‘സ്വന്തം വീട്ടിലെത്തിയ സന്തോഷം’; മതമൗലികവാദികളുടെ ഭീഷണിയെ തുടർന്ന് കൊൽക്കത്ത വിട്ടു; രണ്ട് പതിറ്റാണ്ടിന് ശേഷം തസ്ലീമ നസ്രീന്റെ മടങ്ങിവരവ്
കൊൽക്കത്ത: രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം പ്രശസ്ത ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ കൊൽക്കത്തയിൽ തിരിച്ചെത്തി. ഡൽഹിയിൽ നിന്ന് നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ തസ്ലീമ, ഓഗസ്റ്റ് ...









