Womens - Janam TV
Thursday, July 10 2025

Womens

ലങ്ക ദഹിപ്പിച്ച് പെൺപട! ടി20 ലോകകപ്പിലെ മികച്ച വിജയം; സെമി പ്രതീക്ഷകൾക്ക് ജീവൻ

പെൺകരുത്തിൽ ലങ്കയെ പിടിച്ചുക്കെട്ടി ടി20 ലോകകപ്പിൽ സെമി പ്രതീക്ഷകൾ സജീവമാക്കി ഇന്ത്യ. ലങ്കൻ വനിതകൾക്കെതിരെ 82 റൺസിന്റെ കൂറ്റൻ ജയമാണ് അവർ സ്വന്തമാക്കിയത്. 19.5 ഓവറിൽ ശ്രീലങ്ക ...

പെൺകരുത്തിൽ ലങ്ക കടക്കാൻ ഇന്ത്യ; ടി20 ലോകകപ്പിൽ വനിതകൾക്ക് മികച്ച സ്കോർ

ടി20 ലോകകപ്പിൽ ജീവൻ നിലനിർത്താനിറങ്ങിയ ഇന്ത്യൻ വനിതകൾക്ക് ലങ്കയ്ക്ക് എതിരെ മികച്ച സ്കോർ. നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 172 റൺസാണ് ഇന്ത്യൻ നിര നേടിയത്. ...

ഓസ്ട്രേലിയ ജയിച്ചു, പണികിട്ടിയത് ഇന്ത്യക്ക്; ടി20 ലോകകപ്പിൽ സെമി കഠിനം കഠിനം

ടി20 ലോകകപ്പിൽ ന്യൂസിലൻഡിനെ ഓസ്ട്രേലിയ പരാജയപ്പെടുത്തിയതോടെ ഇന്ത്യയുടെ സെമി പ്രതീക്ഷകൾക്ക് മങ്ങലേറ്റു. ഇന്ന് നടന്ന മത്സരത്തിൽ 60 റൺസിനാണ് ഓസ്ട്രേലിയൻ വനിതകൾ കിവിസിനെ കീഴ്പ്പെടുത്തിയത്. ഓസ്ട്രേലിയ ഉയർത്തിയ ...

ബാറ്റിം​ഗ് മെല്ലേപോക്ക്, ഫീൾഡിം​ഗ് പിഴവുകൾ; ടി20 ലോകകപ്പിൽ വനിതകൾ സെമി കടക്കുമോ? സാധ്യതയറിയാം

ന്യൂസിലൻഡിനെതിരെയുള്ള വമ്പൻ തോൽവി പാകിസ്താനെതിരെയുള്ള ജയം, എന്നിട്ടും ഇന്ത്യയുടെ സെമി പ്രതീക്ഷകൾക്ക് ജീവൻ വച്ചിട്ടില്ല. പാകിസ്താൻ ഉയർത്തിയ 106 റൺസിൻ്റെ വിജയലക്ഷ്യം മറികടക്കാൻ ഇന്ത്യൻ വനിതകൾ ഏറെ ...

കഴുത്തുളുക്കി ക്യാപ്റ്റൻ, ടി20 ലോകകപ്പിൽ ഇന്ത്യക്ക് വമ്പൻ തിരിച്ചടി

വനിതാ ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിന് വമ്പൻ തിരിച്ചടി. പാകിസ്താനെതിരെ മറുപടി ബാറ്റിം​ഗിനിടെ ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ പരിക്കേറ്റ് കളംവിട്ടത് ഇന്ത്യക്ക് ആശങ്കയായി. 24 പന്തിൽ ...

ടി20 ലോകകപ്പിൽ തോറ്റ് തുടങ്ങി പെൺപട; ന്യൂസിലൻഡിന് മുന്നിൽ അടിയറവ് പറഞ്ഞത് 58 റൺസിന്

ടി20 ലോകകപ്പിൽ ജയിച്ച് തുടങ്ങാമെന്ന് മോഹിച്ചിറങ്ങിയ പെൺപടയെ തോൽവിയുടെ കയ്പ്നീര് കുടുപ്പിച്ച് ന്യൂസിലൻഡ് വനിതകൾ. 161 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 58 റൺസിനാണ് തോറ്റത്. 19 ...

പാകിസ്താൻ ജയിച്ചു തുടങ്ങി, ലോകകപ്പിൽ ഇന്ത്യൻ പെൺപടയുടെ തേരോട്ടത്തിന് ഇന്ന് തുടക്കം; എതിരാളി ന്യൂസിലൻഡ്

വനിതകളുടെ ടി20 ലോകകപ്പിൽ ഇന്ത്യയിന്ന് ഇറങ്ങും. ന്യൂസിലൻഡാണ് എതിരാളികൾ. ദുബായിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം. ബദ്ധവൈരികളായ പാകിസ്താൻ ശ്രീലങ്കയെ 31 റൺസിന് കീഴ്പ്പെടുത്തിയാണ് ടൂർണമെന്റിന് ...

കപ്പുയർത്താൻ കച്ചകെട്ടി മങ്കമാർ! വനിത ടി20 ലോകകപ്പിന് നാളെ തുടക്കം; പോരടിക്കാൻ പത്ത് ടീമുകൾ

വനിതാ ടി20 ലോകകപ്പിന്റെ 9-ാം പതിപ്പിന് യു.എ.ഇയിൽ നാളെ തുടക്കമാകും. പത്തുടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിലെ ഉദ്ഘാടന മൽസരത്തിൽ ബംഗ്ലാദേശ് സ്കോട്ലൻഡിനെ നേരിടും. ഇന്ത്യയുടെ ആദ്യ മത്സരം വെള്ളിയാഴ്ച ...

അവർ നേടി, പെൺപട ഉയർത്തുമോ കിരീടം? ടി20 ലോകകപ്പ്, ഇന്ത്യൻ വനിതാ ടീം യാത്ര തിരിച്ചു

ഹർമൻ പ്രീത് കൗർ നയിക്കുന്ന ഇന്ത്യൻ വനിതാ ടീം ടി20 ലോകകപ്പിനായി യുഎഇയിലേക്ക് തിരിച്ചു. അവസാന എഡിഷനിൽ സെമിയിൽ ഓസ്ട്രേലിയയോട് തോറ്റ് പുറത്താവുകയായിരുന്നു. ഇത്തവണ കപ്പുയർത്താമെന്ന ഉറച്ച ...

ബം​ഗ്ലാദേശ് കടക്ക് പുറത്ത്! വനിതാ ടി20 ലോകകപ്പ് കടൽ കടക്കുന്നു; വേദിയാകുന്നത് ഈ രാജ്യം

വരുന്ന വനിതാ ടി20 ലോകകപ്പ് വേ​ദി ബം​ഗ്ലാദേശിൽ നിന്ന് യുഎ.ഇയിലേക്ക് മാറ്റി ഐസിസി. ആഭ്യന്തര കലാപത്തെ തുടർന്നാണ് തീരുമാനം . ഇത് രണ്ടാം തവണയാണ് യു.എ.ഇ ക്രിക്കറ്റ് ...

ഹാട്രിക്കിന് അരികിൽ മനുഭാക്കർ; ഇന്ത്യൻ ഷൂട്ടർ മൂന്നാം ഫൈനലിന്; ആർച്ചറിയിലും പ്രതീക്ഷ

പാരിസ് ഒളിമ്പിക്സിൽ ഹാട്രിക് മെഡൽ എന്ന സ്വപ്നത്തിനരികിൽ ഷൂട്ടർ മനു ഭാക്കർ. വനിതകളുടെ 25 മീറ്റർ എയർ പിസ്റ്റൽ വിഭാ​ഗത്തിൽ താരം ഫൈനലിൽ പ്രവേശിച്ചു. യോ​ഗ്യതാ റൗണ്ടിൽ ...

സോഷ്യൽ മീഡിയയിൽ നിന്നെടുക്കും, മോർഫ് ചെയ്ത നഗ്നമാക്കും; 200 സ്ത്രീകളുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചവർ പിടിയിൽ

കാസർകോട്: ചിറ്റാരിക്കാലിൽ സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത നഗ്ന ചിത്രങ്ങളാക്കി പ്രചരിപ്പിച്ച മൂന്നുപേർ പിടിയിലായി.ചിറ്റാരിക്കാൽ തയ്യേനി സ്വദേശികളായ സിബിൻ ലൂക്കോസ് (21), എബിൻ ടോം ജോസഫ് (18), ...

സജന സജീവനും ആശ ശോഭനയും ഇന്ത്യൻ ടീമിൽ; മലയാളി താരങ്ങളുടെ അരങ്ങേറ്റം ബം​ഗ്ലാദേശ് പരമ്പരയിൽ

ബെം​ഗളൂരു: ഐപിഎൽ പ്രകടനം തുണയായി, മലയാളി താരങ്ങളായ സജന സജീവനും ആശ ശോഭനയും ഇന്ത്യൻ ടീമിൽ. ബംഗ്ലാദേശിനെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള ടീമിലാണ് ഇരുവരും ഇടം പിടിച്ചത്. മിന്നു ...

പാരീസിലേക്ക് പറക്കാൻ തയ്യാർ..! ടേബിൾ ടെന്നീസിൽ ചരിത്രം പിറന്നു; ഒളിമ്പിക്സിന് ടിക്കറ്റെടുത്ത് ഇന്ത്യൻ ടീമുകൾ

ചരിത്രത്തിലാദ്യമായി ഇന്ത്യൻ പുരുഷ-വനിത ടേബിൾ ടെന്നീസ് ടീമുകൾ ഒളിമ്പിക്സിന് യോഗ്യത തേടി. റാങ്കിംഗിൻ്റെ അടിസ്ഥാനത്തിലാണ് ടീമുകൾക്ക് പാരീസ് ഒളിമ്പിക്സിന് യോഗ്യ ലഭിച്ചത്. നിലവിൽ പുരുഷ ടീം 15-ാം ...

കോൾ എത്തിയാൽ ചാടിവീണ് എടുക്കരുത്..! എങ്കിൽ നിങ്ങൾ വല്ലാതെ പെടും; സ്ത്രീകൾക്ക് പോലീസിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം; വാട്സ്ആപ്പിൽ വിദേശ നമ്പരുകളിൽ നിന്ന് കോളുകളെത്തിയാൽ എടുക്കരുതെന്ന് പോലീസിന്റെ മുന്നറിയിപ്പ്. അങ്ങനെ കോൾ അറ്റൻഡ് ചെയ്താൽ വലിയ കെണിയിലാകും വീഴുകയെന്നാണ് പോലീസ് പറയുന്നത്. സൈബർ പോലീസിന്റെ ...

വില്ലുകുലച്ച് ഇന്ത്യ; എയ്തു വീഴത്തിയത് സ്വർണവും വെങ്കലവും; മെഡൽ നേട്ടം വനിതകളുടെ കോമ്പൗണ്ട് വിഭാഗത്തിൽ

ഹാങ്‌ചോ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം. വനിതകളുടെ അമ്പെയ്ത്ത് കോമ്പൗണ്ട് വിഭാഗത്തിൽ സ്വർണവും വെങ്കലവുമാണ് ഇന്ത്യൻ താരങ്ങൾ നേടിയത്. രാജ്യത്തിനായി ജോതി സുരേഖ 23-ാം ...

സ്‌ക്വാഷില്‍ മെഡല്‍ ഉറപ്പിച്ച് ഇന്ത്യ; വനിത ടീം സെമിയില്‍

ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ വനിത സ്‌ക്വാഷ് ടീം സെമിയില്‍ പ്രവേശിച്ചതോടെ മെഡല്‍ ഉറപ്പിച്ചു. പൂള്‍ ബിയിലെ അവസാന മത്സരത്തില്‍ മലേഷ്യയോട് പരാജയപ്പെട്ടെങ്കിലും സെമി ബെര്‍ത്ത് ഉറപ്പിക്കുകയായിരുന്നു. ...

സീരിയല്‍ രംഗത്തെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസിലാക്കാന്‍ വനിത കമ്മിഷന്‍; പ്രശ്‌ന പരിഹാരത്തിന് മന്ത്രി സജി ചെറിയാനെത്തും

തിരുവനന്തപുരം: മലയാളം ടെലിവിഷന്‍ സീരിയല്‍ രംഗത്തെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസിലാക്കുന്നതിന് കേരള വനിത കമ്മിഷന്‍ സംഘടിപ്പിക്കുന്ന പബ്ലിക് ഹിയറിംഗ് സെപ്റ്റംബര്‍ 11ന് രാവിലെ 10 മുതല്‍ ...

ലോക ബ്ലൈൻഡ് ക്രിക്കറ്റ് ഫൈനൽ: ചരിത്രം രചിക്കാൻ പുരുഷ -വനിതാ ടീമുകൾ ഇന്നിറങ്ങും

ബർമിംഗ്ഹാം: ചരിത്രത്തിന്റെ ഭാഗമാകാൻ ലോക ബ്ലൈൻഡ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യൻ പുരുഷ- വനിതാ വിഭാഗങ്ങൾ ഇന്നിറങ്ങും. ഇന്റർനാഷണൽ ബ്ലൈൻഡ് സ്പോർട്സ് ഫെഡറേഷൻ വേൾഡ് ഗെയിംസിന്റെ ഫൈനലിലേക്ക് ആദ്യമായാണ് ...

നെതര്‍ലാന്‍ഡും ജപ്പാനും വീണു..! വനിതാ ഫുട്ബോള്‍ ലോകകപ്പ് സെമിയിലേക്ക് മുന്നേറി സ്വീഡനും സ്‌പെയിനും; ഇനി കനക കിരീടത്തിന് പുതിയ ഉടമ

മെല്‍ബണ്‍: മുന്‍ചാമ്പ്യന്മാരായ ജപ്പാനെ വീഴ്ത്തി സ്വീഡനും നെതര്‍ലാന്‍ഡിനെ വീഴ്ത്തി സ്‌പെയിനും വനിതാ ഫുട്ബോള്‍ ലോകകപ്പിന്റെ സെമി ബെര്‍ത്ത് ഉറപ്പിച്ചു. സെമിയില്‍ സ്വീഡനും സ്പെയിനും പരസ്പരം ഏറ്റുമുട്ടും. അടിയും ...

പാറ്റണ്‍ ടാങ്കുപോലെ ഉറച്ച് സെസിറ മുസോവിച്ച്! ലോക ചാമ്പ്യന്മാരായ അമേരിക്കയും പുറത്ത്; സ്വീഡന്‍ വനിതാ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍

ജർമ്മനി, ബ്രസീൽ, അർജന്റീന, ഇറ്റലി.... ദേ ഇപ്പോ നാലുതവണ ലോക ചമ്പ്യന്മാരായ അമേരിക്കയും വനിതാ ലോകകപ്പിൽ നിന്ന് പുറത്ത്. പ്രതിരോധ കോട്ട പണിത് അമേരിക്കയെ വരിഞ്ഞു മുറുക്കിയ ...

തോറ്റ് തുന്നംപാടി….! വനിതാ ലോകകപ്പിൽ ആദ്യ റൗണ്ടിൽ പുറത്തായി അർജന്റീന; ഇറ്റലിയെ വീഴ്‌ത്തി ദക്ഷിണാഫ്രിക്ക പ്രീക്വാർട്ടറിൽ

വനിതാ ലോകകപ്പിൽ ഒരു മത്സരം പോലും ജയിക്കാതെ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി അർജന്റീന. പുരുഷ ടീമിനെ പോലെ കപ്പുയർത്തുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്ന ടീമാണ് താരതമ്യേന കുഞ്ഞൻ ...

ആശങ്കകൾക്ക് വിരാമം; ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ഫുട്‌ബോൾ സംഘം പന്ത് തട്ടും

ന്യൂഡൽഹി: അനിശ്ചിതത്വത്തിനൊടുവിൽ ഏഷ്യൻ ഗെയിംസ് ഫുട്‌ബോളിൽ ഇന്ത്യൻ സംഘത്തിന് മത്സരാനുമതി. പുരുഷ- വനിതാ വിഭാഗങ്ങളിലാണ് ഇന്ത്യൻ ടീം മത്സരിക്കുക. കേന്ദ്ര സർക്കാരാണ് ഫുട്‌ബോൾ ടീമിന് അനുമതി നൽകിയത്. ...

വിംബിൾഡൺ വനിത സിംഗിൾസ്: വാൻഡ്രോസോവ ചാമ്പ്യൻ

വിംബിൾഡൺ വനിതാ വിഭാഗം സിംഗിൾസിൽ ചാമ്പ്യനായി ചെക്ക് താരം മാർക്കെറ്റ വാൻഡ്രോസോവ. തന്റെ ആദ്യ ഗ്രാൻഡ്സ്ലാം ഫൈനൽ കളിക്കുകയായിരുന്ന ലോക 42ാം നമ്പർ താരം സെന്റർ കോർട്ടിൽ ...

Page 2 of 3 1 2 3