വനിതാ ടി20;ഇന്ത്യയ്‌ക്ക് ബാറ്റിംഗ് തകർച്ച, വിജയലക്ഷ്യം 96; മറുപടി ബാറ്റിംഗിൽ വിറച്ച് ബംഗ്ലാ വനിതകൾ
മിർപുർ: ഇന്ത്യ-ബംഗ്ലാദേശ് ട്വന്റി-ട്വന്റി പരമ്പരയിൽ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യയ്ക്ക് നിശ്ചിത ഓവറിൽ 95 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ഇന്ത്യൻ നിരയിൽ 4 ...