YUVARAJ SINGH - Janam TV

YUVARAJ SINGH

ഗുജറാത്തിനോട് ബൈ പറഞ്ഞ് ആശിഷ് നെഹ്‌റ; പരിശീലക സ്ഥാനത്തേക്ക് എത്തുന്നത് ഈ താരം

ഗുജറാത്ത് ടൈറ്റൻസുമായി വേർപിരിയാനൊരുങ്ങി പരിശീലകൻ ആശിഷ് നെഹ്‌റ. ടീം ഡയറക്ടർ വിക്രം സോളങ്കിയും ടൈറ്റൻസ് വിടുമെന്നാണ് റിപ്പോർട്ട്. 2022-ൽ ആദ്യമായി ഐപിഎല്ലിന്റെ ഭാഗമായ ടീമിനെ ആ സീസണിൽ ...

വേ​ഗരാജാവിന് പിന്നാലെ ലോകകപ്പ് ഹീറോയും; യുവരാജ് സിം​ഗ് ടി20 ലോകകപ്പ് ബ്രാൻഡ് അംബാസഡർ

മുൻ ഇന്ത്യൻ താരവും ഏകദിന ലോകകപ്പ് ഹീറോയുമായ യുവരാജ് സിം​ഗ് പുരുഷ ടി20 ലോകപ്പ് 2024 ൻ്റെ ബ്രാൻഡ് അംബാസഡർ. കുട്ടി ക്രിക്കറ്റിന്റെ കാർണിവൽ തുടങ്ങാൻ 36 ...

“ഹാപ്പി ബർത്ഡേ പാജി! ” പിറന്നാൾ ദിനത്തിൽ സച്ചിന് ആശംസകളുമായി യുവരാജ് സിംഗ് 

മുംബൈ: ക്രിക്കറ്റ് ദൈവം സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറിന്റെ പിറന്നാൾ ദിനത്തിൽ ആശംസകളുമായിയുവരാജ് സിംഗ്. ജീവിതത്തിൽ ഉയർച്ചകൾ ലക്ഷ്യം വെയ്ക്കാൻ ഞാൻ പഠിച്ചതിന്റെ കാരണം നിങ്ങളാണ് (ചിലപ്പോൾ മൈതാനത്തും) ...

യുവരാജിനെ മറികടന്നു; കുച്ച് ബിഹർ ട്രോഫിയിൽ യുവതാരത്തിന്റെ മിന്നലടി; 400 കടന്ന് റൺവേട്ട

കുച്ച് ബിഹർ ട്രോഫിയിൽ ചരിത്ര നേട്ടവുമായി കർണാടകയുടെ അണ്ടർ 19 താരം പ്രഖർ ചതുർവേദി. മുംബൈക്കെതിരായ ഫൈനലിലാണ് താരം 404 റൺസ് അടിച്ചെടുത്തത്. 638 പന്തിൽ നിന്ന് ...

നിങ്ങൾ വിജയികളാണ്..; ഇന്ത്യൻ ടീമിനെ ചേർത്ത് പിടിച്ച് മുൻ താരങ്ങൾ  

അപരാജിത കുതിപ്പുമായാണ് ഇന്ത്യൻ ടീം ലോകകപ്പ് ഫൈനലിന് യോഗ്യത നേടിയത്. എന്നാൽ കലാശപ്പോരിൽ അടിതെറ്റിയപ്പോൾ ടീമിനെ വിമർശിച്ചും താരങ്ങളെ അധിക്ഷേപിച്ചും നിരവധി ആളുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ രംഗത്തെത്തി. ആരാധകർക്കൊപ്പം ...

ലോകകപ്പിലെ താരം മുഹമ്മദ് ഷമി; അതിനുള്ള അർഹത അവന് മാത്രം: യുവരാജ് സിംഗ്

ഏകദിന ലോകകപ്പിൽ ഇന്ത്യ കീരിടം നേടിയാലും ഇല്ലെങ്കിലും ടൂർണമെന്റിലെ താരം മുഹമ്മദ് ഷമിയാണെന്ന് യുവരാജ് സിംഗ്. ലോകകപ്പിൽ ഏറ്റവും മികച്ച പ്രകടനം കാഴച വച്ച താരം ഷമിയാണന്നും ...

എന്റെ മകനെ ക്രിക്കറ്റ് താരമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല; വെളിപ്പെടുത്തലുമായി യുവരാജ് സിംഗ്

ഇന്ത്യൻ ടീമിന്റെ പവർ പാക്ക് പെർഫോർമറായി എന്നും ആരാധകർ ആരാധിക്കുന്ന താരമാണ് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. എന്നാൽ ഇപ്പോൾ താരത്തിന്റെ വെളിപ്പെടുത്തലാണ് സമൂഹമാദ്ധ്യമങ്ങളിലെ ചർച്ച ...

വീണ്ടും പഴങ്കഥയായി യുവാരാജിന്റെ റെക്കോർഡ്; ഏറ്റവും വേഗമേറിയ അർദ്ധ സെഞ്ച്വറി റെക്കോർഡ് മറികടന്നത് ഇന്ത്യൻ യുവതാരം

ഏഷ്യൻ ഗെയിംസിന് പിന്നാലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും പഴങ്കഥയായി ടി20യിലെ യുവരാജ് സിംഗിന്റെ റെക്കോർഡ്. ഏറ്റവും വേഗമേറിയ അർദ്ധ സെഞ്ച്വറിയെന്ന 16 വർഷം പഴക്കമുളള റെക്കോർഡാണ് ...

യുവരാജ് അവശേഷിപ്പിച്ച ആ വലിയ വിടവ്…! നാലാം നമ്പരില്‍ ഇനി ആര്..? മറുപടിയില്ലാതെ ടീം ഇന്ത്യ; നിര്‍ദ്ദേശവുമായി ലോകകപ്പ് ഹീറോ

ഇന്ത്യയുടെ ബാറ്റിംഗ് സുസജ്ജം, ലോകകപ്പിലെ ഏറ്റവും മികച്ച ബാറ്റിംഗ് നിരയുള്ള ടീം. ഇങ്ങനെയോക്കെ പറയാമെങ്കിലും ബാറ്റിംഗ് ഓര്‍ഡറിലെ കല്ലുകടി ഇതുവരെയും ഇന്ത്യയെ വിട്ടൊഴിഞ്ഞിട്ടില്ലെന്ന് വേണം പറയാന്‍. നാലാം ...

യുവരാജ് സിംഗിന് പെൺകുഞ്ഞ് പിറന്നു; പേര് വെളിപ്പെടുത്തി താരം

ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗിന് കുഞ്ഞുപിറന്നു. ഓറ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. ഇന്നലെയാണ് യുവരാജിന്റെ കുടുംബത്തിലേക്ക് പുതിയ അതിഥിയെത്തിയത്. യുവരാജിന്റെയും ഹേസലിന്റെയും രണ്ടാമത്തെ കുഞ്ഞാണിത്. ...

‘സൂര്യൻ വീണ്ടും ജ്വലിക്കും’; സൂര്യകുമാർ യാദവിന് പിൻതുണയുമായി യുവരാജ് സിംഗ്

മുംബൈ: ഇന്ത്യാ- ഓസ്ട്രേലിയ ഏകദിനത്തിൽ മോശം പ്രകടനം കാഴ്ചവെച്ച സൂര്യകുമാർ യാദവിന് പിന്തുണ അറിയിച്ച് യുവരാജ് സിംഗ്. കരിയറിൽ ഉയർച്ച താഴ്ചകൾ സ്വാഭാവികമാണെന്നും സൂര്യകുമാറിന് ഇനിയും അവസരങ്ങൾ ...

ദിൽ ചാഹ്താ ഹേ; ഗോവയിലെ ചെത്ത് സെൽഫി പങ്കുവെച്ച് സച്ചിൻ തെൻഡുൽക്കർ

പനാജി: ക്രിക്കറ്റിലെ മുൻ സഹതാരങ്ങളും അടുത്ത സുഹൃത്തുക്കളുമായ യുവരാജ് സിംഗിനും അനിൽ കുംബ്ലെക്കും ഒപ്പം ഗോവയിൽ അടിച്ച് പൊളിച്ച് സച്ചിൻ തെൻഡുൽക്കർ. താരങ്ങൾ മൂവരും ഒരുമിച്ചുള്ള സെൽഫി ...