എക്‌സിന്റെ പരസ്യ വരുമാനം ഗാസയിലേക്കും ഇസ്രായേലിലെ ആശുപത്രികളിലേക്കും സംഭാവന ചെയ്യും; തുക ഹമാസിലേക്ക് എത്തുന്നില്ലെന്ന് ഉറപ്പാക്കുമെന്നും ഇലോൺ മസ്‌ക്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

എക്‌സിന്റെ പരസ്യ വരുമാനം ഗാസയിലേക്കും ഇസ്രായേലിലെ ആശുപത്രികളിലേക്കും സംഭാവന ചെയ്യും; തുക ഹമാസിലേക്ക് എത്തുന്നില്ലെന്ന് ഉറപ്പാക്കുമെന്നും ഇലോൺ മസ്‌ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2023, 10:05 am IST
FacebookTwitterWhatsAppTelegram

കാലിഫോർണിയ: പരസ്യങ്ങളിൽ നിന്നും സബ്‌സ്‌ക്രിപ്ഷനുകളിൽ നിന്നും ലഭിക്കുന്ന ലഭിക്കുന്ന എക്‌സിന്റെ വരുമാനം ഗാസ മുനമ്പിലേക്കും ഇസ്രായേലിലെ ആശുപത്രികളിലേക്കും സംഭാവന ചെയ്യുമെന്ന് ഇലോൺ മസ്‌ക്. റെഡ് ക്രോസിനായിരിക്കും ഈ വരുമാനം കൈമാറുന്നതെന്നും മസ്‌ക് സമൂഹമാദ്ധ്യമം വഴി അറിയിച്ചു. സാമൂഹ്യസേവനത്തിനായി കൈമാറുന്ന തുക ഹമാസിലേക്ക് എത്തുന്നില്ലെന്ന് ഉറപ്പ് വരുത്താനുള്ള ശ്രമങ്ങൾ തങ്ങൾ നടത്തുമെന്നും മസ്‌ക് കൂട്ടിച്ചേർത്തു.

” റെഡ് ക്രോസിന് കൈമാറുന്ന തുക എങ്ങനെയൊക്കെ ചെലവഴിക്കപ്പെടുമെന്നത് ഞങ്ങൾ ട്രാക്ക് ചെയ്യും. ജാതിയോ മതമോ നോക്കാതെ നിരപരാധികളായ ആളുകളെ സംരക്ഷിക്കണം എന്നതിനാണ് മുൻഗണന നൽകേണ്ടത്. അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള ആശയങ്ങൾ തങ്ങൾ എല്ലാക്കാലത്തും ഉപയോക്താക്കളിൽ നിന്ന് സ്വാഗതം ചെയ്യുമെന്നും” മസ്‌ക് പറഞ്ഞു.

ഗാസയിൽ ആശുപത്രികളും സ്‌കൂളുകളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഹമാസ് ദുരുപയോഗം ചെയ്യുകയാണെന്നതിന്റെ തെളിവുകൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇസ്രായേൽ പ്രതിരോധ സേന പുറത്ത് വിട്ടിരുന്നു. അടുത്തിടെ ഗാസയിലെ അൽ ഷിഫ ആശുപത്രിയിൽ ഇസ്രായേൽ സൈന്യം നടത്തിയ റെയ്ഡിൽ നിരവധി ആയുധങ്ങൾ പിടിച്ചെടുക്കുകയും, ഭീകരരുടെ ഒളിത്താവളങ്ങൾ കണ്ടെത്തുകയും ചെയ്തിരുന്നു.

 

Tags: israelElon MuskHamasx
ShareTweetSendShare

More News from this section

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies