പന്നി ആക്രമണം തുടർക്കഥയായി; മലപ്പുറത്ത് 25 കാട്ടുപന്നികളെ വെടിവച്ച് കൊന്നു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പന്നി ആക്രമണം തുടർക്കഥയായി; മലപ്പുറത്ത് 25 കാട്ടുപന്നികളെ വെടിവച്ച് കൊന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2025, 01:29 pm IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: പന്നി ആക്രമണം തുടർക്കഥയായതോടെ മലപ്പുറത്ത് 25 കാട്ടുപന്നികളെ വെടിവച്ച് കൊന്നു. അ​മ​ര​മ്പ​ലത്താണ് ഗത്യന്തരമില്ലാതെ അധികൃതർ കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ച് കൊ​ന്നത്. അ​ധി​കൃ​ത​ർ. വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള കാ​ട്ടു​പ​ന്നി​ക​ളെ​യാ​ണ് വെ​ടി​വ​ച്ചു കൊ​ന്ന​ത്.

ഇവിടെ കാ​ട്ടു​പ​ന്നി​ക​ള്‍ വ്യാ​പ​ക​മാ​യി കാ​ർ​ഷി​ക വി​ള​ക​ള്‍ ന​ശി​പ്പി​ക്കാ​ൻ തു​ട​ങ്ങി​യ​ത് ക​ർ​ഷ​ക​രു​ടെ പ്ര​തി​ഷേ​ധ​ത്തി​ന് വ​ഴി​വെ​ച്ചി​രു​ന്നു.പ​ന്നി ഇ​ടി​ച്ചുള്ള വാ​ഹ​നാ​പ​ക​ട​ങ്ങ​ളും രാ​പ​ക​ല്‍ ഭേ​ദ​മി​ല്ലാ​തെ പ​തി​വാ​യി​രു​ന്നു. കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​തി​നു പു​റ​മെ ഒ​ട്ടേ​റെ ക​ർ​ഷ​ക​ർ​ക്കും പ​ന്നി​യാ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

തു​ട​ർ​ന്ന് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഈ വിഷയം ഗൗരവമായി എടുത്തു. വ​നം വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ അ​നു​മ​തി​യോ​ടെ ക​ർ​ഷ​ക​ക്കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കാ​ട്ടു​പ​ന്നി​വേ​ട്ട ശ​ക്ത​മാ​ക്കി​യ​ത്.

ഡി​എ​ഫ്ഒ​യു​ടെ എം ​പാ​ന​ല്‍ ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​രും അം​ഗീ​കൃ​ത തോ​ക്ക് ലൈ​സ​ൻ​സു​ള്ള പാ​ല​ക്കാ​ട് മ​ല​ബാ​ർ ആ​ർ​മ​റി സ്ഥാ​പ​ന ഉ​ട​മ പി.​എ​സ്. ദി​ലീ​പ് മേ​നോ​ൻ, എം.​എം. സ​ക്കീ​ർ ഹു​സൈ​ൻ, അ​സീ​സ് മ​ങ്ക​ട, ഹാ​രി​സ് കു​ന്ന​ത്ത്, ഫൈ​സ​ല്‍ കു​ന്ന​ത്ത്, ജ​ലീ​ല്‍ കു​ന്ന​ത്ത്, ശ്രീ​ധ​ര​ൻ, ശ​ശി, പ്ര​മോ​ദ്. അ​ർ​ഷാ​ദ് ഖാ​ൻ പു​ല്ലാ​നി തു​ട​ങ്ങി​യ​വ​രാ​ണ് പ​ന്നി​വേ​ട്ട ന​ട​ത്തി​യ​ത്.

വേട്ടയാടിയ പ​ന്നി​ക​ളെ ഫോ​റ​സ്റ്റ് റെ​യ്ഞ്ച് ഓ​ഫീ​സ​ർ കെ ​പി അ​ഭി​ലാ​ഷി​ന്‍റെ പ​രി​ശോ​ധ​ന​ക്കു ശേ​ഷം അ​മ​ര​മ്പ​ലം വ​ന​ത്തി​ന​ക​ത്ത് സം​സ്ക​രി​ച്ചു. അ​മ​ര​മ്പ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ല്ലി​ക്ക​ല്‍ ഹു​സൈ​ൻ, വാ​ർ​ഡ്‌ അം​ഗം അ​ബ്‍​ദു​ൾ ഹ​മീ​ദ് ല​ബ്ബ എ​ന്നി​വ​രും സന്നിഹിതരായിരുന്നു.

Tags: Wild Boar Attack
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies