ഇന്ന് 189 മൃതശരീരങ്ങൾ സംസ്കരിക്കും; ഇനി കണ്ടെത്താനുള്ളത് 180 പേരെ, സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണ്: കെ രാജൻ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇന്ന് 189 മൃതശരീരങ്ങൾ സംസ്കരിക്കും; ഇനി കണ്ടെത്താനുള്ളത് 180 പേരെ, സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണ്: കെ രാജൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2024, 01:14 pm IST
Facebook
Twitter
WhatsAppTelegram

വയനാട്: 189 മൃതശരീരങ്ങൾ ഇന്ന് തന്നെ സംസ്കരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ചാലിയാർ കേന്ദ്രീകരിച്ച് വ്യത്യസ്തമായ ദിശയിൽ കൂടി രക്ഷാപ്രവർത്തനം ആരംഭിക്കുമെന്നും വനംവകുപ്പിന്റെ സ​ഹായത്തോടെ തെരച്ചിൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ചൂരൽമല സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

“നേരിട്ടെത്താൻ സാധിക്കാത്ത സ്ഥലങ്ങളിൽ വനംവകുപ്പ് ഉദ്യോസ്ഥരുടെ സഹായത്തോടെ തെരച്ചിൽ നടത്തും. പൊലീസിന്റെയും ദുരന്ത നിവാരണ സേനയുടെയും ഉന്നത ഉദ്യോ​ഗസ്ഥരുമായും നടന്ന ചർച്ചയിലാണ് തീരുമാനമായത്. 158 ശരീരഭാ​ഗങ്ങളും 31 മൃതശരീരങ്ങളും ഇന്ന് തന്നെ സംസ്കരിക്കും. ആദ്യം മുഴുവനായുള്ള മൃതദേഹങ്ങൾ സംസ്കരിക്കും. അതിന് ശേഷം ശരീരഭാ​ഗങ്ങൾ സംസ്കരിക്കും. ഓരോന്നിനും പ്രത്യേകം കുഴിയെടുത്ത് എല്ലാ ചടങ്ങുകളോടെയായിരിക്കും സംസ്കാരം നടക്കുക. മൂന്ന് മണി മുതൽ അതിനുള്ള കാര്യങ്ങൾ ചെയ്യും”.

“സർവ്വമത പ്രാർത്ഥന കൂടി നടക്കുന്നത് കൊണ്ട് കൂടുതൽ മൃതശരീരങ്ങൾ സംസ്കരിക്കാനുള്ള ആലോചനയിലാണ്. ശരീരഭാ​ഗങ്ങൾ തിരിച്ചറിയാനുള്ളവർ ഇന്ന് ഉച്ചയോട് കൂടി തന്നെ ആശുപത്രിയിലെത്തി ഒരിക്കൽ കൂടി പരിശോധിക്കണം. 15 കഡാവർ നായകളെ ഉപയോ​ഗിച്ചാണ് പരിശോധന നടത്തുന്നത്. എല്ലാ സംവിധാനങ്ങളും ഉപയോ​ഗിച്ചാണ് തെരച്ചിൽ നടക്കുന്നത്”.

എത്ര സമയമെടുത്താലും 189 മൃതദേഹവും ഇന്ന് തന്നെ സംസ്കരിക്കും. 180 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തികച്ചും തെറ്റാണ്. തെരച്ചിൽ അവസാനിപ്പിക്കില്ല. എല്ലാ സംവിധാനങ്ങളും ഉപയോ​ഗിച്ചാണ് തെരച്ചിൽ അവസാനഘട്ടത്തിലേക്ക് പോകുന്നതെന്നും മന്ത്രി പറഞ്ഞു.

Tags: k rajanCHOORALMALAwayanadu landslide
Share
Tweet
SendShare

More News from this section

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

Latest News

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies