്; 750 കോടി ചെലവ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഊരാളുങ്കൽ തന്നെ മതി!! ടൗൺഷിപ്പുകൾ നിർമിക്കാൻ ചുമതല ഊരാളുങ്കൽ സൊസൈറ്റിക്ക്; 750 കോടി ചെലവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2025, 04:12 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന്റെ നിർമാണ ചുമതല ഊരാളുങ്കലിന് നൽകാൻ തീരുമാനം. രണ്ട് ടൗൺഷിപ്പുകൾ ഊരാളുങ്കൽ നിർമിച്ചുനൽകും. 750 കോടിയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. നിർമാണത്തിന്റെ മേൽനോട്ടം കിഫ്ബിയുടെ നേതൃത്വത്തിലുള്ള കിഫ്കോൺ എന്ന ഏജൻസിക്കായിരിക്കും. ഇന്നുനടന്ന മന്ത്രിസഭായോ​ഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

1,000 സ്ക്വയർ ഫീറ്റുള്ള വീടുകളായിരിക്കും നിർമിക്കുക. ഭാവിയിൽ പുനർനിർമാണം നടത്താനും കൂടുതൽ വികസിപ്പിക്കാനും സാധിക്കുന്ന വിധത്തിലായിരിക്കും വീടുകളുടെ നിർമാണം. രണ്ട് ടൗൺഷിപ്പുകളും ഒരേസമയം പൂർത്തിയാകുന്ന വിധത്തിൽ നിർമാണം നടത്തുമെന്നാണ് സർക്കാരിന്റെ ഉറപ്പ്. വീടുവച്ച് നൽകാമെന്ന് വാ​ഗ്ദാനം ചെയ്തവരുമായി ചർച്ചകൾ പുരോ​ഗമിക്കുകയാണെന്നും സർക്കാർ അവകാശപ്പെടുന്നു.

മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടലിനെ അതിജീവിക്കുകയും ഭൂമിയും കിടപ്പാടവും നഷ്ടപ്പെടുകയും ചെയ്ത ദുരന്തബാധിതർക്ക് വേണ്ടിയാണ് ടൗൺഷിപ്പുകൾ ഉയരുക. രണ്ടുനില കെട്ടിടം പണിയുന്നതിന് പാകമായ അടിത്തറയാകും വീടുകൾക്ക് നിർമിക്കുകയെന്ന് സർക്കാർ വ്യക്തമാക്കി. വയനാട് പുനരധിവാസത്തിന്റെ ഭാ​ഗമായുള്ള ടൗൺഷിപ്പ് നിർമാണത്തിന്റെ ചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് ഏൽപ്പിക്കാനുള്ള തീരുമാനം സർക്കാർ കൈക്കൊള്ളുമ്പോൾ വീണ്ടും ഇഷ്ടക്കാർക്ക് തന്നെ കരാർ നൽകിയെന്ന വിമർശനവും ഉയരുന്നുണ്ട്.

Tags: wayanadWayanad LandslideUralungal SocietyUralungal
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies