WHO - Janam TV
Wednesday, July 16 2025

WHO

കൊറോണ വാക്‌സിന്‍ 2021ല്‍ പ്രതീക്ഷിച്ചാല്‍ മതിയെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കൊറോണ പ്രതിരോധത്തിനായുള്ള വാക്‌സിനുകളുടെ ഔദ്യോഗിക ഉപയോഗം 2021ല്‍ മാത്രമേ ആരംഭിക്കൂ എന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. നിലവില്‍ വാക്‌സിന്‍ വികസിപ്പിച്ചു എന്ന് അറിയിച്ചിരിക്കുന്ന രാജ്യങ്ങളെല്ലാം പരീക്ഷണം ...

അമേരിക്ക ലോകാരോഗ്യ സംഘടനയിൽ നിന്ന് ഔദ്യോഗികമായി പിന്മാറി

ന്യൂയോർക്ക് : ലോകാരോഗ്യ സംഘടനയിൽ നിന്ന് പിന്മാറുന്നതായി അമേരിക്ക ഔദ്യോഗികമായി പ്രഖ്യാപിച്ചു.വൈറ്റ് ഹൗസിലെ ഉന്നത വൃത്തങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചതായി അമേരിക്കൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.തിങ്കളാഴ്ച്ച മുതൽ അമേരിക്ക ...

കൊറോണയെക്കുറിച്ച് ആദ്യവിവരം ശേഖരിച്ചത് ഞങ്ങള്‍ നേരിട്ട്; ചൈന സഹായിച്ചില്ല; മലക്കം മറിഞ്ഞ് ലോകാരോഗ്യ സംഘടന

ജനീവ: കൊറോണയുടെ ആദ്യവ്യാപനം സംബന്ധിച്ച വിവരം ചൈനയല്ല നല്‍കിയതെന്ന് സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന. ആദ്യമായി വൈറസ് വ്യാപനത്തിന്റെ വിശദമായ വിവരം നൽകിയത് ചൈനയില്‍ പ്രവര്‍ത്തിക്കുന്ന ഡബ്ല്യൂ എച്ച് ...

ആഗോള കൊറോണ വ്യാപനം ഒരു കോടി മുപ്പത്തഞ്ച് ലക്ഷം കടന്നു

ജനീവ: ആഗോള കൊറോണ വ്യാപനം ഒരുകോടി മുപ്പതിലക്ഷം പേരിലേക്ക് എത്തിയതായി ലോകാരോഗ്യ സംഘടനാ റിപ്പോര്‍ട്ട്. നിലവില്‍ എല്ലാ രാജ്യങ്ങളിലേയും ഔദ്യോഗിക കണക്കുകളെ ഉദ്ധരിച്ചാണ് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ...

കൊറോണ ബാധ ആഗോളതലത്തില്‍ 76 ലക്ഷം കടന്നു; ആകെ മരണം 4,27,000

ജനീവ: ആഗോള തലത്തിലെ കൊറോണ ബാധയുടെ പുതിയ കണക്കുകള്‍ പുറത്തുവിട്ട് ലോകാരോഗ്യ സംഘടന. നിലവില്‍ കൊറോണ ബാധിതര്‍ 76 ലക്ഷം കടന്നതായാണ് റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ മരണനിരക്ക് 4,27,000 ...

ഹൈഡ്രോക്‌സിക്ലോറോക്വിന്‍ വ്യാപകമായി വിതരണം ചെയ്യരുത്: കൊറോണയെ പ്രതിരോധിക്കുമെന്ന് ശാസ്തീയ തെളിവില്ലെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കൊറോണ പ്രതിരോധപ്രവര്‍ത്തനത്തില്‍ വ്യാപകമായി നല്‍കിവരുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗത്തിനെതിരെ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ശാസ്ത്രീയമായി കൊറോണയെ തടയുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ല എന്നതാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യൂട്ടീവ് ...

യൂറോപ്പിലെ കുട്ടികളില്‍ കാണുന്ന അസുഖങ്ങള്‍ കൊറോണ മൂലമല്ലെന്ന് ലോകാരോഗ്യ സംഘടന

ജനീവ: ബ്രിട്ടനിലും യൂറോപ്പിലും മറ്റ് പാശ്ചാത്യരാജ്യങ്ങളിലും കുട്ടികളില്‍ കാണുന്ന നീര്‍ക്കെട്ടും തൊലിപ്പുറത്തെ അസുഖങ്ങളും കൊറോണ മൂലമല്ലെന്ന് ലോകാരോഗ്യ സംഘടന. നിലവില്‍ അത്തരം അസുഖങ്ങള്‍ ഡോക്ടര്‍മാരെ കുഴക്കുകയാണ്. യഥാര്‍ത്ഥ ...

വിവിധ ഭാഗങ്ങളില്‍ നടക്കുന്ന കൊറോണ ചികിത്സ, ഫലം കാണുന്നതായി ലോകാരോഗ്യ സംഘടന

ജനീവ: കൊറോണ മഹാമാരിക്കെതിരായ നടക്കുന്ന ചികിത്സകള്‍ ഫലം കാണുന്നതായി ലോകാരോഗ്യസംഘടന. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളുടെ വിശകലമാണ് ലോകാരോഗ്.സംഘടന പുറത്തുവിട്ടത്. നാലോ അഞ്ചോ രാജ്യങ്ങളിലെ ചികിത്സമൂലം ...

കൊറോണ വൈറസ് വ്യാപനത്തിന് പിന്നിൽ മനുഷ്യന്റെ ഇടപെടലല്ല ; ചൈനക്കെതിരായ ആരോപണം തള്ളി ലോകാരോഗ്യ സംഘടന

ജനീവ: ലോകത്താകമാനം വ്യാപിച്ചിരിക്കുന്ന കൊറോണ വൈറസ് സ്വാഭാവികമായി ഉണ്ടായതാണെന്നും അത് ഒരു മനുഷ്യനിര്‍മ്മിത വൈറസല്ലെന്നും ലോകാരോഗ്യ സംഘടന. ചൈനയുടെ ലാബില്‍ നിന്നും സൃഷ്ടിക്കപ്പെട്ട നശീകരണ വൈറസാണെന്ന അമേരിക്കയടക്കമുള്ള ...

കൊറോണ ബാധ ഒഴിയാറായിട്ടില്ല; ലോകം മുഴുവനുള്ള കുട്ടികളെ സംരക്ഷിക്കാന്‍ തയ്യാറാകണം: ലോകാരോഗ്യ സംഘടന

ജനീവ: കൊറോണ രോഗബാധ ഒഴിവായിട്ടില്ലെന്നും കുട്ടികളുടെ ആരോഗ്യപരിരക്ഷയെ ആഗോളതലത്തില്‍ ബാധിക്കുമെന്നുമുള്ള മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ലോകം മുഴുവന്‍ കൊറോണ ബാധ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നത് കുട്ടികളുടെ ...

കൊറോണ : വാക്സിൻ വികസിപ്പിക്കാനുള്ള ഫ്രാൻസ് – യൂറോപ്യൻ യൂണിയൻ കൂട്ടായ്മ നാഴികക്കല്ല് ; ലോകാരോഗ്യ സംഘടന

ജനീവ: കൊറോണ വാക്‌സിന്‍ വികസിപ്പിക്കുന്നതിനായുള്ള കൂട്ടായ്മ ആഗോള ചികിത്സാ രംഗത്തെ ഒരു നാഴികക്കല്ലാണെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്‌റോസ് പറഞ്ഞു. ഫ്രാന്‍സും യൂറോപ്യൻ  യൂണിയനിലെ രാജ്യങ്ങളും ചേര്‍ന്നുണ്ടാക്കിയിരിക്കുന്ന ...

ലോകാരോഗ്യ സംഘടനക്ക് തുക നല്‍കുന്ന പ്രശ്‌നമില്ലെന്ന് വീണ്ടും അമേരിക്ക

വാഷിംഗ്ടണ്‍: ഐക്യരാഷ്ട്രസഭാ സെക്രട്ടറിയുടെ നിരന്തര അപേക്ഷയെ തള്ളി വീണ്ടും അമേരിക്ക. കൊറോണ ബാധയെ ഗൗരവത്തോടെ കാണാതിരുന്ന ലോകാരോഗ്യസംഘടനക്ക് പ്രവര്‍ത്തന ഫണ്ട് മുടക്കിയത് പുനരാലോചിക്കുന്ന പ്രശ്‌നമില്ലെന്ന് അമേരിക്ക വീണ്ടും ...

കൊറോണ മനുഷ്യ സമുഹത്തിന്റെ പൊതു ശത്രു; കൂടുതല്‍ ബുദ്ധിമുട്ടുകള്‍ വരാനിരിക്കുന്നു: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന മേധാവി

ജനീവ: ലോകത്തെ ആകമാനം ഗ്രസിച്ചിരിക്കുന്ന കൊറോണ വൈറസ് ബാധയെ മനുഷ്യ സമുഹത്തിന്റെ പൊതു ശത്രുവാണെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനം. ഡബ്ല്യൂ എച്ച് ഒ മേധാവി ടെഡ്‌റോസ് അധാനോം ...

Page 6 of 6 1 5 6