World - Janam TV
Friday, November 7 2025

World

“ഇന്ത്യ ലോകത്തെ നയിച്ചു, പക്ഷേ മറ്റൊരു രാജ്യത്തെയും കീഴടക്കുകയോ ആരെയും അടിച്ചമർത്തുകയോ ചെയ്തിട്ടില്ല”: സർസംഘചാലക് മോഹൻ ഭ​ഗവത്

ന്യൂഡൽഹി: 3,000 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യ ലോകത്തെ നയിച്ചിരുന്നുവെന്ന് സർസംഘചാലക് മോഹൻ ഭ​ഗവത്. നാ​ഗ്പൂരിൽ നടന്ന ബ്രഹ്മകുമാരി വിശ്വശാന്തി സരോവറിന്റെ ഏഴാമത് സ്ഥാപക ദിനത്തിൽ പങ്കെടുക്കവെയാണ് പരാമർശം. ...

അമരത്ത് ഭാരതം! ലോകത്തിലെ ഡിജിറ്റൽ പേയ്‌മെന്റുകളുടെ പകുതിയും യുപിഐയിലൂടെ: IMF

ന്യൂഡൽഹി: ഡിജിറ്റൽ പേയ്‌മെന്റുകളുടെ കാര്യത്തിൽ ഇന്ത്യ ബഹുദൂരം മുന്നിലാണെന്ന് അന്താരാഷ്ട്ര നാണയനിധിയുടെ പുതിയ റിപ്പോർട്ടുകൾ. യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (UPI) ആണ് ഇതിൽ നിർണായക പങ്കുവഹിച്ചത്. ഈ ...

വീണ്ടും ഇന്ത്യക്കെതിരെ പാകിസ്ഥാൻ; വനിത ഏകദിന ലോകകപ്പ് സമയക്രമം പ്രഖ്യാപിച്ചു

2025-ലെ വനിത ലോകകപ്പിന്റെ സമയക്രമം ഐസിസി പ്രഖ്യാപിച്ചു. ആദ്യ മത്സരത്തിൽ ആതിഥേയരായ ഇന്ത്യ ശ്രീലങ്കയെ നേരിടും. ഇന്ത്യയും ശ്രീലങ്കയുമാണ് ലോകകപ്പ് വേദികൾ. ഓക്ടോബർ 29-നാണ് ആദ്യ സെമി. ...

ലോർഡ്സിൽ വീശിയടിച്ച് പേസ് കാറ്റ്! ഫൈനൽ സസ്പെൻസ് ത്രില്ലറിലേക്ക്, ക്ലൈമാക്സിൽ ആര് ?

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൻ്റെ മൂന്നാം ദിനം ക്ലൈമാക്സിലേക്ക് അടുക്കുമ്പോൾ മത്സരം സസ്പെൻസ് ത്രില്ലറിലേക്ക്. ആദ്യ ഇന്നിം​ഗ്സിൽ ദക്ഷിണാഫ്രിക്കയെ 138 റൺസിന് പുറത്താക്കിയ ഓസ്ട്രേലിയ 74 റൺസിന്റെ ...

അടി തിരിച്ചടി! ലോർഡ്സിൽ ആവേശം നിറച്ച് പേസർമാർ; പിടിമുറുക്കി ഓസ്ട്രേലിയ

ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മൂന്നു ദിവസം കൊണ്ടു തീർന്നാലും അത്ഭുതപ്പെടാനില്ല. സ്പിൻ അനുകൂലമെന്ന് പ്രവചിക്കപ്പെട്ടിരുന്ന ലോർഡ്സ് പിച്ചിൽ പേസർമാർ അരങ്ങുവാണപ്പോൾ ആദ്യ ദിനം നിലംപൊത്തിയത് 14 വിക്കറ്റുകളാണ്. ...

പാകിസ്ഥാന്റെ മത്സരങ്ങൾ ഇന്ത്യക്ക് പുറത്ത്; വനിത ഏകദിന ലോകകപ്പ് തീയതിയും വേദികളും പ്രഖ്യാപിച്ചു

ഐസിസി വനിത ഏകദിന ലോകകപ്പിന്റെ തീയതിയും വേദികളും പ്രഖ്യാപിച്ചു. എട്ടു ടീമുകൾ പങ്കെടുക്കുന്ന ടൂ‍ർണമെന്റ് നടക്കുന്നത് സെപ്റ്റംബ‌‍ർ 30 മുതൽ നവംബ‍ർ രണ്ടു വരെയാണ് നടത്തുന്നത്. അഞ്ചു ...

മറക്കാനാകുമോ ആ ഒറ്റയാൾ പോരാട്ടം! മാക്‌സ്‌വെൽ വിരമിക്കൽ പ്രഖ്യാപിച്ചു

ഏകദിന ക്രിക്കറ്റിനോട് വിട പറഞ്ഞ് ഓസ്ട്രേലിയൻ സ്റ്റാർ ബാറ്റർ ​ഗ്ലെൻ മാക്‌സ്‌വെൽ. പരിക്കുകളാണ് താരത്തെ വിരമിക്കൽ തീരുമാനത്തിലേക്ക് നയിച്ചത്. 36-കാരൻ ടി20യിൽ തുടർന്നും കളിക്കും. ടെസ്റ്റിൽ നിന്ന് ...

വേൾഡ് മാസ്റ്റേഴ്സ് ​ഗെയിംസ്, ഹാൻഡ് ബോളിൽ ഇന്ത്യൻ ടീമിന് ചരിത്ര നേട്ടം

തായ്പേയിൽ നടക്കുന്ന വേൾഡ് മാസ്റ്റേഴ്സ് ​ഗെയിംസിൽ ഇന്ത്യക്ക് ചരിത്ര നേട്ടം. ഹാൻഡ് ബോളിൽ (35+കാറ്റ​ഗറി) പുരുഷ ടീം വെങ്കലം സ്വന്തമാക്കി. ഈ വിഭാ​ഗത്തിൽ ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ ...

വീണ്ടും പരിക്ക് വീണ്ടും പുറത്ത്! നെയ്മറെ ഒഴിവാക്കി ബ്രസീൽ ടീം, ലോകകപ്പ് യോഗ്യതയ്‌ക്കില്ല

ലോകകപ്പ് യോ​ഗ്യതാ മത്സരങ്ങൾക്കുള്ള ടീമിൽ നിന്ന് സൂപ്പർ താരം നെയ്മറെ ഒഴിവാക്കി ബ്രസീൽ ടീം. പരിക്കിനെ തുടർന്നാണ് കൊളംബിയയ്ക്കും അര്‍ജന്റീനയ്ക്കുമെതിരായ മത്സരങ്ങളിൽ നിന്നുള്ള ടീമിൽ നിന്ന് നെയ്മർ ...

ഇം​ഗ്ലണ്ടിനെ തകർത്തു, കൗമാര ലോകകപ്പിൽ ഇന്ത്യ കലാശ പോരിന്

അണ്ടർ-19  വനിത ടി20 ലോകകപ്പിൽ ഇം​ഗ്ലണ്ടിനെ തകർത്ത് ഇന്ത്യൻ പെൺപട ഫൈനലിൽ പ്രവേശിപ്പിച്ചു. സെമിയിൽ ഇം​ഗ്ലണ്ടിനെ 9 വിക്കറ്റിനാണ് തകർത്തത്. ആദ്യം ബാറ്റ് ചെയ്ത ഇം​ഗ്ലണ്ട് 114 ...

പാകിസ്താനെ അടിച്ചുപുറത്താക്കി അയർലൻഡ്; കൗമാര ലോകകപ്പിൽ തോൽവികളുമായി പെൺനിര നാട്ടിലേക്ക്

ടി20 ക്രിക്കറ്റിൽ വനിതകളുടെ കൗമാര ലോകകപ്പിൽ നിന്ന് പാകിസ്താൻ പുറത്തായി. സൂപ്പർ സിക്സ് കാണിക്കാതെ പാകിസ്താനെ അയർലൻഡ് ആണ് അടിച്ചുപുറത്താക്കിയത്. മഴനിയമ പ്രകാരം 13 റൺസിനായിരുന്നു അയർലൻഡിന്റെ ...

രാജ്യം നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു! ഖോ ഖോ ലോക ചാമ്പ്യന്മാർക്ക് ആദരവുമായി കായിക മന്ത്രി

പ്രഥമ ഖോ ഖോ ലോക കപ്പിൽ ചാമ്പ്യന്മാരായി ചരിത്രം രചിച്ച ഇന്ത്യയുടെ പുരുഷ-വനിത താരങ്ങളെ ആദരിച്ച് കായിക മന്ത്രി മൻസൂഖ് മാണ്ഡവ്യ. ഇന്ദിരാ​ഗാന്ധി ഇൻഡോർ സ്റ്റേഡ‍ിയത്തിൽ ജനുവരി ...

ഇന്ത്യക്ക് ഡബിൾ ധമാക്ക! വനിതകൾക്ക് പിന്നാലെ ഖോ ഖോയിൽ ലോകകിരീടം ചൂടി പുരുഷന്മാരും

ഇന്ത്യൻ വനിതകൾക്ക് പിന്നാലെ ഖോ ഖോ ലോകകപ്പിൽ കിരീടം ചൂടി പുരുഷ ടീം. നേപ്പാളിനെ തന്നെയാണ് പുരുഷ ടീമും ഫൈനലിൽ കീഴടക്കിയത്. പ്രഥമ ചാമ്പ്യൻഷിപ്പിൽ 54-36 എന്ന ...

അവനെ കോലിക്ക് ഇഷ്ടമായിരുന്നില്ല! അവസാന നിമിഷം ലോകകപ്പ് ടീമിൽ നിന്ന് വെട്ടി: ഉത്തപ്പയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

2019 ഏകദിന ലോകകപ്പിൽ നിന്ന് അംബാട്ടി റായുഡുവിനെ ഒഴിവാക്കിയത് വലിയ വിവാദത്തിന് വഴിവച്ചിരുന്നു. താരത്തെ ഒഴിവാക്കി ത്രീ ഡൈമൻഷൻ പ്ലേയർ എന്ന പേരിൽ വിജയ് ശങ്കറെ ടീമിലെടുത്തു. ...

അപ്പോൾ യുവരാജ് മരിച്ചിരുന്നെങ്കിൽ ഞാൻ അഭിമാനിക്കുമായിരുന്നു: യോ​ഗ് രാജ് സിം​ഗ്

2011 ഏകദിന ലോകകപ്പിനിടെ മകൻ യുവരാജ് സിം​ഗ് മരിച്ചു പോയിരുന്നെങ്കിലും താൻ അഭിമാനിക്കുമായിരുന്നുവെന്ന് പിതാവ് യോ​ഗ് രാജ് സിം​ഗ്. അർബുദത്തോടെ പടവെട്ടിയാണ് യുവരാജ് രാജ്യത്തിനായി ഏകദിന ലോകകപ്പ് ...

പുതുവർഷം പിറക്കാൻ മണിക്കൂറുകൾ; 2025 നെ വരവേൽക്കാനൊരുങ്ങി രാജ്യങ്ങൾ; ന്യൂ ഇയർ ആദ്യമെത്തുന്നതിവിടെ…

ഡിസംബർ 31 അർധരാത്രിയോടടുക്കാൻ മണിക്കൂറുകൾ ശേഷിക്കെ പുതുവർഷപ്പിറവിയെ വരവേൽക്കാനൊരുങ്ങി ലോകം. എല്ലാവർഷവും ആഗോളതലത്തിലുള്ള പുതുവർഷപ്പിറവി രാജ്യങ്ങൾ വ്യത്യസ്ത സമയത്താണ് ആഘോഷിക്കുന്നത്. ഇതിനു കാരണം ലോകത്തിലെ വ്യത്യസ്ത സമയ ...

അദ്ദേഹത്തിന്റെ ആത്മവിശ്വാസം ഏറെ പ്രചോദനം; ലോക ചാമ്പ്യനെ പ്രശംസിച്ച് പ്രധാനമന്ത്രി

ചെസ് ലോക ചാമ്പ്യൻ ഡി ​ഗുകേഷിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോ​ദി. ആത്മവിശ്വസം ഏറെയുള്ള ​ഗുകേഷ് വിനയത്തിൻ്റെയും അച്ചടക്കത്തിൻ്റെയും ആൾ രൂപമാണെന്നും മോദി വിശേഷിപ്പിച്ചു.ഇന്ത്യയുടെ അഭിമാനമായ ചെസ് ...

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഇന്ത്യ യോ​ഗ്യരാകുമോ? മെൽബൺ ടെസ്റ്റ് നിർണായകം; സാധ്യത അറിയാം

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഇന്ത്യ യോ​ഗ്യത നേടുമോ എന്നതാണ് ആരാധകരുടെ സംശയം. എന്നാൽ ഇപ്പോഴും ഇന്ത്യയുടെ സാധ്യതകൾ മങ്ങിയിട്ടില്ലെന്ന് വേണം പറയാൻ. മെൽബൺ ടെസ്റ്റിൽ തോൽവി ...

രാജ്യത്തെ സ്ത്രീകളുടെ കൈയിലുള്ളത് 24,000 ടൺ സ്വർണം, ഇന്ത്യ ലോകത്തിന്റെ ‘സ്വർണ’ നിധി, അമ്പരപ്പിക്കുന്ന കണക്ക്

ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് മലയാളികളുടെ സ്വർണാഭരണങ്ങളോടുള്ള ഭ്രമം അല്പം കൂടുതലാണ്. ഇന്ത്യയിലെ ആഘോഷങ്ങളിൽ പ്രത്യേകിച്ച് വിവാഹങ്ങൾക്ക് സ്വർണാഭരണങ്ങൾ ഒഴിച്ചുകൂടാനാവാത്ത ഘടകമാണിപ്പോഴും. എന്നാൽ അമ്പരപ്പിക്കുന്ന പുതിയ അമ്പരപ്പിക്കുന്ന കണക്കുകൾ പുറത്തുവന്നു. ...

വണക്കം ചാമ്പ്യൻ! ​ഗുകേഷിന് ജന്മനാട്ടിൽ തട്ടുപൊളിപ്പൻ സ്വീകരണം, ആവേശം വിതറി ആയിരങ്ങൾ

ലോക ചെസ് ചാമ്പ്യനായി ജന്മനാട്ടിലേക്ക് മടങ്ങിയെത്തി ദൊമ്മരാജു ​ഗുകേഷിന് ആവേശ്വജ്ജല സ്വീകരണം. ഇന്ന് രാവിലെയാണ് അദ്ദേഹം സിങ്കപ്പൂരിൽ നിന്ന് ചെന്നൈ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്. ചരിത്രത്തിലെ ഏറ്റവും ...

ഇന്ത്യയുടെ ​ഗുകേഷ് ദൊമ്മരാജു ലോക ചാമ്പ്യൻ; ചരിത്രത്തിലെ പ്രായം കുറഞ്ഞ ചെസ് ചാമ്പ്യൻ, കണ്ണീരണിഞ്ഞ് താരം

ലോകചെസ് ചാമ്പ്യൻഷിപ്പിലെ ആവേശം നിറഞ്ഞ അവസാന മത്സരത്തിൽ നിലവിലെ ചാമ്പ്യനായ  ചൈനയുടെ ‍ഡിങ് ലിറനെ വീഴ്ത്തി 18-ാം ലോക ചാമ്പ്യനായി ഇന്ത്യയുടെ ​ഗുകേഷ് ദൊമ്മരാജു. ചരിത്രത്തിലെ ഏറ്റവും ...

ഖത്തറിന് പിന്നാലെ ഫുട്ബോൾ ലോകകപ്പ് സൗദിയിലേക്ക്; വേദികൾ തീരുമാനിച്ച് ഫിഫ

2034-ലെ ഫുട്ബോൾ ലോകകപ്പിന് സൗദി അറേബ്യ വേദിയാകുമെന്ന് വ്യക്തമാക്കി ഫിഫ. 2030 എഡിഷൻ സ്പെയിൻ, പോർച്ചു​ഗൽ, മൊറോക്കോ എന്നീ രാജ്യങ്ങളിൽ നടക്കും.ഇതിനൊപ്പം തെക്കേ അമേരിക്കൻ രാജ്യങ്ങളായ അർജൻ്റീന, ...

അരുത്, അവിടേക്ക് പോകരുത്; ഈ 7 രാജ്യങ്ങളിലേക്ക് ചെന്നാൽ തിരിച്ചുവരുമെന്ന് ഉറപ്പില്ല; യാത്ര പോകാൻ കൊതിച്ച് നിൽക്കുന്നവർ ഇതറിഞ്ഞോളൂ..

ആരാണ് ലോകം ചുറ്റിക്കാണാൻ ആ​ഗ്രഹിക്കാത്തത്, അല്ലേ? വിവിധ രാജ്യങ്ങളിലെ കാണാകാഴ്ചകൾ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർ പോകാൻ ആ​ഗ്രഹിക്കുന്ന സ്ഥലങ്ങളുടെ ഒരു 'ബക്കറ്റ് ലിസ്റ്റ്' തന്നെ തയ്യാറാക്കിയിട്ടുണ്ടാകും. ആ ലിസ്റ്റിൽ ...

ലോകം ധ്രുവീകരിക്കപ്പെടുന്നു; സംഘർഷങ്ങൾ പരിഹരിക്കാൻ ബുദ്ധമത സിദ്ധാന്തങ്ങൾ സ്വീകരിക്കണം: രാജ്നാഥ് സിം​ഗ്

സംഘർഷങ്ങൾ പരിഹരിക്കാൻ ലോകം ബുദ്ധമത സിദ്ധാന്തങ്ങൾ സ്വീകരിക്കണമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ആ​ഗോള സമാധാനമാണ് പ്രധാനമെന്നും സംഘർഷങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സമാധാനപരമയ ...

Page 1 of 5 125