ശിവസംഹിത - ഹഠയോഗയുടെ മൂന്നാമത്തെ ക്ലാസിക്കൽ ഗ്രന്ഥം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ശിവസംഹിത – ഹഠയോഗയുടെ മൂന്നാമത്തെ ക്ലാസിക്കൽ ഗ്രന്ഥം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2023, 12:23 pm IST
Facebook
Twitter
WhatsAppTelegram

ഹഠയോഗയുടെ മൂന്ന് ക്ലാസിക്കൽ ഗ്രന്ഥങ്ങളിൽ മൂന്നാമത്തേതാണ് ശിവസംഹിത. ഹഠയോഗ പ്രദീപികയും, ഘേരണ്ഡ സംഹിതയും ആണ് മറ്റുള്ളവ. അദ്വൈത വേദാന്ത തത്വചിന്തകളുടെ സ്വാധീനമുള്ള ഒരു യോഗ ഗ്രന്ഥം കൂടിയാണ് ശിവസംഹിത 5 അധ്യായങ്ങൾ ആയിട്ടാണ് അവതരണം. അതിൽ ആസനങ്ങൾ, മുദ്രകൾ, യോഗയും തന്ത്രവും കൊണ്ട് നേടിയെടുക്കാവുന്ന സിദ്ധികൾ, എന്നിവ ചർച്ച ചെയ്യുന്നു.

ശിവ സംഹിത പതിനേഴാം നൂറ്റാണ്ടിലെ ഗ്രന്ഥമായാണ് ചരിത്രകാരന്മാർ പറയുന്നത്. ഈ ഗ്രന്ഥത്തിന്റെ ഒരു ഡെസനിലധികം കയ്യെഴുത്ത് പ്രതികൾ ലഭിച്ചിട്ടുണ്ട്. ഇവയെല്ലാം ക്രോഡീകരിച്ച് സംഹിതയുടെ നിർണായക പതിപ്പ് പൂനയിലെ കൈവല്യ ധാം യോഗ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചു. ശിവസംഹിതയിലെ ഓരോ അധ്യായവും വിവിധ തലത്തിലുള്ള സിദ്ധാന്തങ്ങളാണ് ചർച്ചചെയ്യുന്നത്. അതിൽ അദ്വൈതം, ശ്രീവിദ്യാ തന്ത്രം, ശരീരഘടനയും പ്രവർത്തനരീതിയും, ആസനങ്ങൾ, മുദ്രകൾ, കുണ്ഡലിനിയുടെ ഉണർവ്, ചക്രങ്ങൾ, താന്ത്രിക സമ്പ്രദായങ്ങൾ, ധ്യാനം, എന്നിവ അടങ്ങുന്നു.

84 വ്യത്യസ്ത ആസനങ്ങൾ സൂചിപ്പിക്കുകയും എന്നാൽ സിദ്ധാസനം, പത്മാസനം, പശ്ചിമോത്താനാസനം, സ്വസ്തികാസനം എന്നീ നാല് പ്രധാന ആസനങ്ങളാണ് വിവരിക്കുന്നത്. യോനിമുദ്ര, മഹാമുദ്ര, മഹാബന്ധ, മഹാവേദമുദ്ര, ഖേചരിമുദ്ര, മൂലബന്ധ, വിപരീതകരണി, ഉഡ്ഡ്യാണ ബന്ധം, വജ്രോളി, ശക്തിചാലന ക്രിയ എന്നിവയും വിവരിക്കുന്നു.

ശിവസംഹിതയുടെ രചയിതാവിനെക്കുറിച്ച് ഇന്നും യഥാർത്ഥത്തിൽ അറിവില്ല. പരമശിവനും പാർവതിയും തമ്മിലുള്ള സംഭാഷണ രൂപമാണ് ഈ ഗ്രന്ഥം. ആദ്യ അധ്യായത്തിൽ 96 ശ്ലോകങ്ങളും രണ്ടാമത്തേതിൽ 54 മൂന്നാമത്തേതിൽ 97 നാലാമത്തെതിൽ 58 അഞ്ചാമത്തെതിൽ 212 എന്നീക്രമത്തിൽ ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു…

മന്ത്രയോഗ, ലധയോഗ, ഹഠയോഗ, രാജയോഗ, എന്നിവ വിവരിക്കുകയും സപ്ത ചക്രങ്ങളായ മൂലാധാര ചക്രം, സ്വാധിഷ്ഠാന ചക്രം, മണിപൂരക ചക്രം, അനാഹത ചക്രം, വിശുദ്ധിചക്രം, ആജ്ഞാചക്രം, സഹസ്രാര ചക്രം, എന്നിവയും പറയുന്നു.

ഡോക്ടർ അക്ഷയ് എം വിജയ്
ഫോൺ: 8891399119
ആയുർവേദ ഡോക്ടർ, യോഗ അധ്യാപകൻ, എഴുത്തുകാരൻ, എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ലേഖകൻ യോഗാസന സ്പോർട്സ് അസോസിയേഷന്റെ തൃശൂർ ജില്ല ജോയിന്റ് സെക്രട്ടറിയാണ്.

യോഗയെക്കുറിച്ചും മറ്റുള്ള വിഷയങ്ങളെക്കുറിച്ചും ഡോക്ടർ അക്ഷയ് എം വിജയ് ജനം ടിവി വെബ്സൈറ്റിൽ എഴുതിയിരിക്കുന്ന ലേഖനങ്ങൾ വായിക്കുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/dr-akshay-m-vijay/

Tags: yogaSUBDr Akshay M Vijay
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ഹെപ്പറ്റൈറ്റിസ് എയില്‍ കേരളം ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies