Yojana - Janam TV
Wednesday, July 16 2025

Yojana

ഹൈസ്‌കൂളിൽ പഠിക്കുന്ന പെൺകുട്ടിയാണോ? ന്യൂനപക്ഷ വിഭാഗത്തിനായി കേന്ദ്രസർക്കാർ നൽകുന്ന ബീഗം ഹസ്രത്ത് മഹൽ സ്‌കോളർഷിപ്പിനെ കുറിച്ച് അറിയാം

ന്യൂനപക്ഷ വിഭാഗങ്ങളിലെ പെൺകുട്ടികൾക്കായി കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് ബീഗം ഹസ്രത്ത് മഹൽ സ്‌കോളർഷിപ്പ്. 9 മുതൽ 12 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം..... ആർക്കൊക്കെ ...

പ്ലസ്ടുവിന് പഠിക്കുന്ന പെൺകുട്ടികൾക്ക് സന്തോഷവാർത്ത; കേന്ദ്രസർക്കാരിന്റെ ഒറ്റപ്പെൺകുട്ടി പ്ലസ്ടു സ്‌കോളർഷിപ്പ് നിങ്ങൾക്കുള്ളതാണ്

പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് നരേന്ദ്രമോദി സർക്കാർ പ്രഥമ പരിഗണനയാണ നൽകുന്നത്. സിബിഎസ്ഇ സ്‌കൂളിൽ 11ാം ക്ലാസിൽ പഠിക്കുന്ന കുടുംബത്തിലെ ഒറ്റപ്പെൺകുട്ടിക്കും സ്‌കോളർഷിപ്പ് നൽകുന്നുണ്ട്. സിബിഎസ്ഇ സ്‌കൂളിൽനിന്ന് 10ാം ക്ലാസ് ...

സ്വന്തം വീട് നിങ്ങളുടെ സ്വപ്‌നമാണോ? പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിങ്ങൾക്കും വീട് ലഭിക്കും; അറിയാം

പ്രധാനമന്ത്രി ആവാസ് യോജന PMAY (നഗരം) എല്ലാം ജനങ്ങൾക്കും ഭവനം എന്ന് ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ വിഭാവനം ചെയ്ത പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. വീടില്ലാത്തവരെയും വാസയോഗ്യമല്ലാത്ത ...

12 രൂപയ്‌ക്ക് അപകട ഇൻഷുറൻസ്; പ്രധാനമന്ത്രി സുരക്ഷ ബീമ യോജനയിൽ അംഗമാകണോ; വിശദാംശങ്ങൾ അറിയാം

കുറഞ്ഞ പ്രീമിയത്തിൽ 2 ലക്ഷം രൂപവരെ ഇൻഷൂറൻസ് ലഭിക്കുന്ന കേന്ദ്രസർക്കാരിന്റെ പദ്ധതിയാണ് പ്രധാനമന്ത്രി സുരക്ഷ ബീമ യോജന. 17 വയസ് മുതൽ 70 വയസ് വരെയുള്ളവർക്ക് പദ്ധതിയിൽ ...

പിഎം സ്വനിധി യോജന; വഴിയോര കച്ചവടക്കാർക്ക് ഈടില്ലാതെ വായ്പയും സബ്സിഡിയും; കൂടുതൽ വിവരങ്ങൾ അറിയാം

വഴിയോര കച്ചവടക്കാർക്കായി കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് പിഎം സ്വനിധി യോജന. കച്ചവടക്കാരുടെ സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് നടപ്പിലാക്കിയ പദ്ധതിയിലൂടെ പ്രവർത്തന മൂലധനം നൽകുകയാണ് ചെയ്യുന്നത്. ആനുകൂല്യങ്ങൾ ഈടില്ലാതെ ...

60 വയസിന് ശേഷം നല്ലൊരു തുക പെൻഷനായി ലഭിക്കണോ? അടൽ പെൻഷൻ യോജന നിങ്ങളെ സഹായിക്കും; ഇനിയും വൈകരുതെന്ന് മാത്രം..

അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവർക്ക് പെൻഷൻ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നരേന്ദ്രമോദി സർക്കാർ ആരംഭിച്ച പദ്ധതിയാണ് അടൽ പെൻഷൻ യോജന. സർക്കാരിതര സ്ഥാപനങ്ങളിലും കച്ചവട സ്ഥാപനങ്ങളിലും ജോലി ...

പ്ലസ്ടുവിനോ ഐടിഐയിലോ പഠിക്കുകയാണോ? കേന്ദ്രസർക്കാരിന്റെ പോസ്റ്റ് മെട്രിക്ക് സ്‌കോളർഷിപ്പിന് അർഹരാണോ? പരിശോധിക്കാം

ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായുള്ള കേന്ദ്രസർക്കാരിന്റെ സ്‌കോളർഷിപ്പ് പദ്ധതിയാണ് പോസ്റ്റ് മെട്രിക്ക് സ്‌കോളർഷിപ്പ്. പത്താം ക്ലാസിന് ശേഷമുള്ള വിദ്യാർത്ഥികൾക്ക് തുടർപഠനത്തിനാണ് സഹായം ലഭിക്കുക. പ്ലസ്ടു  മുതൽ പിഎച്ച്ഡി ...

ഒറ്റ മകളാണോ? പിജിക്ക് പഠിക്കുകയാണോ; കേന്ദ്ര സർക്കാരിന്റെ സ്‌കോളർഷിപ്പിന് അർഹതയുണ്ട്; അപേക്ഷിക്കേണ്ടതെങ്ങനെ, അറിയാം

നോൺ പ്രൊഫഷണൽ കോഴ്‌സുകളിൽ ബിരുദ- ബിരുദാനന്തര പഠനത്തിന് യുജിസി നൽകുന്ന സ്‌കോളർഷിപ്പ് പദ്ധതിയാണ് ഒറ്റ പെൺകുട്ടി പിജി സ്‌കോളർഷിപ്പ്. മാനദണ്ഡങ്ങൾ അപേക്ഷക രക്ഷിതാക്കളുടെ ഏക പെൺകുട്ടിയായിരിക്കണം ബിരുദാനന്തര ...

ജൽ ജീവൻ മിഷൻ: ശുദ്ധജലം ഏവരുടെയും അവകാശം; 90 ശതമാനം സബ്‌സിഡിയോടെ വാട്ടർ കണക്ഷൻ എങ്ങനെ ലഭിക്കും….

90 ശതമാനം സബ്‌സിഡിയോടുകൂടി ഗ്രാമപരിധിയിലെ മുഴുവൻ കുടുംബങ്ങൾക്കും വാട്ടർ കണക്ഷൻ നൽകുന്ന കേന്ദ്ര പദ്ധതിയാണ് ജൽ ജീവൻ മിഷൻ. കേരളത്തിലെ മുഴുവൻ ഗ്രാമീണ കുടുംബങ്ങൾക്കും എപിഎൽ, ബിപിഎൽ ...

നിങ്ങൾ ഒറ്റയ്‌ക്കല്ല, കേന്ദ്രസർക്കാർ കൂടെയുണ്ട്; ദേശീയ വിധവാ പെൻഷൻ; എങ്ങനെ ലഭിക്കും, അറിയാം വിശദാംശങ്ങൾ

കേന്ദ്രസർക്കാർ വിധവകൾക്കായി നടപ്പിലാക്കിയ ക്ഷേമ പദ്ധതിയാണ് ദേശീയ വിധവാ പെൻഷൻ. ഭർത്താവ് മരണപ്പെടുകയോ, 7 വർഷത്തിൽ അധികമായി ഭർത്താവിനെ കാണാനില്ലാത്തതോ, ഭർത്താവ് ഉപേക്ഷിച്ചു പോയിട്ട് 7 വർഷം ...

പ്രധാനമന്ത്രി ജൻധൻ യോജന; ബാങ്ക് അക്കൗണ്ടിനൊപ്പം ഇൻഷൂറസ് പരിരക്ഷയും; സ്വന്തം പേരിൽ അക്കൗണ്ട് തുറക്കാൻ ഇനി വൈകല്ലേ….

ബാങ്കിംഗ് സേവനം ഇതുവരെ ഉപയോഗിക്കാൻ തയ്യാറാകാത്ത സാധാരണക്കാർക്കും ഇത് ലഭ്യമാക്കുക എന്ന ലക്ഷ്യത്തൊടെ നരേന്ദ്രമോദി സർക്കാർ നടപ്പിലാക്കിയ പദ്ധതിയാണ് പ്രധാനമന്ത്രി ജൻധൻ യോജന. സിറോ ബാലൻസിൽ അതായത് ...

ദേശീയ വാർദ്ധക്യകാല പെൻഷൻ; 60 വയസ് പൂർത്തിയായവർക്ക് അംഗമാകാം; ആവശ്യമായ രേഖകൾ ഏതൊക്കെ…

കേന്ദ്രസർക്കാരിന്റെ പ്രധാന ക്ഷേമ പദ്ധതിയാണ് ദേശീയ വാർദ്ധക്യകാല പെൻഷൻ. 60 വയസ് പൂർത്തിയായവരും മൂന്ന് വർഷമായി കേരളത്തിൽ സ്ഥിര താമസക്കാരുമായ ആളുകൾക്ക് പെൻഷന് അപേക്ഷിക്കാം. പ്രതിമാസം 1600 ...

പ്രധാനമന്ത്രി ഉജ്ജ്വല യോജന; സൗജന്യ പാചകവാതക കണക്ഷൻ; എങ്ങനെ ലഭിക്കും, അറിയാം….

നിർദ്ധരരായ വീട്ടമ്മമാർക്ക് എൽപിജി സിലിണ്ടർ സൗജന്യമായി ലഭിക്കുന്ന കേന്ദ്ര പദ്ധതിയാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന. പദ്ധതിയുടെ ഭാഗമായി സ്റ്റൗ ലഭിക്കുന്നതിന് തവണ വ്യവസ്ഥയിൽ ലോൺ നൽകും. കൂടാതെ ...