Women's Reservation Bill - Janam TV
Friday, November 7 2025

Women’s Reservation Bill

വനിതാ സംവരണ ബിൽ പാസാക്കിയതോടെ സ്ത്രീകൾക്കിടയിൽ വലിയ സന്തോഷവും ആവേശവുമാണ്; സ്ത്രീകൾ പ്രധാനമന്ത്രിയോട് നന്ദി പറയുന്നു: കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ

ന്യൂഡൽഹി: വനിതാ സംവരണ ബിൽ പാസാക്കിയതോടെ സ്ത്രീകൾക്കിടയിൽ വലിയ സന്തോഷവും ആവേശവുമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ. രാജ്യത്തെ സ്ത്രീകൾ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദി പറയുകയാണെന്നും ...

ലിംഗസമത്വത്തിനുള്ള അവകാശം സംരക്ഷിക്കപ്പെടുന്നു; സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള ചവിട്ടുപടിയാണ് നാരീ ശക്തി വന്ദൻ അധിനിയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ

വനിത സംവരണ ബിൽ പാസാക്കിയതിന് പിന്നാലെ പ്രധാനമന്ത്രിയെയും സർക്കാരിനെയും പ്രശംസിച്ച് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണർ വോൾക്കർ ടർക്ക്. ഈ ചരിത്ര നടപടി ഭരണഘടനാപരമായി പാർലമെന്റിൽ സ്ത്രീ പ്രാതിനിധ്യം ...

സ്ത്രീകളെ.. നിങ്ങൾക്ക് അഭിനന്ദനം; നാം ചരിത്രം സൃഷ്ടിച്ചു; തനിക്ക്  അവസരം നൽകിയതിന് നന്ദി: പ്രധാനമന്ത്രി 

ന്യൂഡൽഹി: വനിതാ സംവരണ ബിൽ പാസാക്കിയതിന് പിന്നാലെ ബിജെപി ആസ്ഥാനത്തെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണം നൽകി സ്ത്രീകൾ. രാജ്യത്തെ എല്ലാ സ്ത്രീകളെയും ഞാൻ അഭിനന്ദിക്കുന്നു. കഴിഞ്ഞ രണ്ട് ...

ഒരു വലിയ തുടക്കമെന്ന് ദിവ്യ ദത്ത; സാധാരണ സ്ത്രീകള്‍ക്ക് പ്രചോദനമെന്ന് തമന്ന; വനിത സംവരണ ബില്ലിന് പ്രശംസ

വനിത സംവരണ ബില്‍ പാസാക്കിയ കേന്ദ്ര സര്‍ക്കാരിനെ പ്രശംസിച്ച് സിനിമ താരങ്ങളായ തമന്ന ബാട്ടിയയും ദിവ്യ ദത്തയും. പുതിയ പാര്‍ലമെന്റ് മന്ദിരം സന്ദര്‍ശിച്ച ശേഷമായിരന്നു ഇവരുടെ പ്രതികരണം. ...

പാർലമെന്ററി ജനാധിപത്യത്തിലെ നാഴികക്കല്ല്; സ്ത്രീകളുടെ ശബ്ദത്തിന് കൂടുതൽ ശക്തി നൽകും: ജെപി നദ്ദ

ന്യൂഡൽഹി: വനിതാ സംവരണ ബിൽ ലോക്‌സഭയിൽ പാസായതിന് പിന്നാലെ സന്തോഷം പങ്കുവെച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. നാരി ശക്തി വന്ദൻ അധീനം പാർലമെന്ററി ജനാധിപത്യത്തിലെ ...

നിയമനിർമ്മാണത്തിലെ ചരിത്രപരമായ ഏട്; പിന്തുണച്ച എംപിമാർക്ക് നന്ദി; നാരീ ശക്തി വന്ദൻ അധിനിയം പാസാക്കിയതിൽ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: വനിത സംവരണ ബിൽ പാസാക്കിയതിൽ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടന 128-ാം ഭേദഗതി 2023, ലോക്സഭയിൽ ഇത്രയും മികച്ച പിന്തുണയോടെ പാസാക്കിയതിൽ സന്തോഷമുണ്ട്. ...

കോടിക്കണക്കിന് സ്ത്രീകൾ കാത്തിരുന്ന ബിൽ; ഇതിൽ പരം മറ്റെന്ത് സന്തോഷം; സ്മൃതി ഇറാനി

ന്യൂഡൽഹി: വനിത സംവരണ ബിൽ പാസാക്കിയതിൽ സന്തോഷം പങ്കുവെച്ച് കേന്ദ്ര വനിതാ-ശിശു ക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി. കോടിക്കണക്കിന് സ്ത്രീകൾ കാത്തിരുന്ന ഈ ബില്ല് പാസാക്കുന്നത് ...

പ്രതീക്ഷയേകുന്ന ചുവടുവെപ്പ്, സ്ത്രീകൾ നേതൃനിരയിലേക്ക് എത്തപ്പെടും; വനിതാ സംവരണ ബില്ലിനെ പ്രശംസിച്ച് മേരികോം

മൂന്ന് പതിറ്റാണ്ട് നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ പാർലമെന്റിൽ വനിത സംവരമ ബിൽ പാസാക്കിയ കേന്ദ്ര സർക്കാരിനെ പ്രശംസിച്ച് ബോക്‌സിംഗ് ചാമ്പ്യനും മുൻ രാജ്യസഭാംഗവുമായ എംസി മേരി കോം. പ്രതീക്ഷയേകുന്ന ...

മുസ്ലീം സ്ത്രീകൾക്ക് പ്രത്യേക സംവരണമില്ല; വനിതാ സംവരണ ബില്ലിനെ നഖശിഖാന്തം എതിർത്ത് അസദുദ്ദിൻ ഒവൈസി

ന്യൂഡൽഹി: വനിതാ സംവരണ ബില്ലിനെ നഖശിഖാന്തം എതിർത്ത് എഐഎംഐഎം അദ്ധ്യക്ഷൻ അസദുദ്ദിൻ ഒവൈസി. ലോക്‌സഭയിൽ നടന്ന ചർച്ചക്കിടെയാണ് ഒവൈസിയുടെ വാക്കുകൾ. സംവരണം ലഭിക്കേണ്ടവർക്ക് അല്ല സംവരണം നൽകിയിരിക്കുന്നതെന്നായിരുന്നു ...

മഹത്തായ നീക്കം; പ്രധാനമന്ത്രിക്കും സര്‍ക്കാരിനും അഭിനന്ദനങ്ങള്‍; വനിത സംവരണ ബില്ലില്‍ പ്രശംസയുമായി മിതാലി രാജ്

പാര്‍ലമെന്റില്‍ വനിതാ സംവരണ ബില്‍ പാസാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര  സര്‍ക്കാരിനെയും അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ക്യാപ്റ്റനുമായ മിതാലി രാജ്. ' വനിത ...

നെഹ്‌റു കുടുംബത്തിലെ സ്ത്രീകളെ ശാക്തീകരിക്കാൻ മാത്രമേ കോൺഗ്രസിന് താൽപ്പര്യമുള്ളൂ; ബിൽ അവതരിപ്പിച്ചപ്പോൾ സോണിയയും രാഹുലും സഭയില്ലായിരുന്നു; ഇത് ദൗർഭാഗ്യകരം : സ്മൃതി ഇറാനി

ന്യൂഡൽഹി: വനിതാ സംവരണ ബില്ലിൽ സന്തോം പ്രകടിപ്പിച്ച് കേന്ദ്ര വനിതാശിശു വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി. ബിൽ, നമ്മുടെ രാജ്യത്തെ സ്ത്രീകളുടെ നേതൃത്വത്തിന് ആക്കം കൂട്ടും. ...

‘പുതിയ യുഗത്തിന് സാക്ഷ്യം വഹിക്കും; നാം സ്വപ്‌നം കണ്ട ഭാരതം; ഇത് അതിശയകരം; പ്രധാനമന്ത്രി സ്ത്രീകൾക്ക് മുൻഗണന നൽകി’; വനിതാ സംവരണ ബില്ലിനെ സ്വാഗതം ചെയ്ത് കങ്കണ റണാവത്ത്

വനിതാ സംവരണ ബില്ലിനെ അനുകൂലിച്ച് കങ്കണ റണാവത്ത്. രാജ്യം ഒരു പുതിയ യുഗത്തിന് സാക്ഷ്യം വഹിക്കാൻ പോകുകയാണ് എന്നായിരുന്നു കങ്കണയുടെ പ്രതികരണം. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലാണ് കങ്കണ ...

പുതിയ പാർലമെന്റിൽ ആദ്യം അവതരിപ്പിച്ചത് വനിതാ സംവരണ ബിൽ; കാലങ്ങളായുള്ള സ്വപ്‌നം യാഥാർത്ഥ്യമാകുന്നുവെന്ന് പ്രധാനമന്ത്രി

ന്യൂഡൽഡി: പുതിയ പാർലമെന്റിൽ ഒത്തുചേർന്ന ലോക്‌സഭയിൽ വനിതാ സംവരണ ബിൽ അവതരിപ്പിച്ച് കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‌വാൾ. 128-ാം ഭരണഘടനാ ഭേദഗതിയായാണ് ബിൽ അവതരിപ്പിച്ചത്. പാർലമെന്റിലും നിയമസഭകളിലും ...