ട്രാൻസ്‌ജെൻഡർ യുവതിയെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി ; കേരളത്തിൽ നിന്നുള്ള മൂന്ന് യൂട്യൂബർമാർ അറസ്റ്റിൽ
കോയമ്പത്തൂർ : ട്രാൻസ്‌ജെൻഡർ യുവതിയെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയ കേസിൽ കേരളത്തിൽനിന്നുള്ള മൂന്ന് യൂട്യൂബർമാർ അറസ്റ്റിൽ. ജെ. ദിലീപ് (33), എസ്. കിഷോർ (23), എച്ച്. സമീർ ...