x - Janam TV

x

ആദ്യം എക്സിന്റെ പേരുമാറ്റി, ഇപ്പൊ സ്വന്തം പേരും; ഇലോൺ മസ്കിന് എക്‌സിൽ പുതിയ പേരും പ്രൊഫൈൽ ചിത്രവും

ന്യൂയോർക്ക്: എക്‌സിലെ തന്റെ പേരും പ്രൊഫൈൽ ചിത്രവും മാറ്റി ടെക് ഭീമൻ ഇലോൺ മസ്‌ക്. 'കെക്കിയസ് മാക്‌സിമസ്' എന്നാണ് മസ്കിന്റെ എക്‌സിലെ പേജിന് നൽകിയിരിക്കുന്ന പുതിയ പേര്. ...

വിമർശനം കടത്തു, എക്സ് അക്കൗണ്ട് മുക്കി വിക്കി! സോഷ്യൽ മീഡിയയിൽ പരിഹാസം

എക്സ്(ട്വിറ്റർ) അക്കണ്ട് ഡീ ആക്ടിവേറ്റ് ചെയ്ത് നയൻതാരയുടെ ഭർത്താവും സംവിധായകനുമായ വി​ഗ്നേഷ് ശിവൻ. ധനുഷിനെതിരെ നിയമയുദ്ധം തുടങ്ങിയതിന് പിന്നാലെ സംവിധായകനെതിരെ വിമർശനവും പരിഹാസവും കടുത്തിരുന്നു ഇതോടെയാണ് അക്കൗണ്ട് ...

എക്സിന് ഇതെന്തുപറ്റി; ലോകത്തെമ്പാടുമുള്ള യൂസേഴ്സ് നിരാശയിൽ; പ്രതികരിക്കാതെ മസ്ക്

ന്യൂഡൽഹി: ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ എക്സിന് (ട്വിറ്റർ) സാങ്കേതിക തകരാർ. കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കിടെ ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിലെ എക്സ് ഉപയോക്താക്കൾക്ക് തടസം നേരിട്ടതായാണ് റിപ്പോർട്ട്. ...

നേട്ടം മോദിയുടെ വളർച്ചയുടെയും ജനപിന്തുണയുടെയും തെളിവ്: പ്രധാനമന്ത്രിയുടെ എക്‌സിലെ 100 മില്യൺ ഫോളോവേഴ്സ് നേട്ടത്തെ അഭിനന്ദിച്ച് നദ്ദ

ന്യൂഡൽഹി: സമൂഹ മാദ്ധ്യമമായ എക്‌സിൽ 100 മില്യൺ ഫോളോവേഴ്സ് എന്ന നേട്ടം സ്വന്തമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. മോദിയുടെ ...

എക്സിൽ 100 മില്യൺ സ്നേഹം; ഏറ്റവുമധികം പേർ ഫോളോ ചെയ്യുന്നത് നരേന്ദ്രമോദിയെ; റെക്കോർഡിട്ട് ഇന്ത്യൻ പ്രധാനമന്ത്രി

മൈക്രോ ബ്ലോ​ഗിം​ഗ് സൈറ്റായ എക്സിൽ (ട്വിറ്ററിന്റെ പുതിയ രൂപം- X) ഏറ്റവുമധികം ജനപിന്തുണയുള്ള ആ​ഗോളനേതാവെന്ന നേട്ടം സ്വന്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഏറ്റവുമധികം X യൂസേഴ്സ് ഫോളോ ചെയ്യുന്ന ...

“പിത്രോദ, ഞാൻ ദക്ഷിണേന്ത്യനാണ്, ​കറുത്തിട്ടാണ്, ഭാരതീയനാണ്”; എക്സിൽ #ProudBharatiya കാമ്പയിൻ

കോൺ​ഗ്രസ് നേതാവ് സാം പിത്രോദയുടെ വംശീയ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ കാമ്പയിൻ ആരംഭിച്ച് ഭാരതീയർ. #ProudBharatiya എന്ന ഹാഷ്ടാ​ഗിലാണ് എക്സിൽ കാമ്പയിൻ തുടങ്ങിയിരിക്കുന്നത്. ദക്ഷിണേന്ത്യയിൽ നിന്നും വടക്കേന്ത്യയിൽ ...

X പിണങ്ങി; കാരണം വ്യക്തമാക്കാതെ മസ്ക്

ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള മൈക്രോ ബ്ലോ​ഗിങ് സൈറ്റായ എക്സ് (ട്വിറ്റർ) ഉപയോ​ഗിക്കുന്നതിൽ പലർക്കും തടസം നേരിട്ടതായി റിപ്പോർട്ട്. ട്വീറ്റ് ചെയ്യുന്നതിനും ട്വീറ്റുകൾ തുറന്നുകാണുന്നതിനും ഉള്ളടക്കം ലോഡാവുന്നതിനും ...

‘X’ നിരോധിച്ച് പാകിസ്താൻ; രാജ്യത്ത് സമ്പൂർണ വിലക്ക്

ഇസ്ലാമാബാദ്: മൈക്രോ ബ്ലോ​ഗിം​ഗ് പ്ലാറ്റ്ഫോമായ 'എക്സ്' (ട്വിറ്റർ) നിരോധിച്ച് പാകിസ്താൻ. ദേശീയ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ഫെബ്രുവരിയിൽ എക്സ് താത്കാലികമായി നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിരോധനം ...

സൗജന്യത്തിന് വിട ചൊല്ലാനൊരുങ്ങി എക്സ് ; ഇനിമുതൽ പോസ്റ്റ്, ലൈക്ക്, റിപ്ലൈ എന്നിവയ്‌ക്ക് പണം ഈടാക്കും ; സൂചന നൽകി എലോൺ മസ്‌ക്

സൗജന്യത്തിന് വിടചൊല്ലാനൊരുങ്ങി പ്രശസ്ത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് (മുമ്പ് ട്വിറ്റർ). ഇനി മുതൽ ഒരു പോസ്റ്റ് പങ്കിടുന്നതിനൊ, ലൈക്ക്, റിപ്ലൈ , ബുക്ക്മാർക്ക്‌ എന്നിവ ചെയ്യുന്നതിനോ, ...

എക്സിൽ പിന്തുടരുന്നത് 27.4 ദശലക്ഷം പേർ; ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രിയായി യോ​ഗി ആദിത്യനാഥ്; ഓഫീസ് അക്കൗണ്ട് ഫോളോ ചെയ്യുന്നവരുടെ എണ്ണവും കൂടുന്നു

ഇന്ത്യയിലെ ഏറ്റവും ജനപ്രിയ മുഖ്യമന്ത്രിയായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. എക്സിൽ യോ​ഗി ആദിത്യനാഥിനെ പിന്തുടരുന്നവരുടെ എണ്ണം 27.4 ദശലക്ഷം കടന്നതോടെയാണ് യോ​ഗി ഈ നേട്ടം കരസ്ഥമാക്കിയത്. ...

‘ചീഫ് ട്രോൾ ഓഫീസർ’; എക്സിലെ ബയോ മാറ്റി ഇലോൺ മസ്ക്

വൈറലാകുന്ന ചില കാര്യങ്ങളേയും വ്യക്തികളേയും പരിഹസിക്കുന്ന പോസ്റ്റുകൾ പലപ്പോഴും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കാറുള്ളയാണ് ടെസ്ല സ്ഥാപകനും ശതകോടീശ്വരനുമായ ഇലോൺ മസ്‌ക്. അത്തരത്തിലുള്ള പരിഹാസ പോസ്റ്റുകൾ സമൂഹമാദ്ധ്യമങ്ങളിൽ പലപ്പോഴും ചർച്ചയാകാറുണ്ട്. ...

എക്സ് പിണങ്ങി.. പോസ്റ്റുകൾ കാണ്മാനില്ല

പണി മുടക്കി എക്സ്. ഉപയോക്താക്കൾക്ക് എക്സ് ആക്സസ് ചെയ്യാൻ കഴിയുമെങ്കിലും ട്വീറ്റുകളൊന്നും കാണാൻ കഴിയുന്നില്ല. രാജ്യത്തൊട്ടാകെ പ്രശ്നം നിലനിൽക്കുന്നതായാണ് റിപ്പോർട്ട്. മൊബൈലിന് പുറമേ വെബ് പതിപ്പുകളിലും എക്സ് ...

എക്‌സിന്റെ പരസ്യ വരുമാനം ഗാസയിലേക്കും ഇസ്രായേലിലെ ആശുപത്രികളിലേക്കും സംഭാവന ചെയ്യും; തുക ഹമാസിലേക്ക് എത്തുന്നില്ലെന്ന് ഉറപ്പാക്കുമെന്നും ഇലോൺ മസ്‌ക്

കാലിഫോർണിയ: പരസ്യങ്ങളിൽ നിന്നും സബ്‌സ്‌ക്രിപ്ഷനുകളിൽ നിന്നും ലഭിക്കുന്ന ലഭിക്കുന്ന എക്‌സിന്റെ വരുമാനം ഗാസ മുനമ്പിലേക്കും ഇസ്രായേലിലെ ആശുപത്രികളിലേക്കും സംഭാവന ചെയ്യുമെന്ന് ഇലോൺ മസ്‌ക്. റെഡ് ക്രോസിനായിരിക്കും ഈ ...

വിക്കിപീഡിയയുടെ പേര് മാറ്റി ‘***പീഡിയ’ എന്നാക്കണം; ഒരു ബില്യൺ ഡോളർ തരാമെന്ന് മസ്കിന്റെ വാഗ്ദാനം; പുതിയ വാക്ക് പോരിന് തുടക്കമിട്ട് ശതകോടീശ്വരൻ 

ട്വിറ്റർ ഏറ്റെടുത്തത് മുതൽ വാർത്തകളിൽ തരംഗമാണ് ശതകോടീശ്വരൻ ഇലോൺ മസ്‌ക്. ട്വിറ്ററിൽ വരുത്തിയ പരിഷ്‌കാരങ്ങളും ഇതുസംബന്ധിച്ച് അദ്ദേഹം നടത്തുന്ന പ്രസ്താവനകളുമാണ് മസ്‌കിനെ ഇന്റർനെറ്റ് ലോകത്ത് ചർച്ചാവിഷയമാക്കുന്നത്. സ്പേസ് ...

”ഭീകരസംഘടനകൾക്ക് ഇവിടെ സ്ഥാനമില്ല”; ഹമാസുമായി ബന്ധപ്പെട്ട നൂറു കണക്കിന് അക്കൗണ്ടുകൾ നീക്കം ചെയ്ത് ഇലോൺ മസ്‌കിന്റെ എക്‌സ്

കാലിഫോർണിയ: ഭീകരസംഘടനകൾക്ക് എക്‌സിൽ സ്ഥാനമില്ലെന്ന നിലപാട് വ്യക്തമാക്കി സിഇഒ ലിൻഡ യാക്കാരിനോ. ഹമാസുമായി ബന്ധപ്പെട്ട നൂറ് കണക്കിന് അക്കൗണ്ടുകളും ട്വിറ്റർ എന്നറിയപ്പെട്ടിരുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിൽ ...

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉളളടക്കങ്ങൾ നീക്കം ചെയ്യണം; നോട്ടീസ് നൽകി ഐടി മന്ത്രാലയം

ന്യൂഡൽഹി: കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ അടിയന്തിരമായി നീക്കം ചെയ്യാൻ മുന്നറിയിപ്പ് നൽകി കേന്ദ്ര ഐടി മന്ത്രാലയം. സമൂഹമാദ്ധ്യമങ്ങളായ യൂട്യൂബ്, ടെലിഗ്രാം, എക്‌സ് എന്നിവയ്ക്കാണ് ...

ഫോൺ നമ്പറില്ലാതെ തന്നെ ഓഡിയോ, വീഡിയോ കോളുകൾ ചെയ്യാം; പുതിയ ഫീച്ചർ അവതരിപ്പിച്ച് എക്സ്

ഫോൺ നമ്പർ ഇല്ലാതെ തന്നെ എക്സിൽ വോയ്സ്, വീഡിയോ കോൾ സൗകര്യം ഉപയോക്താക്കൾക്ക് ലഭ്യമാക്കുമെന്ന് ഇലോൺ മസ്‌ക്. വീഡിയോ കോൾ സംവിധാനം അധികം വൈകാതെ തന്നെ ലഭ്യമാകുമെന്ന് ...