Xi Jin Ping - Janam TV
Monday, July 14 2025

Xi Jin Ping

ആരേയും പ്രകോപിപ്പിച്ചിട്ടില്ല; അയൽ രാജ്യങ്ങളുടെ ഒരിഞ്ച് ഭൂമി പോലും കൈവശപ്പെടുത്താൻ ചൈന ശ്രമിച്ചിട്ടില്ലെന്ന് ഷി ജിൻ പിംഗ്

ബീജിംഗ്: ചൈന ഒരിക്കലും മറ്റൊരു രാജ്യത്തെ പ്രകോപിപ്പിക്കാനോ, അവരുടെ പക്കൽ നിന്ന് ഒരിഞ്ച് ഭൂമി പോലും സ്വന്തമാക്കാനോ ശ്രമിച്ചിട്ടില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗ്. ഏഷ്യാ-പസഫിക് ...

ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്; യുദ്ധം രണ്ടാഴ്ച പിന്നിടുമ്പോൾ ആദ്യമായി ഹമാസ് ഭീകരർക്കെതിരെ നിലപാട് വ്യക്തമാക്കി ചൈന

ബീജിംഗ്: ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന നിലപാടുമായി ചൈന. യുദ്ധം ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോൾ ഇത് ആദ്യമായാണ് ചൈന ഹമാസിനെതിരെ പരസ്യ നിലപാട് എടുക്കുകയും, ഇസ്രായേലിനെ പിന്തുണച്ചും ...

അവനവൻ കുഴിച്ച കുഴിയിൽ ? ചൈനയെ പിടിവിടാതെ കൊറോണ; ഇന്നും ആയിരക്കണക്കിന് രോഗികൾ

ബെയ്ജിംഗ് : ലോകത്തെ പല രാജ്യങ്ങളിലും കൊറോണ ഭീതി ഒഴിയുമ്പോൾ ചൈനയെ മാത്രം പിടിവിടാതെ തുടരുകയാണ് മഹാമാരി. ചൈനയുടെ തലസ്ഥാനമായ ബെയ്ജിംഗിൽ ഇന്നും പകുതിയിലധികം കടകൾ അടഞ്ഞുകിടക്കുകയാണ്. ...

2035 ഓടെ 1500 ആണവ പോർമുനകൾ ഒരുക്കാൻ ചൈന; ലക്ഷ്യം അമേരിക്കയെന്ന് റിപ്പോർട്ട്

ബെയ്ജിംഗ് : രാജ്യത്തെ ആണവ പോർമുനകളുടെ ശേഖരം വർദ്ധിപ്പിക്കാനൊരുങ്ങി ചൈന. 2035 ഓടെ ഇത് 1500 ആക്കാനുളള നീക്കങ്ങളാണ് നടക്കുന്നത്. നിലവിൽ രാജ്യത്ത് 400 ലധികം ആണവ ...

”ചൈനയുടെ സുവർണ്ണ കാലം അവസാനിച്ചു;” നീക്കങ്ങൾ കടുപ്പിച്ച് ഋഷി സുനക്; മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയും തുറന്നടിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടൻ : പ്രധാനമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ ചൈനയ്‌ക്കെതിരെ നീക്കങ്ങൾ കടുപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ബ്രിട്ടണും ചൈനയും തമ്മിലുള്ള സുവർണ്ണ കാലഘട്ടം അവസാനിപ്പിക്കാൻ സമയമായെന്ന് വിദേശ ...

മുൻ പ്രസിഡന്റ് ഹു ജിന്താവോയെ കറിവേപ്പിലയാക്കി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി; ഷീ ജിൻ പിംഗിന്റെ അടുത്ത് നിന്നും എഴുന്നേൽപ്പിച്ച് വിട്ടു; പാർട്ടി കോൺഗ്രസിൽ നിന്ന് പുറത്താക്കി- Hu Jintao escorted out of Part Congress

ബീജിംഗ്: മുതിർന്ന നേതാവും മുൻ ചൈനീസ് പ്രസിഡന്റുമായ ഹു ജിന്താവോയെ അപമാനിച്ച് ഇറക്കി വിട്ട് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി. പാർട്ടി കോൺഗ്രസ് നടക്കുന്നതിനിടെ ചൈനീസ് പ്രസിഡന്റ് ഷീ ...

തന്റെ ഭരണത്തിലാണ് കൊറോണയെ അതിജീവിച്ചത്; രാജ്യം മുന്നേറ്റത്തിലാണ്; ലോക ശക്തികൾക്കെതിരെ ഒറ്റയ്‌ക്കാണ് നാം പോരാടുന്നത്: തുടർഭരണമാവശ്യപ്പെട്ട് ഷീ ജിൻ പിംഗ്

ബീജിംഗ്: തന്റെ ഭരണത്തിൻ കീഴിൽ രാജ്യം കൊറോണയേയും അന്താരാഷ്ട്ര ഉപരോധത്തേയും പ്രതിരോധ ഭീഷണിയേയും ഒരു പോലെ നേരിട്ടെന്ന പ്രഖ്യാപനവുമായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗ്. തുടർഭരണത്തിന് ...

ഷീ ജിൻ പിംഗ് വീട്ടുതടങ്കലിലോ അതോ പാർട്ടി വിചാരണക്ക് വിധേയനായോ? അഭ്യൂഹങ്ങൾ പലവിധം; പ്രതികരിക്കാതെ ചൈന- What happened to Xi Jin Ping?

ബീജിംഗ്: ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗിനെ ചൊല്ലി പല തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നു. ഷീ ജിൻ പിംഗ് വീട്ടുതടങ്കലിലാണെന്ന വാർത്ത അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ പുറത്തു വിട്ടിരുന്നു. ...