വിദേശിയരെ ഭാരതത്തിൽ എന്താണ് ആകർഷിക്കുന്നത്?; അറിയാം ഇക്കാര്യങ്ങൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Travel

വിദേശിയരെ ഭാരതത്തിൽ എന്താണ് ആകർഷിക്കുന്നത്?; അറിയാം ഇക്കാര്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2024, 11:00 pm IST
Facebook
Twitter
WhatsAppTelegram

ആരോഗ്യ സംരക്ഷണത്തിന് വളരെ സമ്പന്നമായ പൈതൃകമുള്ള രാജ്യമാണ് ഇന്ത്യ. ആയുർവേദം, യോഗ, ധ്യാനം, സസ്യാഹാര ഭക്ഷണരീതികൾ, കൃഷി, വെൽനസ് ട്രീറ്റുകൾ അങ്ങനെ നിരവധി കാര്യങ്ങളാണ് രാജ്യത്തുള്ളത്. മനസിനും ശരീരത്തിനും ഉന്മേഷം നൽകാനും പുത്തനുണർവ് നൽകാനും ഇത്തരത്തിലുള്ള കാര്യങ്ങൾക്ക് സാധിക്കും. അതിനാൽ തന്നെ ലോകത്തിലെ പല ഭാഗങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് സഞ്ചാരികൾ കൂടുതലായി എത്തുന്നു.

1. കേരളം – ആയുർവേദം

സമൃദ്ധമായ ഉഷ്ണമേഖലാ സംസ്ഥാനമായ കേരളം ആയുർവേദത്തിനും അനുബന്ധ സമ്പ്രദായങ്ങൾക്കും പ്രശസ്തമാണ്. ലോകമെമ്പാടുമുള്ള നിരവധി സഞ്ചാരികൾ കേരളത്തിൽ ദീർഘകാലം താമസിക്കാറുണ്ട്. ആയുർവേദ ചികിത്സകൾക്കും സുഖചികിത്സകൾക്കുമാണ് അധികമാളുകളും ഇവിടം തിരഞ്ഞെടുക്കുന്നത്. ശരീരത്തെയും മനസിനെയും സുഖപ്പെടുത്തുന്നതിന് ഇത്തരത്തിലുള്ള ചികിത്സകൾക്ക് കഴിയും. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ആയുർവേദ വിശ്രമ കേന്ദ്രങ്ങളും കേരളത്തിലുണ്ട്.

2. കേരളം – കളരിപ്പയറ്റ്

അത്ര എളുപ്പമുള്ള ഒരു കാര്യമല്ല കളരിപ്പയറ്റ് എന്നത്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ആയോധന കലകളിൽ ഒന്നാണ് കളരി കൂടാതെ വർഷങ്ങളോളം പരിശീലനം ആവശ്യമാണ്. കളരി അഭ്യാസികൾ അവരുടെ ശരീരത്തിന് മാത്രമല്ല മനസ്സിലും അപാരമായ നിയന്ത്രണത്തിനും ശക്തിക്കും ചടുലതയ്‌ക്കും പേരുകേട്ടവരാണ്. ഈ ആയോധനകല പലപ്പോഴും സ്വയം രക്ഷക്കും സഹായകരമാണ്. അതിനാൽ തന്നെ നിരവധി ആരാധകരാണ് ഇതിനുള്ളത്.

3. ഋഷികേശ് – യോഗ

ദേശീയ തലസ്ഥാനമായ ഡൽഹിക്ക് സമീപം സ്ഥിതി ചെയ്യുന്ന ഋഷികേശ് സഞ്ചാരികളുടെ പ്രധാനമിടമാണ്. ഗംഗാനദിയുടെ തീരത്തുള്ള മനോഹരമായ ഈ നഗരം, ലോകത്തിന്റെ യോഗ തലസ്ഥാനം എന്നഎന്ന പേരിലും പ്രസിദ്ധമാണ്. പ്രശസ്തമായ യോഗ സ്‌കൂളുകളും ഇവിടെയുണ്ട്. ലോകത്തിലെ പ്രശസ്തരായ പല യോഗികളും യോഗ അധ്യാപകരും ഋഷികേശിൽ നിന്നും യോഗയുടെ തത്വങ്ങൾ പഠിച്ചിട്ടുണ്ട്.

4. മൈസൂരു – അഷ്ടാംഗ യോഗ

അഷ്ടാംഗയോഗയുടെ ജന്മസ്ഥലമാണ് മൈസൂർ. മൈസൂരിൽ യോഗാഭ്യാസവും പ്രശസ്തമാണ്. യോഗ ടീച്ചിംഗ് സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ മൈസൂരിലെ യോഗ സ്‌കൂളുകളിൽ നിന്നും ലഭിക്കും.

5. ബോധഗയ, ഇഗത്പുരി, ലഡാക്ക്, ധർമ്മശാല – വിപാസന

വിപാസന ധ്യാനത്തിന്റെ ഒരു രൂപമാണ്, ബുദ്ധന്റെ പഠനങ്ങളിൽ അതിന്റെ അടിത്തറയുണ്ട്. ബോധഗയ പഠിക്കാനും പരിശീലിക്കാനും ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥങ്ങളിൽ ഒന്നാണ്, ഇഗത്പുരി, ലഡാക്ക്, ധർമ്മശാല എന്നിവിടങ്ങൾ. ഇവിടെപ്രശസ്തമായ വിപാസന കേന്ദ്രങ്ങളുണ്ട്.

Tags: yogakeralaIndiaSUBwellnes tourism
Share
Tweet
SendShare

More News from this section

നവരാത്രിയിൽ ജപിക്കേണ്ട മന്ത്രങ്ങളും സ്തോത്രങ്ങളും

ദേവീ ഉപാസനയുടെ രഹസ്യങ്ങളും നവരാത്രി വ്രതത്തിന്റെ അത്ഭുത ഫലങ്ങളും

മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കം; രാജരാജേശ്വരി അലങ്കാരത്തിൽ ദേവിയുടെ ദർശനം, 11 മണ്ഡപങ്ങളിൽ വിഗ്രഹപ്രദർശനം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies