wishes - Janam TV

wishes

ഞാൻ കണ്ട ഏറ്റവും ശക്തയായ സ്ത്രീ; ഐ ലവ് യു; ഭാവനയ്‌ക്ക് പിറന്നാൾ ആശംസകളുമായി മഞ്ജുവാര്യർ

ഞാൻ കണ്ട ഏറ്റവും ശക്തയായ സ്ത്രീ; ഐ ലവ് യു; ഭാവനയ്‌ക്ക് പിറന്നാൾ ആശംസകളുമായി മഞ്ജുവാര്യർ

തിരുവനന്തപുരം: നടി ഭാവനയ്ക്ക് ജന്മദിനാശംസകൾ നേർന്ന് മഞ്ജുവാര്യർ. ഫേസ്ബുക്കിലൂടെയാണ് മഞ്ജു താരത്തിന് ആശംസകൾ അറിയിച്ചത്. താൻ കണ്ടതിൽവെച്ച് ഏറ്റവും ശക്തയായ സ്ത്രീയാണ് ഭാവനയെന്നും നടി ഫേസ്ബുക്കിൽ കുറിച്ചു. ...

ഈദ് ആശംസകളുമായി പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും; ഐക്യവും സാഹോദര്യവും വർദ്ധിക്കട്ടെയെന്ന് നരേന്ദ്രമോദി

ഈദ് ആശംസകളുമായി പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും; ഐക്യവും സാഹോദര്യവും വർദ്ധിക്കട്ടെയെന്ന് നരേന്ദ്രമോദി

ന്യൂഡൽഹി: രാജ്യത്തെ പൗരന്മാർക്ക് ഈദ് ആശംസകളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈദുൽ ഫിത്തർ ദിനത്തിൽ എല്ലാവിധ ആശംസകളും. ഈ മംഗളാവസരത്തിൽ നമ്മുടെ സമൂഹത്തിൽ ഐക്യവും സാഹോദര്യവും വർദ്ധിക്കട്ടെ. എല്ലാവർക്കും ...

ക്രൈസ്തവ വിശ്വാസികൾക്ക് ഈസ്റ്റർ ആശംസകൾ നേർന്ന് രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും; തിന്മയ്‌ക്ക് മേൽ നന്മ വിജയം നേടുമെന്ന ഓർമ്മപ്പെടുത്തലാണ് ഈ ദിനമെന്ന് വെങ്കയ്യനായിഡു

ക്രൈസ്തവ വിശ്വാസികൾക്ക് ഈസ്റ്റർ ആശംസകൾ നേർന്ന് രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും; തിന്മയ്‌ക്ക് മേൽ നന്മ വിജയം നേടുമെന്ന ഓർമ്മപ്പെടുത്തലാണ് ഈ ദിനമെന്ന് വെങ്കയ്യനായിഡു

ന്യൂഡൽഹി : ലേകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾക്ക് ഈസ്റ്റർ ആശംസകൾ നേർന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ക്രിസ്തുവിന്റെ ആശയങ്ങൾ മനുഷ്യസമൂഹത്തെ ഒറ്റക്കെട്ടായി നിർത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പ്രചോദനം ആകട്ടെയെന്ന് രാംനാഥ് ...

യുക്രെയ്‌നിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാനുളള അശ്രാന്ത പരിശ്രമത്തിലാണ് കേരള സർക്കാരെന്ന് മന്ത്രി ശിവൻകുട്ടി; മുഖ്യമന്ത്രി നേരിട്ട് വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെന്നും മന്ത്രി

പുതിയ കുതിപ്പിനായി കേരളം തയ്യാറെടുക്കുന്നു; നമുക്ക് കൈകോർക്കാം ; മലയാളികൾക്ക് അഹ്ലാദപൂർവ്വമായ വിഷു ആശംസകൾ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : എല്ലാ മലയാളികൾക്കും ആഹ്ലാദപൂർണ്ണമായ വിഷു ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്‌നേഹവും സാഹോദര്യവും നിറഞ്ഞ മനസ്സോടെ ഒത്തൊരുമിച്ച് നമുക്ക് വിഷു ആഘോഷിക്കാമെന്ന് മുഖ്യമന്ത്രി ...

പ്രാർത്ഥനകൾക്ക് നന്ദി പറഞ്ഞ് മേജർ രവി; ശസ്ത്രക്രിയയ്‌ക്ക് ശേഷം സുഖം പ്രാപിച്ചുവരികയാണെന്നും ഫേസ്ബുക്ക് കുറിപ്പ്

പ്രാർത്ഥനകൾക്ക് നന്ദി പറഞ്ഞ് മേജർ രവി; ശസ്ത്രക്രിയയ്‌ക്ക് ശേഷം സുഖം പ്രാപിച്ചുവരികയാണെന്നും ഫേസ്ബുക്ക് കുറിപ്പ്

കൊച്ചി : തന്റെ ആരോഗ്യത്തിനായി പ്രാർത്ഥിച്ചവർക്ക് നന്ദി പറഞ്ഞ് മേജർ രവി. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ സെൽഫി പങ്കുവെച്ചുകൊണ്ടായിരുന്നു ...

എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാകട്ടെ ഈ വർഷം ; പുതുവത്സരാശംസകൾ നേർന്ന് കെ. സുരേന്ദ്രൻ

എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാകട്ടെ ഈ വർഷം ; പുതുവത്സരാശംസകൾ നേർന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം : എല്ലാവർക്കും പുതുവത്സര ആശംസകൾ നേർന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കഴിഞ്ഞ വർഷമുണ്ടായ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാകട്ടെ ഈ വർഷമെന്ന് അദ്ദേഹം പറഞ്ഞു. ...

മലബാർ കലാപം സ്വാതന്ത്ര്യസമരം: വാരിയംകുന്നനെ പുകഴ്‌ത്തി മതിയാകാതെ മുഖ്യമന്ത്രി പിണറായി വിജയൻ

ഒമിക്രോൺ ഭീഷണി മുന്നിലുണ്ട് ; ജാഗ്രതയോടെയാകണം ആഘോഷം; പുതുവത്സരാംശസകൾ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് പുതുവത്സരം ആശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പുത്തൻ പ്രതീക്ഷകളുടെയും പ്രത്യാശയുടെയും പ്രകാശ കിരണങ്ങളുമായി പുതുവർഷം പിറക്കുകയാണ്. അസാധാരണമായ പ്രതിസന്ധികൾ നേരിടേണ്ടി വന്ന ...

എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു; കേരള ഗവർണർക്ക് സപ്തതി ആശംസകൾ നേർന്ന് മുഖ്യമന്ത്രി; കൈത്തറി മുണ്ട് സമ്മാനിച്ച് മന്ത്രി പി രാജീവ്

എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു; കേരള ഗവർണർക്ക് സപ്തതി ആശംസകൾ നേർന്ന് മുഖ്യമന്ത്രി; കൈത്തറി മുണ്ട് സമ്മാനിച്ച് മന്ത്രി പി രാജീവ്

തിരുവനന്തപുരം : കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സപ്തതി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നതായി അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ...

കേരളത്തിലെ ജനങ്ങൾ വിവിധ ഉദ്യമങ്ങളിൽ വിജയം കൈവരിക്കട്ടെ; കേരളപ്പിറവി ആശംസിച്ച് പ്രധാനമന്ത്രി

ജനങ്ങൾക്ക് ധന്‌തേരാസ് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : രാജ്യത്തെ ജനങ്ങൾക്ക് ധന്‌തേരാസ് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ആശംസാ സന്ദേശം പങ്കുവെച്ചത്. ദീപാവലിയുടെ തുടക്കമാണ് ധന്‌തേരാസ് ഉത്സവം. ധന്‌തേരാസ് ...

കേരളത്തിലെ ജനങ്ങൾ വിവിധ ഉദ്യമങ്ങളിൽ വിജയം കൈവരിക്കട്ടെ; കേരളപ്പിറവി ആശംസിച്ച് പ്രധാനമന്ത്രി

കേരളത്തിലെ ജനങ്ങൾ വിവിധ ഉദ്യമങ്ങളിൽ വിജയം കൈവരിക്കട്ടെ; കേരളപ്പിറവി ആശംസിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : കേരള ജനതയ്ക്ക് കേരളപ്പിറവി ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ ജനങ്ങൾ വിവിധ ഉദ്യമങ്ങളിൽ വിജയം കൈവരിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസാ ...

ആയൂരാരോഗ്യസൗഖ്യം ഉണ്ടാകട്ടെ; മൻമോഹൻ സിംഗിന് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി

ആയൂരാരോഗ്യസൗഖ്യം ഉണ്ടാകട്ടെ; മൻമോഹൻ സിംഗിന് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം മൻമോഹൻ സിംഗിന് ആശംസകൾ നേർന്നത്. ദീർഘായുസ് ഉണ്ടാകാൻ പ്രാർത്ഥിക്കുന്നതായി ...

മലയാള സിനിമയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ മമ്മൂട്ടിയ്‌ക്ക് കഴിയട്ടെ; ജന്മദിനം ആശംസിച്ച് മുഖ്യമന്ത്രി

മലയാള സിനിമയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ മമ്മൂട്ടിയ്‌ക്ക് കഴിയട്ടെ; ജന്മദിനം ആശംസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : നടൻ മമ്മൂട്ടിയ്ക്ക് ജന്മദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയും , മമ്മുട്ടിയെ ഫോണിൽ വിളിച്ചുമാണ് ജന്മദിനം ആശംസിച്ചത്. അതുല്യപ്രതിഭയാണ് അദ്ദേഹമെന്ന് മുഖ്യമന്ത്രി ...

മദ്രസ അദ്ധ്യാപകർക്കായി ക്ഷേമനിധി ഏർപ്പെടുത്തിയിട്ടുണ്ട്, അതിന്റെ പ്രവർത്തനത്തിനായി സർക്കാർ തുക നൽകുന്നുണ്ട് , മറ്റൊരു ആനുകൂല്യവും നൽകുന്നില്ല ; പിണറായി

സുരക്ഷാമാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ ഓണം ആഘോഷിക്കാം; കേരളീയർക്ക് ഉത്രാടദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : കേരളീയർക്ക് ഉത്രാടദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ആശംസകൾ അറിയിച്ചത്. കൊറോണ കാലത്ത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഏവർക്കും ഓണം ആഘോഷിക്കാമെന്നും ...

ബ്ലാക്ക് ഫംഗസ്; മെഡിക്കൽ ഓഡിറ്റ് നടത്തുമെന്ന് മുഖ്യമന്ത്രി

കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ബലിപെരുന്നാൾ ആഘോഷിക്കണം; വിശ്വാസികൾക്ക് ആശംസകളുമായി മുഖ്യമന്ത്രി

തിരുവനന്തപുരം : വിശ്വാസികൾക്ക് ബലിപെരുന്നാൾ ആശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ആശംസകൾ നേർന്നത്. ഉത്തരവാദിത്വബോധത്തോടെ പെരുന്നാൾ ആഘോഷിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ത്യാഗത്തിന്റെയും പരിശുദ്ധിയുടേയും മഹത്തായ ...

രാമായണമാസം; ശ്രീരാമന്റെ ജീവിതം പകരുന്ന സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന നാളുകൾ; ആശംസകൾ നേർന്ന് റസൂൽ പൂക്കുട്ടി

രാമായണമാസം; ശ്രീരാമന്റെ ജീവിതം പകരുന്ന സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന നാളുകൾ; ആശംസകൾ നേർന്ന് റസൂൽ പൂക്കുട്ടി

തിരുവനന്തപുരം :കേരള ജനതയ്ക്ക് രാമായണമാസം ആശംസിച്ച് ഓസ്‌കർ ജേതാവ് റസൂൽ പൂക്കുട്ടി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ആശംസകൾ നേർന്നത്. ഭഗവാൻ ശ്രീരാമന്റെ ഗുണങ്ങൾ വ്യക്തമാക്കുന്ന ചിത്രവും അദ്ദേഹം ആശംസയ്‌ക്കൊപ്പം ...

Page 2 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist