പത്താമത് അന്താരാഷ്ട്ര യോഗാദിനം ആഘോഷമാക്കി രാജ്യം; പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് രാജ്യാതിർത്തികളിൽ യോഗ ചെയ്ത് സൈനികർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പത്താമത് അന്താരാഷ്‌ട്ര യോഗാദിനം ആഘോഷമാക്കി രാജ്യം; പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് രാജ്യാതിർത്തികളിൽ യോഗ ചെയ്ത് സൈനികർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2024, 08:56 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പത്താമത് അന്താരാഷ്‌ട്ര യോഗാദിനം ആചരിച്ച് രാജ്യം. പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് രാജ്യത്തെ സംരക്ഷിക്കുന്ന ഇന്ത്യൻ സൈന്യവും യോഗാ ദിനം ആചരിച്ചു. ദൃശ്യങ്ങൾ കാണാം..

#WATCH | ITBP personnel perform Yoga at Muguthang Sub Sector in North Sikkim at an altitude of more than 15,000 feet, on the 10th International Yoga Day.#InternationalYogaDay2024

(Source: ITBP) pic.twitter.com/oBY9Xuznb8

— ANI (@ANI) June 21, 2024

വടക്കൻ അതിർത്തിയിലെ മഞ്ഞുമൂടിയ കുന്നിൻ പ്രദേശങ്ങളിലാണ് സൈനികർ യോഗ അഭ്യസിച്ചത്. കിഴക്കൻ ലഡാക്കിന്റെ വിവിധ മേഖലകളിൽ സേവനം അനുഷ്ഠിക്കുന്ന സൈനികരും മലനിരകളിൽ ഇരുന്ന് യോഗാദിനം ആചരിച്ചു.

ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസും യോഗ അഭ്യസിച്ചിരുന്നു. 15,000 അടിയിലധികം ഉയരത്തിൽ വടക്കൻ സിക്കിമിലെ മുഗുതാങ് സബ് സെക്ടറിലാണ് ഉദ്യോഗസ്ഥർ യോഗ അഭ്യസിച്ചത്.

Indian Army officers perform Yoga, on the occasion of International Day of Yoga.

(Pic source – Indian Army) pic.twitter.com/q9Sfoc8UtJ

— ANI (@ANI) June 21, 2024

പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരുമടക്കം നിരവധി ആളുകളാണ് പത്താമത് അന്താരാഷ്‌ട്ര യോഗാ ദിനത്തിന്റെ ഭാഗമായി വിവിധ ഇടങ്ങളിൽ നടന്ന പരിപാടികളുടെ ഭാഗമായത്. വിവിധ സ്‌കൂളുകളിലും യോഗ ചെയ്യുന്നതിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന സന്ദേശങ്ങൾ അദ്ധ്യാപകർ നൽകുകയും വിദ്യാർത്ഥികൾ യോഗ അഭ്യസിക്കുകയും ചെയ്തു.

Tags: Indian Armyyoga
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies