Wild Boar Attack - Janam TV
Friday, November 7 2025

Wild Boar Attack

“പൊലീസിന്റെ ഊഴത്തിനിടെ ഫോറെസ്റ്റുകാർ മർദ്ദനം തുടങ്ങി “: വനംവകുപ്പ് അറസ്റ്റ് ചെയ്തു ജാമ്യത്തിലിറങ്ങിയ യുവാവ് ജീവനൊടുക്കിയ സംഭവം ; നടന്നത് കിരാത മർദ്ദനമെന്ന് വീട്ടുകാർ

വടക്കാഞ്ചേരി: കാട്ടുപന്നി വേട്ട ആരോപിച്ച് ഫോറസ്റ്റ് അറസ്റ്റ് ചെയ്തു ജാമ്യത്തിലിറങ്ങിയ യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഗുരുതരമായ ആരോപണവുമായി മരിച്ച മിഥുന്റെ കുടുംബം. മിഥുൻ കടുത്ത ...

സ്‌കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ കാട്ടുപന്നിയിടിച്ച് സ്കൂട്ടർ മറിഞ്ഞ് അപകടം ; തലയ്‌ക്ക് പരിക്കേറ്റ നഴ്സിംഗ് വിദ്യാർത്ഥി മരിച്ചു

തൃശ്ശൂർ: സ്‌കൂട്ടറിൽ കാട്ടുപന്നിയിടിച്ച് അപകടത്തിൽപ്പെട്ട് ആശുപത്രിയിലായിരുന്ന യുവാവ് മരിച്ചു. തൃശൂർ എരുമപ്പെട്ടിയിലാണ് സംഭവം. ചിറമനേങ്ങാട് സ്വദേശി കുന്നത്ത് പീടികയിൽ അബൂബക്കറിൻ്റെ മകൻ ഇർഷാദ് (20) ആണ് മരിച്ചത്. ...

പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം : പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജില്ലാ പൊലീസ് മേധാവിക്കും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്കും ...

വനംമന്ത്രി ഗൂഢാലോചന ആരോപണം ഉന്നയിച്ചത് എന്ത് കൊണ്ടെന്ന് അറിയില്ല: എ കെ ശശീന്ദ്രനെതിരെ സിപിഐ

നിലമ്പൂർ : പന്നിക്കെണിയിൽ നിന്നുള്ള ഷോക്കേറ്റ് അനന്തു എന്ന വിദ്യാർത്ഥി മരണമടഞ്ഞ സംഭവത്തിൽ വനം വകുപ്പ് മന്ത്രിയുടെ ഗൂഡാലോചന പ്രസ്‍താവനക്കെതിരെ സിപിഐ. സംഭവത്തിൽ വനം വകുപ്പ് മന്ത്രി ...

അക്രമികളായ വന്യമൃഗങ്ങളെ കൊല്ലാൻ അനുവാദം നല്കാൻ വനം മേധാവിക്കധികാരമുണ്ട്, അനന്തുവിന്റെ മരണത്തിനു കാരണം കേരളസർക്കാരിന്റെ അനാസ്ഥ; ഭൂപേന്ദ്രയാദവ്

ന്യൂഡൽഹി: വഴിക്കടവിൽ വിദ്യാർത്ഥിയായ അനന്തു പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കേരള സർക്കാരിന്റെ അനാസ്ഥ ചൂണ്ടിക്കാട്ടി കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവ്. "ആക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ ...

പന്നി ആക്രമണം തുടർക്കഥയായി; മലപ്പുറത്ത് 25 കാട്ടുപന്നികളെ വെടിവച്ച് കൊന്നു

മലപ്പുറം: പന്നി ആക്രമണം തുടർക്കഥയായതോടെ മലപ്പുറത്ത് 25 കാട്ടുപന്നികളെ വെടിവച്ച് കൊന്നു. അ​മ​ര​മ്പ​ലത്താണ് ഗത്യന്തരമില്ലാതെ അധികൃതർ കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ച് കൊ​ന്നത്. അ​ധി​കൃ​ത​ർ. വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ...

കാട്ടുപന്നി വീട്ടമ്മയെ ആക്രമിച്ചു; കൈക്കും കാലിനും ഗുരുതര പരിക്ക്

തിരുവനന്തപുരം: വീട്ടമ്മക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം. തിരുവനന്തപുരം കള്ളിക്കാട് വ്ലാവെട്ടി , പട്ടേക്കുളം സ്വദേശി വസന്തകുമാരിയെയാണ് 68 കാട്ടുപന്നി ആക്രമിച്ചത്. കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ഇവരെ ...

സ്കൂട്ടറിൽ കാട്ടുപന്നിയിടിച്ച് അപകടം: പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞയാൾ മരിച്ചു

മലപ്പുറം: വണ്ടൂരിൽ സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികത്സയിൽ കഴിഞ്ഞയാൾ മരിച്ചു. വണ്ടൂർ ചെട്ടിയാറമ്മൽ സ്വദേശി നൗഷാദ് (47) ആണ് മരിച്ചത്. അപകടസമയത്ത് സ്കൂട്ടറിൽ ...

കാടുവെട്ടിത്തെളിക്കുന്നതിനിടെ കാട്ടുപന്നി ആക്രമണം; വയോധികന് ഗുരുതര പരിക്ക്

ആലപ്പുഴ: വള്ളികുന്നത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് ഗുരുതര പരിക്ക്. വള്ളികുന്നം സ്വദേശി കെ പി രാജു (75) നാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വീടിനോട് ചേർന്നുള്ള ...

കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി; വൈദികന് പരിക്ക്

കൊല്ലം: കാട്ടുപന്നി കുറുകെചാടി ബൈക്ക് യാത്രികനായ വൈദികന് പരിക്കേറ്റു. മണക്കോട് സെന്റ് തോമസ് മാർത്തോമാ പള്ളി വികാരി കെവിൻ വർഗീസിനാണ് അപകടത്തിൽ പരിക്കേറ്റത്. വൈദികൻ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ...

കാട്ടുപന്നിയിടിച്ച് ബൈക്ക് മറിഞ്ഞു; യാത്രക്കാരന് ദാരുണാന്ത്യം

പാലക്കാട്: കുമരംപുത്തൂർ-ഒലിപ്പുഴയിൽ കാട്ടുപന്നിയിടിച്ച് ബൈക്കുയാത്രക്കാരൻ മരിച്ചു. ചെർപ്പുളശ്ശേരി നെല്ലായ പൊമ്പിലായ പണിക്കർനെച്ചി വീട്ടിൽ സൈനുദ്ദീൻ (47) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം  രാവിലെ കോട്ടോപ്പാടം സി.എച്ച്. ഓഡിറ്റോറിയത്തിനുസമീപത്ത് ...