ചമ്പക്കുളം മൂലം വള്ളംകളി: ചെറുതന പുത്തൻ ചുണ്ടന് രാജപ്രമുഖൻ ട്രോഫി
ജലോത്സവ സീസണ് തുടക്കമിടുന്ന ചമ്പക്കുളം മൂലം വള്ളംകളിയിൽ ചുണ്ടൻ വള്ളങ്ങളുടെ വിഭാഗത്തിൽ എൻസിബിസി ബോട്ട് ക്ലബ് തുഴഞ്ഞ ചെറുതന പുത്തൻ ചുണ്ടൻ ജേതാക്കളായി രാജപ്രമുഖൻ ട്രോഫി നേടി. ...
ജലോത്സവ സീസണ് തുടക്കമിടുന്ന ചമ്പക്കുളം മൂലം വള്ളംകളിയിൽ ചുണ്ടൻ വള്ളങ്ങളുടെ വിഭാഗത്തിൽ എൻസിബിസി ബോട്ട് ക്ലബ് തുഴഞ്ഞ ചെറുതന പുത്തൻ ചുണ്ടൻ ജേതാക്കളായി രാജപ്രമുഖൻ ട്രോഫി നേടി. ...
ഐസിസിയുടെ 2024-ലെ ഏറ്റവും മികച്ച താരമായി ഇന്ത്യയുടെ പേസ് ഗൺ ജസ്പ്രീത് ബുമ്ര. താരത്തിന് സർ ഗാരി സോബേഴ്സിന്റെ പേരിലുള്ള ട്രോഫി സമ്മാനിക്കും. ഹാരിബ്രൂക്ക്, ട്രാവിസ് ഹെഡ്, ...
ലോകചെസ് ചാമ്പ്യൻഷിപ്പിലെ ആവേശം നിറഞ്ഞ അവസാന മത്സരത്തിൽ നിലവിലെ ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെ വീഴ്ത്തി 18-ാം ലോക ചാമ്പ്യനായി ഇന്ത്യയുടെ ഗുകേഷ് ദൊമ്മരാജു. ചരിത്രത്തിലെ ഏറ്റവും ...
45-ാം ചെസ് ഒളിമ്പ്യാഡിൽ പുരുഷ വിഭാഗത്തിൽ ഇന്ത്യക്ക് ചരിത്രത്തിൽ ആദ്യ സ്വർണം. അർജുൻ എറിഗൈസിയും ഡി ഗുകേഷും സ്ലൊവേനിയക്കെതിരെ ജയിക്കുകയും ഫൈനൽ റൗണ്ടിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ചൈനയ്ക്ക് ...
കാലിക്കറ്റിനെ അടിച്ചുനിലംപരിശാക്കി കൊല്ലത്തത്തിന് പ്രഥമ കേരള ക്രിക്കറ്റ് ലീഗ് കിരീടം സമ്മാനിച്ച് സച്ചിൻ ബേബി. 214 വിജയലക്ഷ്യം അഞ്ചു പന്ത് ബാക്കി നിൽക്കെ മറികടക്കുകയായിരുന്നു,. സെഞ്ചുറിയുമായി അപരാജിത ...
പാരാലിമ്പിക്സിൽ ഇന്ത്യക്ക് ആറാം സ്വർണം. ഹൈജമ്പ് താരം പ്രവീൺ കുമാറാണ് ഇന്ത്യക്ക് വേണ്ടി പാെന്നണിഞ്ഞത്. t64 വിഭാഗത്തിൽ 2.08 മീറ്റർ ഉയരം കീഴടക്കിയാണ് മെഡൽ കൊയ്തത്. പുതിയ ...
സീസണിലെ മികച്ച ദൂരം താണ്ടി പാരാലിമ്പിക്സ് ഹൈജമ്പിൽ(T47) വെള്ളി നേടി നിഷാദ് കുമാർ. 2.04 മീറ്റർ പിന്നിട്ടാണ് താരം മെഡൽ ഉറപ്പിച്ചത്. ടോക്കിയോയിലെ നേട്ടം ആവർത്തിക്കാനും ഇന്ത്യൻ ...
ദേശീയ പുരസ്കാരത്തിന്റെ 70-ാം പതിപ്പിൽ അയാൻ മുഖർജി എഴുതി സംവിധാനം ചെയ്ത രൺബീർ-ആലിയ ചിത്രം നേടിയത് നാല് പുരസ്കാരങ്ങൾ. ബ്രഹ്മാസ്ത്രയുടെ ആദ്യഭാഗമായ ശിവയ്ക്ക് സംഗീത സംവിധാനം, മികച്ച ...
പാരിസ് ഒളിമ്പിക്സിലെ സ്വർണ മെഡൽ ജേതാവ് അർഷദ് നദീമിന്റെ വിജയത്തിൽ പ്രതികരണവുമായി മാതാവ്. "നീരജും എനിക്ക് മകനെ പോലെയാണ്. അവന് വേണ്ടിയും പ്രാർത്ഥിച്ചിരുന്നു. അവൻ അർഷദിന്റെ സഹോദരനും ...
എറണാകുളം: താരസംഘടനയായ അമ്മയുടെ ട്രഷറർ സ്ഥാനത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് ഉണ്ണി മുകുന്ദൻ. മുൻ ഭരണസമിതിയിൽ അംഗമായിരുന്ന ഉണ്ണി നടൻ സിദ്ധിഖ് ഒഴിഞ്ഞ പദവിയിലേക്കാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. എക്സിക്യൂട്ടീവ് ...
പാരിസ് ഒളിമ്പിക്സിന്റെ മുന്നൊരുക്കമായി ഫിൻലാൻഡിലെ തുർക്കുവിൽ നടന്ന പാവോ നൂർമി ഗെയിംസിൽ സ്വർണം നേടി ഇന്ത്യയുടെ സുവർണ താരം നീരജ് ചോപ്ര. പരിക്കിനെ തുടർന്ന് ചെക്ക് റിപ്പബ്ലിക്കിൽ ...
ഫ്രഞ്ച് ഓപ്പണിൽ ചരിത്രം കുറിച്ച് സ്പെയിൻ താരം കാർലോസ് അൽകാരസ്. ജർമ്മൻകാരനായ അലക്സാണ്ടർ സ്വരേവിനെ കീഴടക്കി കിരീടത്തിൽ മുത്തമിട്ടു. സ്പെയിൻ താരത്തിന്റെ മൂന്നാം ഗ്രാൻഡ് സ്ലാമാണിത്. പുരുഷ ...
സ്വപ്നങ്ങളെ പിന്തുടരാൻ പ്രായം ഒരു അതിരല്ല എന്ന് തെളിയിക്കുകയാണ് ഒരു അറുപതുകാരി. അർജൻ്റീനക്കാരിയായ അലസാന്ദ്ര മാരിസ റോഡ്രിഗസാണ് 60-ാം വയസിൽ സൗന്ദര്യ മത്സരത്തിൽ യുവതികളോട് മല്ലിട്ട് കനക ...
71-ാം ലോകസുന്ദരി പട്ടം ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്കോവയ്ക്ക്. ഇന്ത്യൻ മത്സരാർത്ഥി സിനി ഷെട്ടിക്ക് അവസാന നാലിൽ എത്താനായില്ല. 115 രാജ്യങ്ങളിലെ മത്സരാർത്ഥികളുമായി ഏറ്റുമുട്ടിയാണ് ലോകസുന്ദരി പട്ടത്തിലേക്ക് ...
കേപ്ടൗൺ ടെസ്റ്റ് നാടകീയമായ അന്ത്യത്തിലേക്കാണ് കടക്കുന്നത്. ഇന്ത്യക്ക് നേരിയ വിജയ പ്രതീക്ഷയുണ്ടെങ്കിലും അട്ടിമറി ആശങ്കയും നിലനിൽക്കുന്നുണ്ട്. പരമ്പര അടിയറവ് വയ്ക്കാതിരിക്കാൻ കനത്ത പോരാട്ടമാണ് ഇന്ത്യ നടത്തുന്നത്. 98 ...
19-ാമത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ന് ഇന്ത്യയ്ക്ക് ജയപരാജയങ്ങളുടെ ദിനം. വോളിയില്‍ കംബോഡിയയെ തകര്‍ത്തപ്പോള്‍. ഫുട്‌ബോളില്‍ കരുത്തരായ ചൈനയോട് പരാജയപ്പെടുകയായിരുന്നു. കംബോഡിയയ്ക്ക് ഒരിക്കല്‍പ്പോലും ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളി ഉയര്‍ത്താനായില്ല. മൂന്ന് ...
ഇന്റര്‍ മിയാമിയെ ചരിത്രത്തിലെ ആദ്യ കിരീടത്തിലേക്ക് നയിച്ച് ലയണല്‍ മെസിയുടെ മാജിക്. ലീഗ് കപ്പ് ഫൈനലില്‍ നാഷ്‌വില്ലെയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് ഇന്റര്‍ മിയാമി കന്നി കിരീടം ...
അണ്ടര്‍20 ലോകചാമ്പ്യന്‍ ഷിപ്പില്‍ ഇന്ത്യയ്ക്കായി സ്വര്‍ണം നേടി മോഹിത്കുമാര്‍. 61കിലോ ഫ്രീസ്റ്റൈല്‍ വിഭാഗത്തിലാണ് താരം ലോക ചാമ്പ്യനായത്. 0-6 എന്ന പോയിന്റിന് പിന്നില്‍ നിന്ന താരം റഷ്യന്‍ ...
കൈകളെന്തിന് അവള്‍ക്ക് ചരിത്രം രചിക്കാന്‍....! നിശ്ചയ ദാര്‍ഢ്യവും തികഞ്ഞ ആത്മവിശ്വാസവും കൈമുതലാക്കി ഒരു 16-കാരി ഇന്ന് രാജ്യത്തിന് അഭിമാനമാവുകയാണ്. ചെക്ക് റിപ്പബ്ലിക്കില്‍ നടന്ന പാരാ-ആര്‍ച്ചറി ലോക ചാമ്പ്യന്‍ഷിപ്പില്‍ ...
ഓസ്ട്രേലിയൻ ഗ്രാന്റ് പ്രീക്ക് പിന്നാലെ ബ്രിട്ടീഷ് ഗ്രാന്റ് പ്രീയിലും വെന്നിക്കൊടി പാറിച്ച് റെഡ് ബുള്ളിന്റെ ഡച്ച് ഡ്രൈവർ മാക്സ് വെർസ്റ്റപ്പൻ.സീസണിൽ ഡച്ച് ഡ്രൈവർ നേടുന്ന തുടർച്ചയായ ആറാം ...
ഓൾ ഇംഗ്ലണ്ട് ചാമ്പ്യനെ മുട്ടുക്കുത്തിച്ച് കാനഡ ഓപ്പൺ പുരുഷ സിംഗിൾസ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യയുടെ ലക്ഷ്യ സെൻ. 21കാരന്റെ രണ്ടാം സൂപ്പർ 500 കിരീട നേട്ടമാണിത്. നേരിട്ടുള്ള ...
ക്വീൻസ് ക്ലബ്ബിലെ കിരീട വിജയത്തോടെ കാർലോസ് അൽകാരാസ് ലോക ഒന്നാം നമ്പറിലേക്ക് തിരികെയെത്തി. അൽകാരസിന്റെ ആദ്യ ഗ്രാസ്-കോർട്ട് കിരീടവും ആണിത്. ഫൈനലിൽ ഓസ്ട്രേലിയൻ താരം അലക്സ് ഡി ...
© Janam Multimedia Limited.
Tech-enabled by Ananthapuri Technologies