wishes - Janam TV
Friday, November 7 2025

wishes

“പുരോ​ഗതിക്കും സമൃദ്ധിക്കും സാമൂഹിക ഐക്യത്തിനുമായി കൈക്കോർക്കാം”; മലയാളികൾക്ക് കേരളപ്പിറവി ആശംസകൾ നേർന്ന് ​ഗവർണർ

തിരുവനന്തപുരം: മലയാളികൾക്ക് കേരളപ്പിറവി ആശംസകൾ നേർന്ന് ​ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ലോകമെമ്പാടുമുള്ള എല്ലാ മലയാളികളെയും ഓർമിച്ചുകൊണ്ടാണ് ​ഗവർണർ ആശംസാസന്ദേശം അറിയിച്ചത്. കേരളപ്പിറവിയുടെ ശുഭവേളയിൽ എല്ലാ കേരളീയർക്കും ...

കുവൈത്ത്-ഇന്ത്യ സൗഹൃദം പുതിയ ഉയരങ്ങളിലേക്ക് ; 79-ാം സ്വാതന്ത്ര്യദിനത്തിൽ എല്ലാ ഭാരതീയർക്കും ആശംസകൾ അറിയിച്ച് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ

കുവൈത്ത് സിറ്റി: ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി എല്ലാ ഇന്ത്യൻ പൗരന്മാർക്കും ആശംസകൾ അറിയിച്ച് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ. രണ്ട് രാജ്യങ്ങളുടെയും സൗഹൃദബന്ധങ്ങൾക്ക് കുവൈത്തിലെ നേത്യത്വവും സർക്കാരും ...

“പോയി ജയിച്ച് വരൂ”: ഐപിൽ ഫൈനലിന് വിജയാശംസകൾ നേർന്ന് പഞ്ചാബ് ക്യാപ്റ്റന്റെ കുടുംബം

2025 ഐപിഎൽ ഫൈനലിന് ഇനി മണിക്കൂറുകൾ മാത്രം. ആദ്യ കിരീടം ലക്ഷ്യമിടുന്ന പഞ്ചാബ് കിംഗ്‌സും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമാണ് നേർക്കുനേർ. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ന് ...

പ്രത്യാശയുടെ ഉയിർത്തെഴുന്നേൽപ്പ് ; ഈസ്റ്റർ ആഘോഷിച്ച് വിശ്വാസികൾ

പ്രത്യാശയുടെ സന്ദേശവുമായി വിശ്വാസി സമൂഹം ഇന്ന് ഈസ്റ്റർ ആഘോഷിക്കും. കുരിശിൽ തറയ്‌ക്കപ്പെട്ടതിന്റെ മൂന്നാം നാൾ യേശു ക്രിസ്തു മരണത്തെ അതിജീവിച്ച് ഉയിർത്തെഴുന്നേറ്റതിന്റെ സ്മരണയാണ് വിശുദ്ധ ഈസ്റ്റർ. സംസ്ഥാനത്തെ ...

മലയാളികൾക്ക് വിഷു ആശംസകൾ നേർന്ന് പ്രധാനമന്ത്രിയും അമിത്ഷായും

മലയാളികൾക്ക് വിഷു ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മലയാളത്തിൽ എഴുതിയ വിഷുദിന ആശംസാകുറിപ്പ് പ്രധാനമന്ത്രി എക്സിൽ പങ്കുവച്ചു. ഏവർക്കും സന്തോഷകരമായ വിഷു ആശംസകളെന്ന് പ്രധാനമന്ത്രി കുറിച്ചു. Happy Vishu! ...

“സന്തോഷത്തിന്റെയും ഐക്യത്തിന്റെയും നിറങ്ങളാവട്ടെ”: ജനങ്ങൾക്ക് ഹോളി ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾക്ക് ഹോളി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹോളി ജീവിതത്തിൽ പുതിയ ഉത്സാഹവും ഊർജവും കൊണ്ടുവരുന്നതിനൊപ്പം ദേശീയ ഐക്യവും ശക്തിപ്പെടട്ടേയെന്ന്അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ജനങ്ങളെ ...

“ഐക്യവും അനുകമ്പയുമുള്ള സമൂഹം കെട്ടിപ്പടുക്കാനുള്ള പ്രചോദനം” കേരളീയർക്ക് ക്രിസ്‌മസ് ആശംസ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ക്രിസ്മസ് ആശംസകൾ നേര്‍ന്ന് കേരള ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ. സാമൂഹിക ഐക്യവും സൗഹാർദമുള്ള സമൂഹം കെട്ടിപ്പടുക്കാൻ ക്രിസ്മസ് പ്രചോദനമാവട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ...

തലൈവരുടെ പിറന്നാൾ കൊണ്ടാടി ആരാധകർ, മാസ് ഡയലോ​ഗുകളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന രജനികാന്ത്; ശ്രദ്ധേയമായി ധനുഷിന്റെ പിറന്നാളാശംസകൾ

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ 74-ാം പിറന്നാൾ ആഘോഷത്തിലാണ് തമിഴകം. രാജ്യത്തൊട്ടാകെ ആരാധവൃന്ദമുള്ള താരത്തിന്റെ പിറന്നാൾ, ആഘോഷമാക്കുന്ന ആരാധകരുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ തരം​ഗമാവുകയാണ്. ഹിറ്റ് സിനിമകളിലൂടെയും ...

ദീപാവലി ആശംസകൾ അറിയിച്ച് തലൈവരും കൂട്ടരും; ശ്രദ്ധേയമായി കൂലി ടീമിന്റെ പോസ്റ്റ്

ദീപാവലി ആശംസകൾ അറിയിച്ച് രജനികാന്തും കൂട്ടരും. പുതിയ ചിത്രമായ കൂലിയുടെ അണിയറ പ്രവർത്തകരോടൊപ്പമാണ് രജനികാന്ത് ആശംസകൾ അറിയിച്ചത്. കറുത്ത മുണ്ടും ഷർട്ടും ധരിച്ച് നിൽക്കുന്ന കൂലി ടീമിന്റെ ...

മലയാളികളുടെ ജനപ്രിയ നായകന് ഇന്ന് പിറന്നാൾ ; ആശംസകളുമായി മീനാക്ഷിയും കാവ്യയും ; കുട്ടിക്കാലം മനോഹരമാക്കിയ ഇഷ്ടനടനെന്ന് ആരാധകർ

മലയാളി പ്രേക്ഷകരുടെ ജനപ്രിയ നായകൻ ​ദിലീപിന് പിറന്നാൾ ആശംസകളുമായി മകൾ മീനാക്ഷി. ഇൻസ്റ്റ​ഗ്രാമിൽ ദിലീപിനോടൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് മീനാക്ഷി അച്ഛന് ആശംസകൾ അറിയിച്ചത്. കാവ്യ മാധവനും ദിലീപിനൊപ്പമുള്ള ...

മെ​ഗാസ്റ്റാർ മമ്മൂട്ടിക്ക് ഇന്ന് 73-ാം പിറന്നാൾ; മലയാള സിനിമയുടെ വല്ല്യേട്ടന് ആശംസകളുമായി ആരാധകർ

മലയാള സിനിമയിലെ താരരാജാവ് മമ്മൂട്ടിക്ക് ഇന്ന് 73-ാം പിറന്നാൾ. മലയാളികളുടെ വല്ല്യേട്ടന് ആശംസകളുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. ഏട്ടനായും അച്ഛനായും നായകനായുമൊക്കെ സിനിമയിൽ നിറഞ്ഞാടിയ മമ്മൂക്കയ്ക്ക് പ്രായം ...

ഐക്യത്തിന്റെയും അറിവിന്റെയും പ്രതീകം; ​വിനായക ചതുർത്ഥി ദിനത്തിൽ ആശംസകളുമായി രാഷ്‌ട്രപതി ദ്രൗപദി മുർമു

ന്യൂഡൽഹി: ​വിനായക ചതുർത്ഥി ദിനത്തിൽ ആശംസകളറിയിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. രാജ്യത്തിനകത്തും പുറത്തും താമസിക്കുന്ന എല്ലാ ഇന്ത്യൻ പൗരന്മാർക്കും വിനായക ചതുർത്ഥി ആശംസകൾ അറിയിക്കുന്നുവെന്ന് രാഷ്ട്രപതി എക്സിൽ ...

യുവമനസുകളെ രൂപപ്പെടുത്തുന്നവർ; അദ്ധ്യാപക ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: അദ്ധ്യാപകദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുവമനസുകളെ രൂപപ്പെടുത്തുന്ന അദ്ധ്യാപകർക്ക് നന്ദി അറിയിക്കുന്നതായി എക്‌സിൽ പങ്കുവച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു. അധ്യാപക ദിനമായി ആചരിക്കുന്ന മുൻ ...

കാലമെത്ര പിന്നിട്ടാലും ഒളിമങ്ങാതെ കാഴ്ചകൾ നൽകുന്ന ദിനം…! ശ്രീകൃഷ്ണ ജയന്തി ആശംസകൾ നേർന്ന് മലയാളത്തിന്റെ പ്രിയ താരം

ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ആശംസകൾ നേർന്ന് മലയാളികളുടെ പ്രിയതാരം അനുശ്രീ. കേരളീയ വേഷത്തിൽ കൃഷ്ണവിഗ്രഹത്തിനൊപ്പം നിൽക്കുന്ന ചിത്രത്തോടൊപ്പമാണ് നടി ആശംസാ കുറിപ്പ് പങ്കുവച്ചത്. എല്ലാവർഷവും മുടങ്ങാതെ ശ്രീകൃഷ്ണ ...

ഇന്ത്യയുമായുള്ളത് എക്കാലത്തെയും ശക്തമായ ബന്ധം, ഒരുമിച്ച് വലിയ കാര്യങ്ങൾ നേടാനാകും; രാജ്യത്തിന് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യദിനാഘോഷവേളയിൽ ആശംസകൾ നേർന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. സമൂഹ മാധ്യമമായ എക്‌സിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ആശംസ അറിയിച്ചത്. ...

‘സ്നേഹത്തിന്റെയും കരുതലിന്റെയും പൂർണരൂപം’; ഫാദേഴ്സ് ഡേയിൽ ആശംസകൾ അറിയിച്ച് താരങ്ങൾ

ഫാദേഴ്സ് ഡേയിൽ ആശംസകൾ അറിയിച്ച് സെലിബ്രിറ്റികൾ. സമൂഹമാദ്ധ്യമ പ്ലാറ്റ് ഫോമുകളിലൂടെയാണ് താരങ്ങൾ ആശംസകൾ പങ്കുവച്ചത്. അല്ലു അർജുൻ, നയൻതാര, അർജുൻ കപൂർ, കരൺ ജോഹർ, ആലിയ ഭട്ട്, ...

“മോദിക്ക് അഭിനന്ദനങ്ങൾ”: മൂന്നാം വട്ടവും അധികാരത്തിലെത്തിയ മോദി സർക്കാരിന് അഭിന്ദന സന്ദേശവുമായി പാകിസ്താൻ

ഇസ്‌ലാമാബാദ്: മൂന്നാം വട്ടവും സർക്കാർ രൂപീകരിച്ച് അധികാരത്തിലെത്തിയ നരേന്ദ്രമോദിക്ക് അഭിനന്ദനവുമായി പാകിസ്താൻ. പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റേതാണ് ഔദ്യോഗികമായി പുറത്തുവന്നിരിക്കുന്ന അഭിനന്ദന സന്ദേശം. സമൂഹ മാദ്ധ്യമമായ എക്‌സിലൂടെയാണ് ...

ഇരുളിൻ മേലുള്ള വെളിച്ചത്തിന്റെ വിജയമാണിത് ; മലയാളികൾക്ക് വിഷു ആശംസകൾ നേർന്ന് പിണറായി

തിരുവനന്തപുരം : എല്ലാ മലയാളികൾക്കും വിഷു ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാഹോദര്യവും സമത്വവും പുലരുന്ന പുതുലോകം കെട്ടിപ്പടുക്കാനുള്ള ചുവടുവെപ്പായി ഈ വിഷു ആഘോഷങ്ങൾ മാറട്ടെയെന്ന് ...

പുതിയ ഇന്ത്യ..പുതിയ ആത്മവിശ്വാസം..പുതിയ കാഴ്ചപാട്; റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് താരങ്ങൾ

രാജ്യം 75-ാമത്തെ റിപ്പബ്ലിക് ​ദിനം ആഘോഷിക്കുമ്പോൾ വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ആഘോഷ പരിപാടികൾക്ക് രാജ്യത്തിൻ്റെ അതിഥിയായി എത്തിയത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണാണ്. സോഷ്യൽ മീഡിയയിൽ നിരവധി ...

എങ്ങെങ്ങും സന്തോഷം; ക്രിസ്തുമസ് ആശംസകൾ പങ്കുവെച്ച് സുരേഷ്​ഗോപി

നാടെങ്ങും ക്രിസ്തുമസ് ആഘോഷിക്കുന്ന ഈ സുദിനത്തിൽ ആശംസകൾ അറിയിച്ച് സുരേഷ് ​ഗോപി. ഫേസ്ബുക്ക് വീ‍ഡിയോയിലൂടെയാണ് സുരേഷ് ​ഗോപി ആശംസകൾ അറിയിച്ചത്. ‌ 'എല്ലാവർക്കും സന്തോഷം നിറഞ്ഞ ക്രിസ്തുമസ് ...

കോടി കണക്കിന് ജനങ്ങളുടെ സ്വപ്‌നം; കീരിടം രാജ്യത്തേക്ക് കൊണ്ടുവരണം; ലോകകപ്പ് ഫൈനലിന് ആശംസയുമായി ഹാർദിക് പാണ്ഡ്യ

മുംബൈ: ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള ലോകകപ്പ് ഫൈനലിന് മുമ്പ് ഇന്ത്യൻ ടീമിന് ഹൃദയത്തിൽ തട്ടുന്ന ആശംസകളറിയിച്ച് ഹാർദിക് പാണ്ഡ്യ. വർഷങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമായാണ് നാം ഇവിടെ വരെയെത്തിയതെന്നും ലോകകീരിടമെന്ന സ്വപ്‌നത്തിന് ...

ധൻ തേരസ് ദിനത്തിൽ രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: രാജ്യത്തിന് 'ധൻതേരസ്' ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ എല്ലാ കുടുംബാംഗങ്ങൾക്കും ആരോഗ്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ ധൻതേരസ് ദിനത്തിൽ ആശംസകൾ നേരുന്നു. ധന്വന്തരി ഭഗവാന്റെ ...

കേരളപ്പിറവി ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് കേരളപ്പിറവി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സാംസ്‌കാരിക തനിമ കൊണ്ടും ഉത്സാഹത്തോടെയുള്ള പ്രവർത്തനങ്ങൾ കൊണ്ടുമാണ് കേരളം അറിയപ്പെടുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. എക്‌സിലൂടെയായിരുന്നു(ട്വിറ്റർ) അദ്ദേഹം ...

സമാനതകളില്ലാത്ത സന്തോഷത്തിന്റെ നിമിഷം; രാജ്യത്തിന്റെ അഭിമാന താരങ്ങൾക്ക് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി

ഹാങ്ഷൗവിൽ നടക്കുന്ന ഏഷ്യൻ പാരാ ഗെയിംസിൽ 100 മെഡലുകൾ സ്വന്തമാക്കി രാജ്യത്തിന് വേണ്ടി ചരിത്ര നേട്ടം കൈവരിച്ച കായിക താരങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്‌സിലൂടെയാണ് പ്രധാനമന്ത്രി ...

Page 1 of 3 123