wayanad - Janam TV
Saturday, July 12 2025

wayanad

വനവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; ഒളിവിലായിരുന്ന രണ്ട് പ്രതികൾ കൂടി പിടിയിൽ; വധശ്രമത്തിന് കേസെടുക്കും

വയനാട്: വനവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ രണ്ടു പ്രതികൾ കൂടി പിടിയിൽ. ഒളിവിലായിരുന്ന നബീൽ, വിഷ്ണു എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ ഉൾപ്പെട്ട നാല് പേരും ...

സജനയും മിന്നുവും മുതൽ നജ്ലയും ദൃശ്യയും വരെ; കേരളത്തിന്റെ കായിക ഭൂപടത്തിൽ വയനാടൻ പെൺ പെരുമ

വയനാട്: കേരളത്തിൻറെ കായിക ഭൂപടത്തിൽ നിറയുന്ന വയനാടിൻ്റെ പെൺ പെരുമ. വനിതാ ക്രിക്കറ്റിൽ ആരും കൊതിക്കുന്ന നേട്ടമാണ് വയനാടിന് സ്വന്തമായുള്ളത്. ദേശീയ ടീമിൽ സജനയും മിന്നു മണിയും. ...

വനവാസി യുവാവിനെ റോ‍ഡിലൂടെ വലിച്ചിഴച്ച സംഭവം; കാറോടിച്ച മുഹമ്മദ് ഹർഷിദും കൂട്ടാളിയും അറസ്റ്റിൽ‌ ; രണ്ട് പേർക്കായി തെരച്ചിൽ ഊർജിതം

വയനാട്: വനവാസി യുവാവിനെ കാറിൻ്റെ ഡോറിനുള്ളിൽ കൈ കുടുക്കി റോ‍ഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കണിയാമ്പറ്റ സ്വദേശി മുഹമ്മദ് ഹർഷിദ്, അഭിരാം എന്നിവരാണ് പിടിയിലായത്. ...

ഖേദകരം, ലജ്ജാകരം; വയനാട്ടിൽ വനവാസി വയോധികയുടെ മൃതദേഹം കൊണ്ടുപോയത് പായയിൽ പൊതിഞ്ഞ് ഓട്ടോറിക്ഷയിൽ; ആംബുലൻസ് വിട്ടുകൊടുക്കാതെ അധികൃ‍തർ

വയനാട്: വനവാസി വയോധികയുടെ മൃതദേഹത്തോട് അനാദരവ്. വയനാട്ടിലെ എടവക പള്ളിക്കൽ കോളനിയിലെ ചുണ്ടമ്മയുടെ മൃതദേഹത്തോടാണ് അനാദരവ് കാണിച്ചത്. ആംബുലൻസ് വിട്ടു നൽകാത്തതിനാൽ മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോയതായാണ് പരാതി. ...

വഴിയിൽ നിന്ന കാട്ടാന പാഞ്ഞെത്തി; കൊമ്പ് തുളച്ചുകയറി യുവാവിന് ഗുരുതര പരിക്ക്

വയനാട്: ചേകാടിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. പാലക്കാട് സ്വദേശി സതീഷിനാണ് പരിക്കേറ്റത്. ചന്ത്രോത്ത് വനമേഖലയിലായിരുന്നു കാട്ടാന ആക്രമണം. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. ചേകാടി പൊളന്ന ...

ശക്തമായ മഴ പെയ്യാൻ സാധ്യത; നാല് ജില്ലകളിലെ സ്‌കൂളുകൾക്ക് അവധി

വയനാട് / പത്തനംതിട്ട: സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  അവധി. വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച ...

ആവേശം അതിരുവിട്ടു; വയനാട്ടിൽ പടക്കം പൊട്ടിച്ച് യുഡിഎഫ് പ്രവർത്തകരുടെ ആഹ്‌ളാദ പ്രകടനം; രണ്ട് കുട്ടികൾക്ക് പരിക്ക്

വയനാട്: ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്കയുടെ വിജയത്തിന് പിന്നാലെ അതിരുവിട്ട് യുഡിഎഫ് പ്രവർത്തകരുടെ ആഹ്‌ളാദ പ്രകടനം. ആവേശക്കൊടുമുടിയിൽ നിന്ന പ്രവർത്തകർ പടക്കം പൊട്ടിച്ചതോടെ തീപ്പൊരി വീണ് കുട്ടികൾക്ക് പൊള്ളലേറ്റു. രണ്ട് ...

കശ്മീരിലല്ല വയനാട്ടിൽ, ബിടെക്കുകാരനായ ശേഷാദ്രിയുടെ കുങ്കുമപ്പൂ കൃഷി വീട്ടിന്റെ ടെറസിൽ; ഗ്രാമിന് 900 രൂപവരെ

ലക്ഷങ്ങൾ വിലവരുന്ന കുങ്കുമപ്പൂവ് വീട്ടിന്റെ മട്ടുപാവിൽ കൃഷി ചെയ്ത് ബിടെക്കുകാരൻ. വയനാട് ബത്തേരി മലവയൽ സ്വദേശി ശേഷാദ്രിയാണ് ഈ ഹൈടെക് കൃഷിക്കാരൻ. ലോകത്തിലെ ഏറ്റവും വിലപിടിപ്പുളള സു​ഗന്ധവ്യ‍ഞ്ജനം ...

അധികാരത്തിലിരിക്കുന്ന എൽഡിഎഫ് ഹർത്താൽ നടത്തിയത് എന്തിന്? വയനാട്ടിലെ സമരം അംഗീകരിക്കാനാവാത്തത്; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

എറണാകുളം: വയനാട്ടിലെ എൽഡിഎഫ്- യുഡിഎഫ് ഹർത്താലിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. നിരുത്തരവാദിത്തപരമായ സമീപനമാണ് ഇരു പാർട്ടിക്കാരുടേയും ഭാഗത്ത് നിന്ന് ഉണ്ടായതെന്നും ഹൈക്കോടതി വിമർശിച്ചു. ദുരന്തം ബാധിച്ച ജില്ലയിൽ ...

സ്കൂളിലെ കുടിവെള്ളത്തിൽ ഇ കോളി, കോളി ഫോം ബാക്ടീരിയ; കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ റിപ്പോർട്ട് തേടി ഭക്ഷ്യ കമ്മീഷൻ

കൽപ്പറ്റ: വയനാട് മുട്ടിലിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ എഡിഎമ്മിനോട് റിപ്പോർട്ട് തേടി സംസ്ഥാന ഭക്ഷ്യ കമ്മീഷൻ. സ്കൂളിലെ കുടിവെള്ള സ്രോതസുകളിലൊന്നിൽ ഇ കോളി, കോളിഫോം ബാക്ടീരിയയുടെ ...

മലയാളി വിദ്യാർത്ഥിയെ ബെം​ഗളൂരുവിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി; മൃതദേഹം ജീർണാവസ്ഥയിൽ; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ബെംഗളൂരു: മലയാളി വിദ്യാർത്ഥിയെ ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. വയനാട് മേപ്പാടി തറയിൽ ടി.എം. നിഷാദിന്റെ മകൻ മുഹമ്മദ് ഷാമിൽ (23) ആണ് മരിച്ചത്. രാമയ്യ കോളേജിലെ ...

പ്രതിപക്ഷം നടത്തുന്നത് വെറും അഡ്ജസ്റ്റ്മെന്റ് രാഷ്‌ട്രീയം; വയനാട്ടിലെ ഇൻഡി ഹർത്താൽ ബിജെപി മുന്നേറ്റം ഭയന്ന്: വി. മുളീധരൻ

തിരുവനന്തപുരം: വയനാട് ദുരന്തം രാഷ്ട്രീയ ആവശ്യത്തിനായി ഉപയോഗിക്കുന്ന ഹീന തന്ത്രമാണ് ഇൻഡി സഖ്യം പയറ്റുന്നതെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി. മുളീധരൻ. വയനാട്ടിൽ ഇന്നത്തെ ഹർത്താൽ ...

വയനാട്ടിൽ ഭക്ഷ്യവിഷബാധ; ചികിത്സയിലിരിക്കെ വയോധിക മരിച്ചു

വയനാട്: പനമരത്ത് ഭക്ഷ്യവിഷബാധയെ തുടർന്ന് വയോധികയ്ക്ക് ദാരുണാന്ത്യം. പാതിരിയമ്പം കോളനി നിവാസി പാറ്റ (77) ആണ് മരിച്ചത്. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രിയാണ് പാറ്റ മരിച്ചത്. നവംബർ ...

CPM-ന് ഇപ്പോൾ‌ ചിഹ്നമില്ല, ഇനി ഛിന്നഭിന്നമാകും; വഖ്ഫ് വിഷയം UDF കണ്ടില്ലെന്ന് നടിക്കുന്നു; ഉപതെരഞ്ഞെടുപ്പ് BJP-ക്ക് ​ഗുണകരമാകും: കെ. സുരേന്ദ്രൻ

പാലക്കാട്: മൂന്നിടത്തെയും ഉപതെരഞ്ഞെടുപ്പ് ബിജെപിക്കും എൻഡിഎയ്ക്കും ​ഗുണകരമാകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ചേലക്കരയിലെ ഫലം വരുമ്പോൾ ശരിയായ മുന്നേറ്റം ആരു നടത്തിയെന്ന് അറിയാം. സിപിഎമ്മിന് ...

കുറഞ്ഞ പോളിംഗ് ശതമാനം; ക്രൈസ്തവ വോട്ടർമാർ പാർ‌ശ്വവത്കരിക്കപ്പെടുന്നു; LDF-ഉം UDF-ഉം ന്യൂനപക്ഷ സമുദായത്തെ രണ്ട് കണ്ണുകൊണ്ട് കാണുന്നു: കെ. സുരേന്ദ്രൻ

പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ പോളിം​ഗ് ശതമാനത്തിൽ കുറവ് വന്നതിന് പിന്നിൽ ന്യൂനപക്ഷങ്ങൾ സ്വീകരിച്ച നിലപാടുകളാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. പാർ‌ശ്വവത്കരിക്കപ്പെടുകയാണെന്ന ധാരണ ക്രൈസ്തവ വോട്ടർമാരിൽ വ്യാപകമായി ...

ചേലക്കരയിലും വയനാട്ടിലും ജനങ്ങൾ വിധിയെഴുതി; വയനാട്ടിൽ കുത്തനെ ഇടിഞ്ഞ് പോളിംഗ് ശതമാനം

തൃശൂർ/വയനാട്: ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പിൽ വോട്ടർമാർ വിധിയെഴുതി. വോട്ടെടുപ്പ് സമയം അവസാനിച്ചപ്പോൾ ഇത്തവണ വയനാട്ടിലെ പോളിംഗ് ശതമാനം കുത്തനെ ഇടിഞ്ഞു. എന്നാൽ ചേലക്കരയിൽ റെക്കോഡ് പോളിംഗാണ് രേഖപ്പെടുത്തിയത്. ...

‘വോട്ട് ചെയ്യണമെന്ന് നേരത്തെ തീരുമാനമെടുത്തു’; ആ ആൾക്ക് വേണ്ടിയാണ് എത്തിയത്; അട്ടമലയിൽ ഒരിക്കൽ കൂടിയെത്തി ശ്രുതി

വയനാട്: ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ വയനാട് ജനവിധിയെഴുതുമ്പോൾ ചൂരൽമലയിലെ ദുരിതബാധിതരും സമ്മതിദാന അവകാശം വിനിയോഗിക്കാനെത്തിയിരുന്നു. നാട്ടുകാരെ ഒരിക്കൽ കൂടി കണ്ടതിന്റെ സന്തോഷം രേഖപ്പെടുത്തുമ്പോഴും ഉരുൾപൊട്ടലിന്റെ ആഘാതം അവരിൽ നിന്നും ...

വോട്ടെടുപ്പ് പുരോ​ഗമിക്കുന്നു; ചേലക്കരയിൽ രേഖപ്പെടുത്തിയത് 7 ശതമാനം വോട്ടുകൾ, വയനാട്ടിൽ 6.90 ശതമാനം; ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ടനിര

ചേലക്കരയിലും വയനാടും വോട്ടെടുപ്പ് പുരോ​​ഗമിക്കുന്നു. വോട്ടെടുപ്പ് ആരംഭിച്ച് രണ്ട് മണിക്കൂറിനോട് അടുക്കുമ്പോൾ ചേലക്കരയിൽ ഏഴ് ശതമാനവും വയനാട് 6.98 ശതമാനം വോട്ടുകളും പോൾ‌ ചെയ്ത് കഴിഞ്ഞു. ചേലക്കര ...

വഖ്ഫ് കൊള്ളയുടെ ഇരയായി വയനാട് ടൗൺ‌ മസ്ജിദ് ഇമാമും; തവിഞ്ഞാലിലെ 5.77 ഏക്കർ ഭൂമിയിൽ അവകാശവാദം; ബോർഡ് ഉരുണ്ടുകളിക്കുകയാണെന്ന് ഇമാം

കൽപ്പറ്റ: വഖ്ഫിൻ്റെ കഴുകൻ കണ്ണുകൾ വയനാട് ടൗൺ‌ മസ്ജിദ് ഇമാമിന് നേരെയും. ‌വയനാട് തവിഞ്ഞാലിലെ 5.77 ഏക്കർ ഭൂമി വഖ്ഫ് സ്വത്താണെന്നാണ് ബോർഡിൻ്റെ പുതിയ അവകാശവാദം. ഇമാം ...

മുത്തശ്ശിയുമായി വഴക്കിട്ടു; പിന്നാലെ കഴുത്തുഞെരിച്ച് കൊന്ന് പേരക്കുട്ടി

വയനാട്: മുത്തശ്ശിയെ കൊലപ്പെടുത്തി പേരക്കുട്ടി. സുൽത്താൻ ബത്തേരിയിലാണ് സംഭവം നടന്നത്. 28 വയസുള്ള രാഹുൽ രാജാണ് മുത്തശ്ശി കമലാക്ഷിയെ കഴുത്തുഞെരിച്ച് കൊന്നത്. രാവിലെ 10 മണിയോടെ രാഹുലിന്റെ അമ്മ ...

ഉപതെരഞ്ഞെടുപ്പ്; മലപ്പുറത്ത് ഈ നിയോജകമണ്ഡലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു

വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂർ, വണ്ടൂർ നിയോജകമണ്ഡലങ്ങളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി. പോളിം​ഗ് സ്റ്റേഷനുകൾ ഉൾപ്പെടുന്ന പ്രദേശങ്ങൾക്കാണ് രണ്ട് ദിവസത്തെ ...

വയനാട്ടിൽ വോട്ട് സ്വാധീനിക്കാൻ കോൺഗ്രസിന്റെ കിറ്റ്? പ്രിയങ്കയുടെയും രാഹുലിന്റെയും ചിത്രങ്ങൾ പതിച്ച കിറ്റുകൾ പിടികൂടി

വയനാട്: വയനാട് കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്കയുടെയും രാഹുലിന്റെയും ചിത്രങ്ങൾ പതിച്ച ഭക്ഷ്യകിറ്റുകൾ പിടികൂടി. തിരുനെല്ലി മണ്ഡലം പ്രസിഡന്റ് ശശി കുമാറിന്റെ വീടിന് സമീപത്തെ മില്ലിൽ നിന്നാണ് കിറ്റുകൾ ...

വധുവായല്ല, അതിഥിയായി എത്തിച്ച് വിധി! കരുതിവച്ചിരുന്നതെല്ലാം ശ്രുതിക്ക് കൈമാറി മമ്മൂക്ക

അതിജീവനത്തിന്റെ നേർസാക്ഷ്യമാണ് ശ്രുതി.. ലോകത്തെമ്പാടുമുള്ള മലയാളികൾക്ക് പ്രചോദനമാണ് അവളുടെ ഉയർത്തെഴുന്നേൽപ്പ്. അതുകൊണ്ട് തന്നെയാണ് 'ട്രൂത്ത് മാം​ഗല്യം' സമൂഹവിവാഹത്തിൽ വിശിഷ്ടാതിഥിയായി എത്താൻ ശ്രുതി തന്നെ വേണമെന്ന് നടൻ മമ്മൂട്ടി ...

“സൗകര്യപൂർവ്വം മറച്ചുവച്ചു”; പ്രിയങ്കയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി നവ്യ ഹരിദാസ്

വയനാട് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക നാമനിർദേശ പത്രികയിൽ സ്വത്ത് വിവരങ്ങൾ മറച്ചുവച്ച സംഭവത്തിൽ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ്. നാമനിർദ്ദേശ ...

Page 2 of 16 1 2 3 16