YouTuber - Janam TV
Saturday, July 12 2025

YouTuber

മാനനഷ്ടക്കേസ്; യൂട്യൂബർ ധ്രുവ് റാഠിക്ക് സമൻസ് അയച്ച് കോടതി

ന്യൂഡൽഹി: യൂട്യൂബർ ധ്രുവ് റാഠിക്ക് ഡൽഹി കോടതിയുടെ സമൻസ്. മുംബൈയിലെ ബിജെപി നേതാവ് സുരേഷ് കാരംഷി നഖ്വ സമർപ്പിച്ച മാനനഷ്ടക്കേസിലാണ് കോടതി ഇടപെടൽ. ജില്ലാ ജഡ്ജി ​ഗുഞ്ജൻ ...

‘സ്കൂളിൽ പോകുന്ന പെൺകുട്ടികൾ വേശ്യകളാകും”! ഇസ്ലാമിന് സ്ത്രീ വിദ്യാഭ്യാസം അശുദ്ധം; ​പാകിസ്താൻ യുട്യൂബറുടെ ​ഗാനത്തിന് വൻപിന്തുണ

പെൺകുട്ടികളുടെ വിദ്യാഭ്യാസം ഇസ്ലാം വിരുദ്ധമാണെന്നും അത് അവസാനിപ്പിക്കണമെന്നുമാവശ്യപ്പെട്ട് ​ഗാനം റിലീസ് ചെയ്ത് പാകിസ്താൻ യുട്യൂബർ ഹസൻ ഇഖ്ബാൽ ചിഷ്തി. സ്കൂളിൽ പോകുന്ന നിങ്ങളുടെ പെൺകുട്ടികൾ എല്ലാം വേശ്യകളാകും.. ...

നവജാത ശിശുക്കളെ ലൈംഗികമായി ദുരുപയോഗം ചെയ്യാൻ പഠിപ്പിക്കുന്ന വീഡിയോ; യൂട്യൂബർ ‘കുവാരി ബീഗം’അറസ്റ്റിൽ; വീഡിയോ കണ്ടത് 22 ലക്ഷത്തിലധികം പേർ

ലക്നൗ: നവജാത ശിശുക്കളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് എങ്ങനെയെന്ന വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബർ അറസ്റ്റിൽ. കുവാരി ബീഗം എന്ന ശിഖ മൈത്രേയെയാണ് (25) ഗാസിയാബാദിലെ വീട്ടിൽ ...

സഞ്ജു ടെക്കിയുടെ ലൈസൻസ് റദ്ദാക്കും ആജീവനാന്തം ! തീരുമാനം ഉടനെന്ന് മോട്ടോർ വാഹനവകുപ്പ്

ആലപ്പുഴ: ഓടുന്ന കാറിൽ സ്വിമ്മിംഗ് പൂൾ ഒരുക്കി വിവാദത്തിലായ യുട്യൂബർ സഞ്ജു ടെക്കിയുടെ ലൈസൻസ് അജീവനാന്തം റ​ദ്ദാക്കാൻ തീരുമാനം. ഇതിൻ്റെ ഔ​ദ്യോ​ഗിക നടപടികളിലേക്ക് മോട്ടോർ വാഹന വകുപ്പ് ...

സഞ്ജു ടെക്കി സാമൂഹ്യസേവനം നടത്തണം; യുട്യൂബ് താരം സ്ഥിരം കുറ്റവാളിയെന്ന് മോട്ടോർവാഹന വകുപ്പ്

ആലപ്പുഴ: കാർ രൂപമാറ്റം വരുത്തി സിമ്മിംഗ് പൂളാക്കിയ യൂട്യൂബർക്ക് വ്യത്യസ്തമായ ശിക്ഷ വിധിച്ച് മോട്ടോർവാഹന വകുപ്പ്. സഞ്ജു ടെക്കിയും മൂന്ന് പേരും ആലപ്പുഴ മെഡിക്കൽ കോളേജിൽ സാമൂഹ്യസേവനം ...

വനിതാ പൊലീസുകാരെ അപകീർത്തിപ്പെടുത്തി എന്ന് കേസ്; ഉദയനിധിയുടെയും സ്റ്റാലിന്റെയും കടുത്ത വിമർശകൻ യൂ ട്യൂബർ സവുക്ക് ശങ്കറിനെ അറസ്റ്റ് ചെയ്ത് പോലീസ്

ചെന്നൈ : ഉദയനിധിയുടെയും സ്റ്റാലിന്റെയും കടുത്ത വിമർശകൻ, തമിഴ് യൂ ട്യൂബറും സസ്‌പെൻഡ് ചെയ്യപ്പെട്ടെ തമിഴ്‌നാട് സർക്കാർ ജീവനക്കാരനുമായ 'സവുക്ക്' ശങ്കർ എന്നറിയപ്പെടുന്ന എ ശങ്കറിനെ തമിഴ്‍നാട് ...

അന്തരിച്ച ഇന്ത്യൻ യുട്യൂബർക്ക് ആദരവ് അർപ്പിക്കാൻ ചെൽസി; ആരാധകന് അവസാന യാത്രയയപ്പ് സ്റ്റാംഫോർഡ് ബ്രിഡ്ജിൽ

അന്തരിച്ച് ഇന്ത്യൻ സ്പോർട്സ് യുട്യൂബറും ചെൽസി ആരാധകനുമായ ആംഗ്രി റാന്റ്മാൻ എന്നറിയപ്പെടുന്ന അഭ്രദീപ് സാഹയ്ക്ക് ആദരവ് നൽകാൻ ഇം​ഗ്ലീഷ് വമ്പന്മാർ. ഞായറാഴ്ച വെസ്റ്റ്ഹാമിനെതിരെ അവരുടെ ഹോം ​ഗ്രൗണ്ടായ ...

ജനവാസകേന്ദ്രത്തിൽ മസ്ജിദ് നിർമ്മിക്കാൻ യൂട്യൂബർ ദൗദ് കിം : സമ്മതിക്കില്ലെന്ന് പ്രദേശവാസികൾ ; പദ്ധതി ഉപേക്ഷിച്ചു

കൊറിയയിലെ ജനവാസകേന്ദ്രത്തിൽ മസ്ജിദ് നിർമ്മിക്കാൻ ഒരുങ്ങി യൂട്യൂബർ ദൗദ് കിം .പടിഞ്ഞാറൻ തുറമുഖ നഗരമായ ഇഞ്ചിയോണിലാണ് പള്ളി പണിയാൻ ദൗദ് കിം പദ്ധതിയിട്ടത് . എന്നാൽ പ്രദേശവാസികളിൽ ...

കെട്ടിടത്തിൽ നിന്ന് ചാടി; യുവ വനിതാ യുട്യൂബർക്ക് ദാരുണാന്ത്യം

ഡൽഹി: യുവ വനിതാ യുട്യൂബർ താമസിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി. സ്വാതി ​ഗോദാര എന്ന 29കാരിയാണ് ​ഡൽഹി മു​ഖർജി ന​ഗറിലെ പിജി കെട്ടിടത്തിൽ ...

തെരഞ്ഞെടുപ്പിന് മുൻപ് എത്രപേരെ തടവിലിടണം..! സ്റ്റാലിനെ വിമർ‌ശിച്ച യുട്യൂബറുടെ ജാമ്യം റദ്ദാക്കില്ല; സർക്കാരിന് സുപ്രീംകോടതിയുടെ വിമർശനം

തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ വിമർശിച്ചതിന് അറസ്റ്റിലായ യുട്യൂബറുടെ ജാമ്യം റദ്ദാക്കണമെന്ന തമിഴ് സർക്കാരിന്റെ ആവശ്യം തള്ളി സുപ്രീംകോടതി. സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് ഹർജി തള്ളിയത്. ...

​ഗ്യാങ്സ്റ്ററുടെ ഇന്റർവ്യൂ പകർത്താൻ പോയ യൂട്യൂബർക്ക് പണി കിട്ടി; മാലൂഫിനെ പൂട്ടിയിട്ട് ​ഗുണ്ടാസംഘം; ആവശ്യപ്പെട്ടത് 6 ലക്ഷം ഡോളർ മോചനദ്രവ്യം

യുവർ-ഫെല്ലോ-അറബ് എന്ന പേരിൽ അറിയപ്പെടുന്ന അമേരിക്കൻ യൂട്യൂബർ അഡിസൺ പിയേറെ മാലൂഫിനെ ഹെയ്തിയിൽ വച്ച് ​ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി. 6 ലക്ഷം ഡോളർ മോചനദ്രവ്യമാണ് ​ഗുണ്ടകൾ ആവശ്യപ്പെട്ടിരിക്കുന്നത്. 4 ...

സ്വന്തം കുഞ്ഞുങ്ങളെ ഭക്ഷണം നൽകാതെ കെട്ടിയിട്ടു; പാരന്റിംഗ് യൂട്യൂബർക്ക് 60 വർഷം തടവ്; ആറ് കുഞ്ഞുങ്ങൾ ജീവിച്ചത് തടങ്കൽപ്പാളയത്തിലെന്ന് കോടതി

സ്വന്തം കുട്ടികളെ ചൂഷണം ചെയതതിന് പാരന്റിംഗ് യൂട്യൂബർക്ക് 60 വർഷം തടവ്. ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള  യൂട്യൂബ് വ്‌ലോഗർ റൂബി ഫ്രാങ്കെയും ബിസിനസ് പങ്കാളി ജോഡി ഹിൽഡെബ്രാൻഡിനുമാണ് ശിക്ഷിക്കപ്പെട്ടത്. ...

ട്രാൻസ്ജെൻഡർ സെലിബ്രേറ്റിയെ അപമാനിക്കുന്ന വീഡിയോ; യൂട്യൂബർക്ക് 50 ലക്ഷം രൂപ പിഴ ചുമത്തി മദ്രാസ് ഹൈക്കോടതി

ചെന്നൈ: മാനനഷ്ടകേസിൽ യൂട്യൂബർ ജോ മൈക്കൽ പ്രവീണിന് 50 ലക്ഷം രൂപ പിഴ ചുമത്തി മദ്രാസ് ഹൈക്കോടതി. ട്രാൻസ്ജെൻഡർ സെലിബ്രേറ്റിയും എഐഎഡിഎംകെ വക്താവുമായ അപ്‌സര റെഡ്ഡി ഫയൽ ...

അഭ്യാസ പ്രകടനത്തിന് ഉപയോഗിച്ച ബൈക്ക് കത്തിച്ച് കളയണം; വ്‌ളോഗറായ ടി ടി എഫ് വാസന് നിബന്ധനകളോടെ ജാമ്യം

ചെന്നൈ: റോഡിൽ ബൈക്ക് അഭ്യാസം നടത്തി അപകടമുണ്ടാക്കിയ കേസിൽ അറസ്റ്റിലായ യൂട്യൂബർക്ക് ജാമ്യം. യൂട്യൂബറായ ടി ടി എഫ് വാസനാണ് മദ്രാസ് ഹൈക്കോടതി ജാമ്യം അനുവധിച്ചത്. മൂന്നാഴ്ചത്തേയ്ക്ക് ...

മദ്യപാനം പ്രോത്സാഹിപ്പിക്കും വിധം പരസ്യം ചെയ്തു..! മല്ലു യുട്യൂബര്‍ മുകേഷ് നായര്‍ക്കെതിരെ കേസെടുത്ത് എക്‌സൈസ്

തിരുവനന്തപുരം: മദ്യപാനം പ്രോത്സാഹിപ്പിക്കുന്നതിനായി പരസ്യം നല്‍കിയതിന് യുട്യൂബര്‍ മുകേഷ് നായര്‍ക്കെതിരെ എക്‌സൈസ് കേസെടുത്തു.കൊല്ലത്തെ ഒരു ബാറിലെ ഉദ്ഘാടന വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഫാമിലി ...

നടൻ ബാലയുടെ പരാതി; യൂട്യൂബർ അജു അലക്‌സിനെതിരെ കേസെടുത്ത് പോലീസ്

നടൻ ബാലയുടെ പരാതിയിൽ യൂട്യൂബർ അജു അലക്‌സിനെതിരെ കേസെടുത്ത് പോലീസ്. കോടതിയുടെ നിർദ്ദേശാനുസരണമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്തി എന്ന പരാതിയിന്മേലാണ് നടപടി. തന്റെ പക്കൽ ...

‘കാഫിറുകളെ നിത്യ നരകാഗ്നിയിൽ കത്തിക്കും’; അമുസ്ലീങ്ങളുടെ തലവെട്ടാൻ ആഹ്വാനം ചെയ്ത് യുട്യൂബർ; സയ്യിദ് അലി അക്ബർ ജാഗിർദറിനെതിരെ പ്രതിഷേധം ശക്തം

ബെംഗളൂരു: സമൂഹ മാദ്ധ്യമങ്ങളിലൂടെ അമുസ്ലീങ്ങളുടെ തലവെട്ടാൻ ആഹ്വാനം ചെയ്ത യൂട്യൂബർക്കെതിരെ രോഷം ശക്തമാകുന്നു. കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ നിന്നുള്ള സയ്യിദ് അലി അക്ബർ ജാഗിർദാറാണ് കാഫിർമാരുടെ തലവെട്ടാൻ ...

വിവാദ യൂട്യൂബർ തൊപ്പി വീണ്ടും അറസ്റ്റിൽ

കണ്ണൂർ: വിവാദ യൂട്യൂബറായ തൊപ്പി എന്ന മുഹമ്മദ് നിഹാദ് വീണ്ടും അറസ്റ്റിൽ. ശ്രീകണ്ഠാപുരം സ്വദേശി നൽകിയ പരാതിയിലാണ് നിഹാദിനെ അറസ്റ്റ് ചെയ്തത്. യൂട്യൂബിലൂടെ അവഹേളിച്ചെന്ന പരാതിയിലാണ് ശ്രീകണ്ഠാപുരം ...

ത്രെഡ്‌സിലെ ആദ്യ വൺ മില്യൺ ഫോളോവേഴ്‌സുള്ള ഉപയോക്താവായി മിസ്റ്റർ ബീസ്റ്റ്; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ യൂട്യൂബറെക്കുറിച്ച് കൂടുതൽ അറിയാം…

ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിന് നിലവിൽ ആകെയുള്ളത് 45 കോടി ഉപയോക്താക്കളാണ്. എന്നാൽ ലോഞ്ച് ചെയ്ത് 48 മണിക്കൂറുകൾക്കുള്ളിൽ ട്വിറ്ററിന്റെ എതിരാളിയായ ത്രെഡ്‌സ് 60 ലക്ഷം സജീവ ഉപയോക്താക്കളെയാണ് ...

കാഴ്ച പരിമിതിയുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിരയാക്കി; യൂട്യൂബർ പിടിയിൽ

എറണാകുളം: കാഴ്ച പരിമിധിയുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യൂട്യൂബർ അറസ്റ്റിൽ. കോട്ടയം സ്വദേശി ജീമോനാണ് പിടിയിലായത്. പെൺകുട്ടിയുടെ പാട്ടുകൾ വൈറലാക്കാമെന്ന പേരിൽ എറണാകുളം ചെറായിയിലെ ഹോട്ടലിലെത്തിച്ചായിരുന്നു ...

ഫിറ്റ്‌നെസ്സ് ടിപ്‌സ് നൽകുന്ന യൂട്യൂബർ 30-ാം വയസിൽ അന്തരിച്ചു; യുവാവിന്‌റെ അന്ത്യം അന്യൂറിസം മൂലം

ബെർലിൻ: ഫിറ്റ്‌നെസ്സ് ഇൻഫ്‌ളുവൻസറും ജെർമ്മൻ യൂട്യൂബറുമായ ജോ ലിൻഡെർ അന്തരിച്ചു. 30-ാം വയസിലായിരുന്നു അന്ത്യം. അന്യൂറിസം മൂലമായിരുന്നു യുവാവിന്റെ വേർപാട്. കാമുകി നിച്ചയാണ് ലിൻഡെറിന്റെ മരണവാർത്ത സ്ഥിരീകരിച്ചത്. ...

ടൈറ്റാനികിന്റെ അവശിഷ്ടങ്ങൾ കാണുന്നതിനായി തന്നെയും ക്ഷണിച്ചിരുന്നുവെന്ന് യൂട്യൂബർ; ടൈറ്റാൻ യാത്ര നിരസിച്ചുകൊണ്ടുള്ള ചാറ്റ് പുറത്തുവിട്ട് ജിമ്മി ഡൊണാൾഡ്

ന്യൂയോർക്ക് : ലോകജനതയുടെ പ്രാർത്ഥന വിഫലമായ ടൈറ്റൻ സമുദ്രപേടക ദുരന്തത്തിൽ നിന്ന് താൻ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നുവെന്ന് യൂട്യൂബർ. മിസ്റ്റർ ബീസ്റ്റ് എന്നറിയപ്പെടുന്ന യൂട്യൂബർ ജിമ്മി ഡൊണാൾഡ് ആണ് ...

യൂട്യൂബർ തൊപ്പിക്കെതിരെ കേസെടുത്ത് പോലീസ്

പാലക്കാട്: യൂട്യൂബർ തൊപ്പിക്കെതിരെ കേസെടുത്ത് പോലീസ്. അശ്ലീല പദപ്രയോഗം നടത്തിയതിനാണ് തൊപ്പിയെന്ന യൂട്യൂബർ മുഹമ്മദ് നിഹാലിനെതിരെ കേസെടുത്തത്. വളാഞ്ചേരി പോലീസിന്റേതാണ് നടപടി. പൊതുജനമധ്യത്തിൽ അശ്ലീല പദപ്രയോഗം നടത്തിയതിനൊപ്പം ...

റെക്കോർഡിനായി ബൈക്ക് 300 കിലോമീറ്റർ വേഗതയിൽ ഓടിച്ചു; യൂട്യൂബർക്ക് ദാരുണാന്ത്യം

ന്യൂഡൽഹി: റെക്കോർഡ് കൈവരിക്കാനായി അമിത വേഗതയിൽ ബൈക്ക് ഓടിച്ച് യൂട്യൂബർക്ക് ദാരുണാന്ത്യം. സൂപ്പർ ബൈക്കിൽ 300 കിലോമീറ്റർ വേഗത കൈവരിക്കാനുള്ള ശ്രമത്തിൽ യൂട്യൂബർ അഗസ്‌തേ ചൗഹാനാണ് മരിച്ചത്. ...

Page 2 of 3 1 2 3