writer - Janam TV

writer

മുറിയിലെത്തിയപ്പോൾ മദ്യം ഓഫർ ചെയ്തു, കഥ പറയുന്നതിനിടെ കയറിപ്പിടിച്ചു; വികെ പ്രകാശ് സംഭവം ഒതുക്കാൻ 10,000 നൽകി; തെളിവടക്കം പരാതിയുമായി കഥാകാരി

കൊച്ചി: മലയാള ചലച്ചിത്ര മേഖലയിലെ ലൈം​ഗികാതിക്രമ പരാതി പ്രവഹാം നിലയ്ക്കുന്നില്ല. ദിനം പ്രതി മാന്യന്മാർ വേട്ടക്കാരാവുന്നതാണ് കാണുന്നത്. ഈ നിരയിലേക്ക് പുതുതായി എത്തിയത് സംവിധായകൻ വി.കെ പ്രകാശാണ്. ...

പ്രമുഖ പത്രപ്രവർത്തകനും എഴുത്തുകാരനുമായ എൻ കുഞ്ചു അന്തരിച്ചു

തൃശൂർ: പത്രപ്രവർത്തകനും എഴുത്തുകാരനും വിവർത്തകനുമായ എൻ കുഞ്ചു അന്തരിച്ചു. 94 വയസായിരുന്നു. നിരവധി കാലം സൈനികനായി സേവനമനുഷ്ഠിച്ച അദ്ദേഹം പിന്നീട് ഡൽഹിയിലെ ഇംഗ്ലീഷ് പത്രങ്ങളുടെ റിപ്പോർട്ടറായും പ്രവർത്തിച്ചു. ...

ലോക പ്രശസ്ത എഴുത്തുകാരൻ മിലൻ കുന്ദേര അന്തരിച്ചു; വിടവാങ്ങിയത് സ്വന്തം നിലപാടുകളിലൂടെ കമ്യൂണിസ്റ്റ് ഭരണകൂടത്തെ ചൊടിപ്പിച്ച വ്യക്തി

ലോകപ്രശസ്ത സാഹിത്യകാരൻ മിലൻ കുന്ദേര അന്തരിച്ചു. എഴുത്തിലൂടെ പോരാട്ടം നടത്തിയ സാഹിത്യ പ്രതിഭയായിരുന്നു അദ്ദേഹം. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് പാരീസിൽ വച്ച് 94-ാം വയസിലായിരുന്നു അന്ത്യം. ...

ഭാരതീയത എന്ന വാക്കിന്റെ നാനാർത്ഥങ്ങൾ ഇനിയും ചികയപ്പെടേണ്ടതുണ്ട്; ആദിശൈവരാണ് ബ്രിട്ടീഷുകാരിൽ നിന്ന് ചെങ്കോൽ എറ്റുവാങ്ങിയതെന്നത് തനിക്ക് പുതിയ അറിവാണ്: സി രാധാകൃഷ്ണൻ

നമ്മുടെ ദാർശനിക പാരമ്പര്യത്തിന്റെ നിലനിൽപ്പിനും പ്രചാരത്തിനും തമിഴകത്തിന്റെ സംഭാവന എത്രമാത്രമാണ് എന്ന് സധൈര്യം ചൂണ്ടിക്കാണിക്കപ്പെട്ടത് വളരെ നന്നായെന്ന് പ്രശസ്ത എഴുത്തുകാരൻ സി രാധാകൃഷ്ണൻ. മഹാപണ്ഡിതനായ ശ്രീ സി. ...

‘ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം’ ഭക്തിയുടെ പാരമ്യതയിൽ ആറാടിച്ച വരികൾ; ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിക്ക് ആസ്വാദകലോകത്തിന്റെ പ്രണാമം

ഒരോ ശ്രോതാവിനെയും തന്റെ വരികൾ കൊണ്ട് ഭക്തിയുടെ പാരമ്യതയിലേക്ക് എത്തിച്ച അതുല്യ പ്രതിഭ . ആ തൂലികയിൽ വിടരുന്ന ഒരോ വരികളും ആസ്വാദകന്റെ മനസ്സിൽ മായാതെ നിലകൊണ്ടു. ...

ഓർമകളിലെ മധുരം ഗായതി: ഒ.വി.വിജയൻ-പ്രവാചക വഴിയിൽ, ഖസാക്കിന്റെ പുരാണം പകർത്തിയ സാഗരഗുരു

കൊച്ചി: 'കൂമൻകാവിൽ ബസ്സിറങ്ങിയപ്പോൾ ആ സ്ഥലം രവിക്ക് അപരിചിതമായി തോന്നിയില്ല. അങ്ങനെ പടർന്നു പന്തലിച്ച മാവുകൾക്കിടയിൽ നാലഞ്ച് ഏറുമാടങ്ങളുടെ നടുവിൽ താൻ വന്നെത്തുമെന്ന് പണ്ടെ കരുതിക്കാണണം''- മലയാള ...

തൃശൂർ ജീവിതത്തിന് വിട, എഴുത്തുകാരൻ വൈശാഖന്റെ ശിഷ്ടജീവിതം മകൾ അച്ഛനു പണിതു നൽകിയ പാലക്കാട് ചിറ്റൂരിലെ വീട്ടിൽ

തൃശൂർ: മലയാളത്തിന്റെ പ്രിയഎഴുത്തുകാരൻ വൈശാഖൻ രണ്ടുപതിറ്റാണ്ടുകാലം ജീവിച്ച തൃശൂർ ജില്ലയോട് വിടപറഞ്ഞ് പാലക്കാട് ചിറ്റൂരിലേക്ക് താമസം മാറ്റി. മകൾ പൂർണിമ അച്ഛനു പണിതുനൽകിയ വീട്ടിലാണ് ശിഷ്ടകാലം കഴിക്കുക. ...

ലവ് ഹിജാബ്: ബഹുഭാര്യൻമാരുടെ ഭാര്യയാവുന്നത് സ്വർഗപ്രവേശം എളുപ്പമാക്കുമെന്ന് ഒരു വിഭാഗം മുസ്ലീംസ്ത്രീകൾ വിശ്വസിക്കുന്നതാണ് ലവ് ഹിജാബിന്റെ മനശ്ശാസ്ത്രം-പ്രഫ.എൻ.എ. ഹമീദ്

കോഴിക്കോട്: കർണാടകയിലെ ഉഡുപ്പിയിൽ, സർക്കാർ വനിത പ്രീ-യൂണിവേഴ്‌സിറ്റി കോളജിൽ പൊട്ടിപ്പുറപ്പെട്ട ഹിജാബ് വിവാദം രാജ്യത്ത് കോളിളക്കം സൃഷ്ടിക്കാമെന്ന മതമൗലിക ശക്തികളുടെ ആസൂത്രണമായിരുന്നുവെന്ന് വ്യക്തമായിക്കഴിഞ്ഞതായി എഴുത്തുകാരനും കോളമിസ്റ്റുമായ പ്രഫ. ...