വയനാട്ടിലെ തെരച്ചിൽ അന്തിമഘട്ടത്തിലേക്ക്; ഇനിയുള്ള തെരച്ചിൽ ചെളി നിറഞ്ഞയിടങ്ങളിൽ: എഡിജിപി എം.ആർ അജിത് കുമാർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വയനാട്ടിലെ തെരച്ചിൽ അന്തിമഘട്ടത്തിലേക്ക്; ഇനിയുള്ള തെരച്ചിൽ ചെളി നിറഞ്ഞയിടങ്ങളിൽ: എഡിജിപി എം.ആർ അജിത് കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2024, 10:30 am IST
FacebookTwitterWhatsAppTelegram

വയനാട്: വയനാട് ഉരുൾപൊട്ടൽ നടന്ന മേഖലകളിലെ തെരച്ചിൽ അന്തിമഘട്ടത്തിലേക്ക് കടക്കുകയാണെന്ന് എഡിജിപി എം.ആർ അജിത് കുമാർ. ഇനിയുള്ള തെരച്ചിൽ ചെളി നിറഞ്ഞയിടങ്ങളിലാണെന്നും കഴിയാവുന്ന സ്ഥലങ്ങളിലൊക്കെ തെരച്ചിൽ നടത്തുമെന്നും എഡിജിപി പറഞ്ഞു.

അട്ടമലയിൽ നിന്നാണ് ഇന്നലെ മൃതദേഹം കിട്ടിയത്. മെഷീൻ ഉപയോ​ഗിച്ച് ഇന്നും തെരച്ചിൽ നടത്തുന്നുണ്ട്. ആ മേഖലകളിൽ കൂടുതൽ മൃതദേഹങ്ങളുണ്ടോ എന്നത് പരിശോധിക്കും. പോത്തുകല്ല് മേഖലയിലാണ് കൂടുതൽ തെരച്ചിൽ നടത്തുന്നത്. മലപ്പുറത്തെ ഓരോ പൊലീസ് സംഘങ്ങളും അവിടെ തെരച്ചിൽ നടത്തുന്നുണ്ട്.

പോത്തുകല്ലിന്റെ പലയിടങ്ങളിലും ലോക്കൽ വോളന്റിയർമാർ കുടുങ്ങിയിരുന്നു. 18-ഓളം പേരെയാണ് ഇന്നലെ രക്ഷപ്പെടുത്തിയത്. അതുകൊണ്ട് തന്നെ ലോക്കൽ വോളന്റിയേഴ്സിനെ ഒഴിവാക്കിക്കൊണ്ട് കേരളാ പൊലീസിന്റെ എസ്ഒജി, സൈന്യത്തിന്റെ കമന്റോസ് എന്നിവരാണ് ആ പ്രദേശത്ത് തെരച്ചിൽ നടത്തുന്നത്.

ആറ് പേരടങ്ങുന്ന സംഘത്തെയാണ് തെരച്ചിലിന് നിയോ​ഗിക്കുന്നത്. ആദ്യം രണ്ട് വനംവകുപ്പ് ഉദ്യോ​ഗസ്ഥരും നാല് സൈനികരുമായിരിക്കും പോവുക. രണ്ടാമത് നാല് എസ്ഒജിയും രണ്ട് സൈനികരുമാണ് പോകുന്നത്. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ ശാന്തൻപാറയിൽ നിന്നാണ് ഇന്നലെ മൃതദേഹം കിട്ടിയത്. അതിനാൽ അവിടേക്ക് എയർഡ്രോപ്പ് ചെയ്ത ശേഷം തെരച്ചിൽ നടത്തുമെന്നും എഡിജിപി പറഞ്ഞു.

Tags: ADGP MR AJITHKUAMRCHOORALMALAwayanadu landslide
ShareTweetSendShare

More News from this section

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies