“ഒന്നും പറയാൻ കിട്ടിയില്ലെങ്കിൽ ജാതിക്കാർഡ് ഉപയോഗിക്കുന്നത് ചീപ്പാണ്, അതൊക്കെ പ്രശ്നമായിരുന്നെങ്കിൽ അവരെ ജോലിക്ക് എടുക്കില്ലായിരുന്നു”; ദിയ കൃഷ്ണ
തിരുവനന്തപുരം: പറയാനൊന്നും കിട്ടിയില്ലെങ്കിൽ ജാതിക്കാർഡ് ഉപയോഗിക്കുന്നത് ചീപ്പ് പരിപാടിയാണെന്ന് ബിജെപി നേതാവ് കൃഷ്ണകുമാറിന്റെ മകളും സോഷ്യൽമീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. തനിക്ക് ജാതി വേർതിരിവ് ഉണ്ടെങ്കിൽ അവരെ ...