മാദ്ധ്യമങ്ങളെ നിയന്ത്രിക്കുന്നില്ല, പക്ഷേ, കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണം: വയനാട് ദുരന്തത്തിൽ ഹൈക്കോടതി
എറണാകുളം: വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങൾ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുവെന്ന സർക്കാർ വാദത്തിൽ മാദ്ധ്യമങ്ങൾക്ക് നിർദേശവുമായി ഹൈക്കോടതി. ഇക്കാര്യത്തിൽ മാദ്ധ്യമങ്ങളെ നിയന്ത്രിക്കുന്നില്ലെന്നും എന്നാൽ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമെന്നും ...