യൂട്യൂബര്‍ മുഹമ്മദ് ഇര്‍ഫാൻ നവജാത ശിശുവിന്റെ പൊക്കിൾക്കൊടി മുറിച്ച സംഭവം: സ്വകാര്യ ആശുപത്രിക്ക് 50,000 രൂപ പിഴ, രജിസ്‌ട്രേഷൻ പിൻവലിച്ചു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യൂട്യൂബര്‍ മുഹമ്മദ് ഇര്‍ഫാൻ നവജാത ശിശുവിന്റെ പൊക്കിൾക്കൊടി മുറിച്ച സംഭവം: സ്വകാര്യ ആശുപത്രിക്ക് 50,000 രൂപ പിഴ, രജിസ്‌ട്രേഷൻ പിൻവലിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2024, 03:27 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: യൂട്യൂബർ മുഹമ്മദ് ഇർഫാൻ തന്റെ ഭാര്യയുടെ പ്രസവത്തിനിടെ പൊക്കിൾ കൊടി മുറിക്കുന്ന രം​ഗം ചിത്രീകരിച്ച് യുട്യൂബിൽ അപ്ലോഡ് ചെയ്ത സംഭവത്തിൽ ഷോളിങ്ങനല്ലൂരിലെ സ്വകാര്യ ആശുപത്രിക്ക് വിലക്ക്. അമ്മമാരുടെ പ്രസവത്തിനു മുമ്പുള്ള പരിചരണം ഒഴികെ
മറ്റെല്ലാ മെഡിക്കൽ സേവനങ്ങളും നൽകുന്നതിൽ നിന്ന് വ്യാഴാഴ്ച മുതൽ 10 ദിവസത്തേക്കാണ് വിലക്കിയത്. 50,000 രൂപ പിഴ ചുമത്തിയിട്ടുണ്ട്.

യൂട്യൂബർ മുഹമ്മദ് ഇർഫാൻ നവജാത ശിശുവിന്റെ പൊക്കിൾക്കൊടി ഓപ്പറേഷൻ തിയറ്ററിൽ വെച്ച് മുറിക്കുന്ന വീഡിയോ വിവാദമായതിനെ തുടർന്ന് മെഡിക്കൽ റൂറൽ ഹെൽത്ത് സർവീസസ് ഡയറക്ടറേറ്റ് (ഡിഎംഎസ്) ആണ് ബുധനാഴ്ച ഉത്തരവിറക്കിയത്.

നവജാതശിശുവിന്റെ പൊക്കിൾക്കൊടി മുറിയ്‌ക്കാനും ഓപ്പറേഷൻ തിയറ്ററിനുള്ളിൽ യൂട്യൂബറിനെ പ്രവേശിപ്പിച്ച് കാമറ ഉപയോഗിച്ച് ഷൂട്ടിങ് നടത്താനും അനുമതി നൽകിയ ഡോക്ടർമാർക്കെതിരെ നടപടിയെടുക്കാൻ തമിഴ്‌നാട് മെഡിക്കൽ കൗൺസിലിനോട് (ടിഎംസി) ഡിഎംഎസ് ശുപാർശ ചെയ്തു.

ഷോളിങ്ങനല്ലൂരിലെ റെയിൻബോ ചിൽഡ്രൻസ് ആശുപത്രിയുടെ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെൻ്റ് ആക്‌ട് രജിസ്‌ട്രേഷൻ പിൻവലിച്ചതായും നിലവിൽ ചികിൽസയിൽ കഴിയുന്ന ഗർഭിണികൾ ഒഴികെയുള്ള എല്ലാ രോഗി പരിചരണ പ്രവർത്തനങ്ങളിൽ നിന്നും ആശുപത്രിയെ വിലക്കിയതായും മെഡിക്കൽ ആൻഡ് റൂറൽ ഹെൽത്ത് സർവീസസ് ഡയറക്ടർ ഡോ.ജെ.രാജമൂർത്തി പറഞ്ഞു.

ഒക്‌ടോബർ 19- നാണ് ഭാര്യയുടെ പ്രസവത്തിന്റെ വീഡിയോ യൂട്യൂബർ പുറത്തുവിട്ടത്. ഭാര്യയുടെ ആശുപത്രി വാസവും തുടർന്നുള്ള സിസേറിയനും ഉൾപ്പെടുന്ന വീഡിയോ ജൂലൈയിലാണ് ചിത്രീകരിച്ചത്. ഈ വീഡിയോയിൽ കുഞ്ഞ് ജനിച്ചതിന് ശേഷം ഡോക്ടർ ശസ്ത്രക്രിയക്കുള്ള കത്രിക യൂട്യൂബർക്ക് കൈമാറുകയും , തുടർന്ന് അയാൾ പൊക്കിൾക്കൊടി മുറിയ്‌ക്കുകയുമായിരുന്നു. പിന്നീട് അയാൾ ഈ യുട്യൂബിൽ നിന്ന് വീഡിയോ നീക്കം ചെയ്തു.

തന്റെ ഗർഭസ്ഥ ശിശുവിന്റെ ലിംഗഭേദം വെളിപ്പെടുത്തുന്ന ഒരു വീഡിയോ മെയ് മാസത്തിൽ ഇതേ യൂട്യൂബർ പോസ്റ്റ് ചെയ്തിരുന്നു.ഈ വിഷയത്തിലും ഡയറക്ടറേറ്റ് അദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.

Tags: YouTuberYouTuber Mohammed Irfan
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies