യൂറോപ്യന്‍ ആഥിപത്യം കടപുഴക്കി അണ്ടര്‍20 ഫുട്ബോള്‍ ലോകകപ്പില്‍ ലാറ്റിനമേരിക്കന്‍ മുത്തം: ഇറ്റലിയെ തകര്‍ത്ത് ചാമ്പ്യന്മാരായി ഉറുഗ്വേ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

യൂറോപ്യന്‍ ആഥിപത്യം കടപുഴക്കി അണ്ടര്‍20 ഫുട്ബോള്‍ ലോകകപ്പില്‍ ലാറ്റിനമേരിക്കന്‍ മുത്തം: ഇറ്റലിയെ തകര്‍ത്ത് ചാമ്പ്യന്മാരായി ഉറുഗ്വേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2023, 04:17 pm IST
uruguay under

uruguay under

FacebookTwitterWhatsAppTelegram

ബ്യൂണസ് ഐറിസ്: ഇറ്റലിയെ തകര്‍ത്ത് കൗമാര പുരുഷ ഫുട്ബോള്‍ ലോകകപ്പില്‍ വിജയ കീരിടമണിഞ്ഞ്് ഉറുഗ്വേ. ഫിഫ അണ്ടര്‍ 20 ലോകകപ്പില്‍ മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ലാറ്റിനമേരിക്കന്‍ വമ്പന്മാരുടെ വിജയം. കളി അവസാനിക്കാന്‍ 4 മിനിട്ട് ശേഷിക്കേ ലൂസിയാനോ റോഡ്രിഗ്സാണ് വിജയ ഗോള്‍ നേടിയത്.

നാലുവര്‍ഷമായി തുടര്‍ന്ന യൂറോപ്യന്‍ ആഥിപത്യം തച്ചുടച്ചായിരുന്നു കിരീട നേട്ടം. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഫിനിഷിംഗിലെ പോരായ്മയാണ് യുറുഗ്വേയുടെ വിജയം അവസാന നിമിഷങ്ങളിലേക്ക് നീട്ടിയത്. ഡീയാഗോ മറഡോണ സ്റ്റേഡിയത്തിലെ 40,000ത്തിലധികം കാണികളെ സാക്ഷിയാക്കിയായിരുന്നു റോഡ്രിഗ്സിന്റെ വെടിച്ചില്ല് ഹെഡര്‍ ഗോള്‍. ഏഴുഗോള്‍ നേടിയ ഇറ്റലിയുടെ സെസാരെ കസാഡെയാണ് ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ടൂം മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോളും.

ഇറ്റലിയുടെ തന്നെ സെബാസ്റ്റിയാനോ ഡെസ്പ്ലാഞ്ചസ് ഗോള്‍ഡന്‍ ഗ്ലൗവും നേടി. ഏഴു മത്സരങ്ങളില്‍ മൂന്നു തവണയാണ് ഉറുഗ്വേയുടെ വലകുലുക്കാന്‍ എതിരാളികള്‍ക്ക് കഴിഞ്ഞത്.ഫേവറിറ്റുകളായ ബ്രസീലും അര്‍ജന്റീനയും ഇംഗ്ലണ്ടും സെമി കാണാതെ പുറത്തായതും ആരാധകര്‍ക്ക് ഞെട്ടലായിരുന്നു.1997,2013 വര്‍ഷങ്ങളിലായിരുന്നു ഉറുഗ്വേയുടെ ഫൈനല്‍ തോല്‍വികള്‍. 2011ലായിരുന്നു ലാറ്റിനമേരിക്കാന്‍ രാജ്യം അവസാനമായി കപ്പുയര്‍ത്തിയത്, അത് ബ്രസീലായിരുന്നു.തുടര്‍ന്നിങ്ങോട്ട് യൂറ്യോപ്യന്‍ ആഥിപത്യമായിരുന്നു.

 

Tags: footballWORLD CUPwinnerUruguay
ShareTweetSendShare

More News from this section

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

Latest News

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies