ഷീ ജിൻ പിംഗ് വീട്ടുതടങ്കലിലോ അതോ പാർട്ടി വിചാരണക്ക് വിധേയനായോ? അഭ്യൂഹങ്ങൾ പലവിധം; പ്രതികരിക്കാതെ ചൈന- What happened to Xi Jin Ping?
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഷീ ജിൻ പിംഗ് വീട്ടുതടങ്കലിലോ അതോ പാർട്ടി വിചാരണക്ക് വിധേയനായോ? അഭ്യൂഹങ്ങൾ പലവിധം; പ്രതികരിക്കാതെ ചൈന- What happened to Xi Jin Ping?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2022, 08:31 pm IST
Facebook
Twitter
WhatsAppTelegram

ബീജിംഗ്: ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗിനെ ചൊല്ലി പല തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നു. ഷീ ജിൻ പിംഗ് വീട്ടുതടങ്കലിലാണെന്ന വാർത്ത അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ പുറത്തു വിട്ടിരുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തലപ്പത്ത് നിന്നും പിംഗിനെ മാറ്റി എന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്.

ഷീ ജിൻ പിംഗുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന ഒരു വാർത്തകൾക്കും ചൈന ഔദ്യോഗികമായി സ്ഥിരീകരണം നൽകുന്നില്ല. പിംഗിന് എന്ത് പറ്റി എന്ന ചോദ്യത്തോടും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതികരിക്കുന്നില്ല.

ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടി നടക്കവെ ഷീ ജിൻ പിംഗിനെ പാർട്ടി ചുമതലകളിൽ നിന്നും നീക്കിയതായി അഭ്യൂഹങ്ങൾ പരക്കുന്നതായി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി ട്വീറ്റ് ചെയ്തിരുന്നു. ബീജിംഗിലൂടെ സൈനിക വാഹനങ്ങൾ പായുന്നതിന്റേയും മുതിർന്ന ഉദ്യോഗസ്ഥർ യോഗം ചേരാൻ തയ്യാറെടുക്കുന്നതിന്റേയും എന്ന പേരിൽ വീഡിയോകളും പ്രചരിക്കുന്നുണ്ട്.

അതേസമയം, സമർഖണ്ഡിൽ നിന്നും തിരിച്ചെത്തിയ ഷീ ജിൻ പിംഗ് തന്ത്രപ്രധാനമായ സൈനിക വിഷയത്തിൽ പാർട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചതായും, ഇതിനെതിരെ പാർട്ടി യോഗം ചേർന്ന് വിചാരണ നടത്തി ഉന്മൂലനം ചെയ്തതായും അന്താരാഷ്‌ട്ര രാഷ്‌ട്രീയ നിരീക്ഷകർ സന്ദേഹിക്കുന്നുണ്ട്. എന്നാൽ, സമർഖണ്ഡിൽ നിന്നും മടങ്ങിയെത്തിയ ഷീ ജിൻ പിംഗ്, ചൈനയുടെ സീറോ കോവിഡ് നയപ്രകാരം ക്വാറന്റൈനിലാണെന്നും, അല്ല അദ്ദേഹം കൊറോണ ബാധിതനാണെന്നും, അഥവാ കൊറോണ ബാധിച്ച് മരണപ്പെട്ടു എന്നുമൊക്കെ സ്ഥിരീകരണമില്ലാത്ത വാർത്തകൾ അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളിൽ ചൂടൻ ചർച്ചകൾക്ക് വഴി വെക്കുന്നുണ്ട്.

ഏതായാലും, ലോകത്തിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനയുടെ രാഷ്‌ട്രത്തലവന്റെ പെട്ടെന്നുള്ള അപ്രത്യക്ഷാമകലിന് വരും ദിവസങ്ങളിൽ ഔദ്യോഗികമായ വിശദീകരണം വരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Tags: ChinaXi Jin Ping
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies