winner - Janam TV

winner

”സേവാഭാരതിയിൽ പൂർണ വിശ്വാസം”; പാവപ്പട്ടവരെ സഹായിക്കാൻ സേവാഭാരതിയിലൂടെ പണം ചെലഴിക്കുമെന്ന് ഭാഗ്യശാലി

കൊല്ലം: പൂജ ബമ്പറിൽ നിന്നും ലഭിക്കുന്ന പണത്തിന്റെ ഒരു ഭാഗം സേവാഭാരതിയിലൂടെ സേവനപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്ന് ഭാഗ്യശാലി ദിനേശ് കുമാർ. സേവാഭാരതിയിൽ പൂർണ വിശ്വാസമുണ്ടെന്നും നിർധനരായ കുടുംബങ്ങളെ സഹായിക്കുമെന്നും ...

12 കോടി അടിച്ച കോടിപതി ഇതാ..; പൂജ ബമ്പർ അടിച്ച ഭാഗ്യശാലിയെ തിരിച്ചറിഞ്ഞു

കൊല്ലം: കേരളം കാത്തിരുന്ന പൂജ ബമ്പർ ഭാഗ്യശാലിയെ തിരിച്ചറിഞ്ഞു. കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറിനെയാണ് ഇത്തവണ ഭാഗ്യദേവത കടാക്ഷിച്ചത്. കൊല്ലത്തെ ജയകുമാർ ലോട്ടറി സെന്ററിൽ നിന്നായിരുന്നു ദിനേശ് ...

മൈക്ക് ടൈസണെ ഇടിച്ചിട്ടു; ജേക് പോളിന് ലഭിക്കുക വമ്പൻ സമ്മാന തുക

ഇതിഹാസ ബോക്സർ മൈക്ക് ടൈസണെ റിം​ഗിൽ ഇടിച്ചിട്ട് യുട്യൂബറും ബോക്സറുമായ ജേക് പോൾ. ആദ്യ രണ്ടു റൗണ്ട് ടൈസണ് മുന്നിൽ അടിയറവ് പറഞ്ഞ ശേഷമാണ് 27-കാരൻ മത്സരത്തിലേക്ക് ...

മലയാളികൾ ട്രോളിയ ടിക് ടോക്കർ ബി​ഗ്ബോസ് ജേതാവ്! ലക്ഷങ്ങൾ സമ്മാനം, സൂരജ് ചവാൻ പിന്നിലാക്കിയവരിൽ തെലുങ്ക് നടിയും

മലയാളികൾ ഏറെ പരിഹസിച്ച യുട്യൂബറും കണ്ടൻ്റ് ക്രിയേറ്ററുമായ സൂരജ് ചവാൻ ബി​ഗ്ബോസ് മറാത്തി സീസൺ 5ൻ്റെ ജേതാവ്. 14.6 ലക്ഷം രൂപയാണ് താരത്തിന് സമ്മാനമായി ലഭിക്കുക. ഇതിനൊപ്പം ...

കാെമ്പന്മാരുടെ നെഞ്ച് തകർത്ത് ഹോർഹെ പെരേര ഡയസ്; ഡ്യുറാൻഡ് കപ്പിൽ ബ്ലാസ്റ്റേഴ് പുറത്ത്

ഡ്യുറാൻഡ് കപ്പ് ക്വാർട്ടർ ഫൈനലിൽ ഏകപക്ഷീയമായ ഒരു ​ഗോളിന് ബെം​ഗളൂരു എഫ് സിയോട് തോറ്റ് പുറത്തായി ബ്ലാസ്റ്റേഴ്സ്. കൊമ്പന്മാരുടെ മുൻ താരമായ ഹോർഹെ പെരേര ഡയസ് ആണ് ...

കുൽദീപിനെ കണ്ട് യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്; ലോകകപ്പ് താരത്തിന് ഉപഹാരം കൈമാറി

ടി20 ലോകകപ്പ് ആഘോഷങ്ങൾക്ക് പിന്നാലെ ഇന്ത്യൻ താരം കുൽദീപ് യാദവിനെ അനുമോദിച്ച് യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. മുഖ്യമന്ത്രിയുടെ വസതിയിലായിരുന്നു ചൈനാമൻ സ്പിന്നർ അദ്ദേഹത്തെ സന്ദർശിച്ചത്. ഇതിന്റെ ...

ഛേത്രി ഇതിഹാസം, ജയിച്ച് മടങ്ങാനാകട്ടെ; ആശംസയുമായി ലൂക്കാ മോഡ്രിച്ച്

ഇന്ന് കരിയറിലെ അവസാന മത്സരത്തിനിറങ്ങുന്ന ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രിക്ക് ആശംസയുമായി ക്രൊയേഷ്യൻ ഫുട്ബോൾ ടീം നായകനും റയൽ മാഡ്രിഡ് താരവുമായ ലൂക്കാ മോഡ്രിച്ച്. ഒന്നരപതിറ്റാണ്ട് ...

ഓസ്‌ട്രേലിയയും ഇംഗ്ലണ്ടുമല്ല..! രണ്ടുവട്ടം കപ്പുയര്‍ത്തിയ അവര്‍ തന്നേ ഇത്തവണയും ലോക നെറുകയിലെത്തും; പ്രവചനവുമായി ചാറ്റ് ജിപിടി

ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പിന് അരങ്ങുണരാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ശേഷിക്കുന്നുള്ളു. ഇതിനിടെ  വിവിധ കോണുകളില്‍ നിന്ന് കിരീടം നേടുന്നത് ആരാകും എന്ന പ്രവചനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ആരാധകര്‍ കണക്കുകള്‍ ...

മുഝേ ബചാവോ.. ബചാവോ സാർ! പോലീസ് സ്‌റ്റേഷനിൽ അഭയം തേടി കോടിപതി; കെട്ടിട നിർമ്മാണ തൊഴിലാളിക്ക് കാക്കിയുടെ കരുതല്‍

തിരുവനന്തപുരം: 'സർ, മുഝേ ബചാവോ..' ബചാവോ...സർ... ആദ്യം ഇത് കേട്ടപ്പോൾ പോലീസുകാരൊന്ന് അമ്പരന്നു. എന്താ..സംഭവം..അവർ പരസ്പരം ചോദിച്ചു. നിലവിളിച്ചുകൊണ്ട് തമ്പാനൂർ പോലീസ് സ്‌റ്റേഷനിൽ അതിവേഗം ഓടിക്കയറിയ അന്യസംസ്ഥാനക്കാരനെ ...

uruguay under

യൂറോപ്യന്‍ ആഥിപത്യം കടപുഴക്കി അണ്ടര്‍20 ഫുട്ബോള്‍ ലോകകപ്പില്‍ ലാറ്റിനമേരിക്കന്‍ മുത്തം: ഇറ്റലിയെ തകര്‍ത്ത് ചാമ്പ്യന്മാരായി ഉറുഗ്വേ

ബ്യൂണസ് ഐറിസ്: ഇറ്റലിയെ തകര്‍ത്ത് കൗമാര പുരുഷ ഫുട്ബോള്‍ ലോകകപ്പില്‍ വിജയ കീരിടമണിഞ്ഞ്് ഉറുഗ്വേ. ഫിഫ അണ്ടര്‍ 20 ലോകകപ്പില്‍ മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ലാറ്റിനമേരിക്കന്‍ വമ്പന്മാരുടെ ...

തിരുവോണം ബംബർ രണ്ടാം സമ്മാനം പാലായിൽ തന്നെ; ടിക്കറ്റ് രഹസ്യമായി ബാങ്കിൽ ഏൽപ്പിച്ച് ഭാഗ്യവാൻ

കോട്ടയം: ഈ വർഷത്തെ ഓണം ബമ്പറിന്റെ രണ്ടാം സമ്മാനം സ്വന്തമാക്കിയ ഭാഗ്യശാലിയെ തിരിച്ചറിഞ്ഞു. എന്നാൽ ആരാണ് ആ ഭാഗ്യശാലിയെന്ന വിവരം പൊതു ജനങ്ങളെ അറിയിച്ചിട്ടില്ല. സമ്മാന അർഹമായ ...

സന്തോഷ് ട്രോഫി: ബംഗാളിനെ രണ്ടായി മടക്കി രണ്ടാം ജയം ആഘോഷിച്ച് കേരളം

മലപ്പുറം: സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് തുടർച്ചയായ രണ്ടാം ജയം. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിനാണ് കേരളം ബംഗാളിനെ തോൽപ്പിച്ചത്. 84-ാം ...

സന്തോഷ് ട്രോഫിയിൽ കേരളത്തിന് വിജയത്തോടെ തുടക്കം; രാജസ്ഥാനെ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്ക് തോൽപിച്ചു, ക്യാപ്റ്റൻ ജിജോ ജോസഫിന് ഹാട്രിക്

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോൾ മത്സരത്തിൽ രാജസ്ഥാനെതിരെ മറുപടിയില്ലാത്ത അഞ്ചുഗോളുകൾക്ക് കേരളത്തിന് ജയം. ആദ്യ പകുതി പിന്നിട്ടപ്പോൾ മധ്യനിരയുടെ കരുത്തിൽ രാജസ്ഥാനെതിരെ കേരളം രണ്ട് ഗോളിന് മുന്നിലായിരുന്നു. ...