#yoga - Janam TV

#yoga

നടി രമ്യ പാണ്ഡ്യൻ വിവാഹിതയാകുന്നു, മാം​ഗല്യം ഋഷികേശിൽ! വരനെ ചികഞ്ഞ് ആരാധകർ

മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പരിചതയായ നടി രമ്യ പാണ്ഡ്യൻ വിവാഹിതയാകുന്നതായി റിപ്പോർട്ട്. അടുത്ത മാസം എട്ടിന് ഋഷികേശിലായിരിക്കും വിവാഹമെന്നും തമിഴ് മാദ്ധ്യമങ്ങൾ ...

ജയ്സൽമീറിലും ഇന്തോ-പാക് അതിർത്തി പ്രദേശങ്ങളിലും യോഗാദിനം ആചരിച്ച് ബിഎസ്എഫ് ജവാന്മാർ; കാണാം ചിത്രങ്ങൾ

ന്യൂഡൽഹി: അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് രാജസ്ഥാനിലെ ജയ്സൽമീറിലും അമൃത്സറിലെ അട്ടാരി അതിർത്തിയിലും യോഗ ആചരിച്ച് ബിഎസ്‌എഫ് ജവാന്മാർ. ഥാർ മരുഭൂമിയിലെ പ്രശസ്തമായ സാം സാൻഡ് ടൂണുകളിലും ജയ്‌സാൽമേറിലെ ഇന്തോ-പാക് ...

കേരളത്തിൽ നിന്ന് ആയുർവേദവും , യോഗയും പഠിച്ചു ; അറബികളെ യോഗ പരിശീലിപ്പിച്ചു : സൗദിയിലെ ആദ്യത്തെ യോഗ പരിശീലക നൗഫ് മർവാ

ശാന്തവും ആത്മവിശ്വാസമുള്ളതുമായ പെരുമാറ്റം , പുഞ്ചിരി ഇതൊക്കെ തനിക്ക് യോഗ പകർന്ന് നൽകിയ സമ്മാനങ്ങളാണെന്നാണ് നൗഫ് മർവായുടെ വാക്കുകൾ . സൗദി അറേബ്യയിലെ ആദ്യത്തെ അംഗീകൃത യോഗ ...

മക്കയിലും മദീനയിലും യോഗ സംഘടിപ്പിക്കുന്ന സൗദി :  ധ്യാനത്തിന് പ്രാധാന്യം നൽകുന്ന ഈജിപ്റ്റ് : യോഗയെ ഏറ്റെടുത്ത മുസ്ലീം രാജ്യങ്ങൾ

ഇന്ത്യയുൾപ്പെടെ ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും ഇന്ന് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുകയാണ്. ഉത്തരാർദ്ധഗോളത്തിലെ വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിവസമായ ജൂൺ 21 നാണ് എല്ലാ വർഷവും യോഗ ...

എനിക്ക് മാനസികമായി ശക്തി കുറവാണ് ; അതുകൊണ്ട് എനിക്ക് ദൈവവിശ്വാസം കൂടുതലാണ്, യോഗയെ ആശ്രയിക്കേണ്ടി വരുന്നു ; സംയുക്ത

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സംയുക്ത . വിവാഹം കഴിഞ്ഞ് അഭിനയത്തോട് വിട പറഞ്ഞെങ്കിലും സംയുക്തയുടെയും , ഭർത്താവ് ബിജു മേനോന്റെയും ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങൾ ഏറെ ...

പത്താമത് അന്താരാഷ്‌ട്ര യോഗാദിനം ആഘോഷമാക്കി രാജ്യം; പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് രാജ്യാതിർത്തികളിൽ യോഗ ചെയ്ത് സൈനികർ

ന്യൂഡൽഹി: പത്താമത് അന്താരാഷ്ട്ര യോഗാദിനം ആചരിച്ച് രാജ്യം. പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് രാജ്യത്തെ സംരക്ഷിക്കുന്ന ഇന്ത്യൻ സൈന്യവും യോഗാ ദിനം ആചരിച്ചു. ദൃശ്യങ്ങൾ കാണാം.. #WATCH | ...

10-ാമത് അന്താരാഷ്‌ട്ര യോ​ഗ ദിനം; യോ​ഗാഭ്യാസത്തിൽ പങ്കെടുത്ത് കേന്ദ്ര മന്ത്രിമാർ; ചിത്രങ്ങൾ

ന്യൂഡൽഹി: പത്താമത് അന്താരാഷ്ട്ര യോ​ഗ ദിനാചരണ പരിപാടികൾ രാജ്യത്തിൻ‌റെ വിവിധ കേണുകളിൽ ആരംഭിച്ച് കഴിഞ്ഞു. രാവിലെ ഏഴ് മണി മുതൽ വിവിധയിടങ്ങളിൽ പ്രമുഖർ‌ യോ​ഗ അഭ്യസിച്ചു. പ്രതിരോധ ...

യോ​ഗ; ലോകത്തിന് ഭാരതം നൽകിയ ഏറ്റവും വലിയ സമ്മാനമെന്ന് നോർവീജിയൻ അംബാസഡർ

ലോകത്തിന് ഭാരതം നൽകിയ ഏറ്റവും വലിയ സമ്മാനമാണ് യോ​ഗയെന്ന് നോർവീജിയൻ അംബാസഡർ മെയ്-എലിൻ സ്റ്റെനർ. ഭൂമിയിലെ ദശലക്ഷക്കണക്കിന് പേരെ ഒന്നിപ്പിച്ചത് യോ​ഗയാണെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തോട് യോജിക്കുന്നുവെന്നും അവർ ...

നിത്യജീവിതത്തിൽ യോ​ഗ അനിവാര്യം; പ്രാധാന്യം ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നിത്യജീവിതത്തിൽ യോ​ഗ ഉൾപ്പെടുത്തുന്നതിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജീവിതത്തിലെ പ്രതിസന്ധികളെയും വെല്ലുവിളികളെയും ചെറുത്തുനിൽക്കാനും സധൈര്യം മുന്നോട്ട് പോകാനുള്ള ഊർജ്ജവും യോ​ഗ നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ...

യോഗയെ സ്വാഗതം ചെയ്ത് പാകിസ്താനും; ഇസ്ലാമാബാദിലെ ക്യാപ്പിറ്റൽ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ യോഗ ക്ലാസ്

ഇസ്ലാമാബാദ്: ഭാരതം അഭിമാനപൂർവം ലോകത്തിനു മുന്നിൽ അവതരിപ്പിച്ച യോഗയെ ഔദ്യോഗികമായി സ്വീകരിക്കാൻ ഒരുങ്ങി പാകിസ്താനും. ഇസ്ലാമാബാദിലെ ക്യാപ്പിറ്റൽ ഡെവലപ്മെന്റ് അതോറിറ്റി (CDA ) യാണ് സൗജന്യമായി ക്ലാസുകൾ ...

ഇന്ത്യയുടെ ആദ്യത്തെ ‘ബഹിരാകാശ സഞ്ചാരി’; ലോകത്തിലെ ആദ്യത്തെ ‘അന്തരീക്ഷ യോ​ഗാഭ്യാസി’; രാകേഷ് ശർമ്മ ചരിത്രമെഴുതിയിട്ട് ഇന്നേക്ക് 40 ആണ്ട്

വർ‌ഷം 1984.. ഏപ്രിൽ മാസം മൂന്നാം തീയതി.. ഭാരതത്തിന്റെ അഭിമാനം 'ബഹിരാകാശത്തോളം' ഉയർത്തിയ സുദിനം. ബഹിരാകാശത്തെത്തുന്ന ആദ്യ ഇന്ത്യക്കാരനായി രാകേഷ് ശർമ്മ ചരിത്രം രചിച്ചിട്ട് ഇന്നേക്ക് നാല് ...

വിദേശിയരെ ഭാരതത്തിൽ എന്താണ് ആകർഷിക്കുന്നത്?; അറിയാം ഇക്കാര്യങ്ങൾ

ആരോഗ്യ സംരക്ഷണത്തിന് വളരെ സമ്പന്നമായ പൈതൃകമുള്ള രാജ്യമാണ് ഇന്ത്യ. ആയുർവേദം, യോഗ, ധ്യാനം, സസ്യാഹാര ഭക്ഷണരീതികൾ, കൃഷി, വെൽനസ് ട്രീറ്റുകൾ അങ്ങനെ നിരവധി കാര്യങ്ങളാണ് രാജ്യത്തുള്ളത്. മനസിനും ...

4,000-ലധികം പേർ പങ്കെടുത്ത മാസ് സൂര്യ നമസ്‌കാരം; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ​ഗുജറാത്ത്

​ഗാന്ധിന​ഗർ: സൂര്യ നമസ്കാരം ചെയ്ത് ഗിന്നസ് റെക്കോർഡിൽ ഇടംനേടി ​ഗുജറാത്ത്. ​ഗുജറാത്തിലെ 108 സ്ഥലങ്ങളിലായി 51 വ്യത്യസ്‌ത വിഭാ​ഗങ്ങളിൽ നിന്നായി 4,000-ലധികം പേരാണ് മാസ് സൂര്യ നമസ്കാരത്തിൽ ...

മനസിനും ശരീരത്തിനും ഉന്മേഷം നൽകുന്ന വിദ്യ; ഈ യോ​ഗാസനങ്ങൾ പരീക്ഷിക്കൂ….

മനസി‌നും ശരീരത്തിനും ഉന്മേഷം നൽകുന്നതിന് വേണ്ടി പല മാർ​ഗങ്ങളും നാം സ്വീകരിക്കാറുണ്ട്. ചിലർ ആരോ​ഗ്യം സംരക്ഷിക്കുന്നതിനായും ശരീരഭാ​രം കുറക്കുന്നതിനായും ദിവസേന വ്യായാമം ചെയ്യുന്നതും ശീലമാക്കാറുണ്ട്. വ്യായാമം ചെയ്യാൻ ...

ശിവസംഹിത – ഹഠയോഗയുടെ മൂന്നാമത്തെ ക്ലാസിക്കൽ ഗ്രന്ഥം

ഹഠയോഗയുടെ മൂന്ന് ക്ലാസിക്കൽ ഗ്രന്ഥങ്ങളിൽ മൂന്നാമത്തേതാണ് ശിവസംഹിത. ഹഠയോഗ പ്രദീപികയും, ഘേരണ്ഡ സംഹിതയും ആണ് മറ്റുള്ളവ. അദ്വൈത വേദാന്ത തത്വചിന്തകളുടെ സ്വാധീനമുള്ള ഒരു യോഗ ഗ്രന്ഥം കൂടിയാണ് ...

ഘേരണ്ഡസംഹിത എന്ന ക്ലാസ്സിക്കൽ ഹഠയോഗാ ഗ്രന്ഥം

ഹഠയോഗയുടെ മൂന്ന് ക്ലാസിക്കൽ ഗ്രന്ഥങ്ങളിൽ ഒന്നാണ് ഘേരണ്ഡ സംഹിത. ഹഠയോഗ പ്രദീപികയും, ശിവസംഹിതയും ആണ് മറ്റുള്ളവ. പതിനേഴാം നൂറ്റാണ്ടിൽ നിന്നുള്ള യോഗ ഗ്രന്ഥമാണ് ഘേരണ്ഡ സംഹിത. ഘേരണ്ഡ ...

കൊറിയൻ വനിതകളിൽ 43 ശതമാനം പേരും യോഗ അഭ്യസിക്കുന്നു, ഇന്ത്യ പിന്നിൽ; പുരുഷന്മാരിൽ രണ്ടാമത് അമേരിക്ക; കണക്കുകൾ….

പിറവികൊണ്ട ഇന്ത്യയിൽ നിന്നും കരകടന്ന് പ്രചരിച്ചുകൊണ്ടിരിക്കുകയാണ് യോഗ. വളരെ കാലങ്ങൾക്ക് മുമ്പ് തന്നെ വൈദേശികർ യോഗയുടെ പ്രാധാന്യം മനസിലാക്കിയെങ്കിലും 2015 മുതൽ (ജൂൺ 21) ഐക്യരാഷ്ട്ര സഭ ...

ഹഠയോഗപ്രദീപിക

പതിമൂന്നാം നൂറ്റാണ്ടിൽ നാഥയോഗി സ്വാമി സ്വാത്മാരാമനാൽ രചിക്കപ്പെട്ട പ്രശസ്തമായ യോഗഗ്രന്ഥമാണ് ഹഠയോഗപ്രദീപിക. പേര് സൂചിപ്പിക്കുന്നത് പോലെ ഹഠയോഗയെകുറിച്ച് വിശദമായി പ്രദിപാദിക്കുന്ന ഗ്രന്ഥമാണ് ഇത്. ആധുനിക കാലഘട്ടത്തിൽ നാം ...

ഏഷ്യൻ ഗെയിംസിലെ യോഗാ തിളക്കം; ഐതിഹാസിക ജീവിതത്തിന്റെ നേർ ചിത്രമായി പൂജ സിംഗ്; ഹൈജമ്പിൽ ഇന്ത്യയുടെ പ്രതീക്ഷകൾക്ക് കരുത്ത് പകർന്ന് കൗമാര താരം

ഗുഡ്ഗാവ്: ഭാരതം ലോകത്തിന് സംഭാവന ചെയ്ത യോഗയെ ലോകരാഷ്ട്രങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചു. യോഗ കൊണ്ട് എന്ത് നേട്ടമാണ് ഉള്ളതെന്ന ചോദ്യത്തിന് ഉദാഹരണമാകുകയാണ് പൂജ സിംഗ്. യോഗയിലൂടെ ...

ശരീരശുചീകരണം യോഗയിലൂടെ

മനസ്സിനെയും ശരീരത്തിനെയും ഒരുപേലെ ശുചീകരിക്കുന്ന ശാസ്ത്രമാണ് യോഗ.ചിത്തവൃത്തി നിരോധത്തിലൂടെ മനസ്സിനെ വരുതിയിൽ വരുത്താൻ പതഞ്ജലി മഹർഷി നിർദ്ദേശിക്കുമ്പോൾ,മനസ്സ് കുടികൊള്ളുന്ന ശരീരം മാലിന്യമുക്തമാക്കേണ്ടത് യോഗിയുടെകടമയായി ഹഠയോഗം പ്രസ്താവിക്കുന്നു.ശരീര ശുചീകരണത്തിനായി ...

കാർഗിൽ വിജയദിവസ്; കുൻ പർവതത്തിന്റെ 7,077 മീറ്റർ ഉയരത്തിൽ യോഗാഭ്യാസം നടത്തി ഇന്ത്യൻ സൈന്യം

ശ്രീനഗർ: കാർഗിൽ വിജയ ദിവസിനോട് അനുബന്ധിച്ച് ലഡാക്കിലെ കുൻ പർവതനിരയുടെ 7,077 മീറ്റർ ഉയരത്തിൽ യോഗാഭ്യാസം നടത്തി ഇന്ത്യൻ സൈന്യം. ലഡാക്കിലെ ഡാഗർ ഡിവിഷനിലെ സൈനികരാണ് യോഗാഭ്യാസം ...

ബ്രിക്‌സ് ഉച്ചകോടിയ്‌ക്ക് മുന്നോടിയായി യോഗാ സെഷൻ; നേതൃത്വം നൽകി കേന്ദ്രമന്ത്രി മീനാക്ഷി ലേഖി

ദക്ഷിണാഫ്രിക്കയിൽ യോഗാഭ്യാസത്തിന് നേതൃത്വം നൽകി വിദേശകാര്യസഹമന്ത്രി മീനാക്ഷി ലേഖി. ബ്രിക്‌സ് ഉച്ചകോടിയ്ക്ക് മുന്നോടിയായാണ് യോഗ സെഷൻ നടത്തിയത്. ദക്ഷിണാഫ്രിക്കയിലെ മ്പുമലംഗ പ്രവിശ്യയിലാണ് ബ്രിക്‌സ് ഉച്ചകോടി നടക്കുക. ദക്ഷിണാഫ്രിക്കൻ ...

ആരോഗ്യം നിലനിർത്തുന്നതിൽ യോഗയും ഭക്ഷണവും പ്രധാന പങ്ക് വഹിക്കുന്നു: കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ

ന്യൂഡൽഹി: ആരോഗ്യം നിലനിർത്തുന്നതിൽ യോഗയും ഭക്ഷണവും പ്രധാന പങ്ക് വഹിക്കുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. ആഗോള ഭക്ഷ്യ നിയന്ത്രണ ഉച്ചകോടി (ഗ്ലോബൽ ഫുഡ് റെഗുലേറ്റേഴ്സ് സമ്മിറ്റ് ...

യോഗ ദർശനം.

ഭാരതീയ ദാർശനിക സിദ്ധാന്തങ്ങൾ രണ്ടുതരത്തിലാണ് രൂപപ്പെട്ടിട്ടുള്ളത്. ഒന്ന് വേദങ്ങളെ അംഗീകരിച്ചിട്ടുള്ള ആസ്തികന്മാരും രണ്ട് വേദങ്ങളെ അംഗീകരിക്കാത്ത നാസ്തികന്മാരും. അതിൽ ആസ്തിക വിഭാഗത്തിൽപ്പെട്ടവയെ ഷഡ് ദർശനം അഥവാ ആറു ...

Page 1 of 3 1 2 3