എന്റെ മകനെ ക്രിക്കറ്റ് താരമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല; വെളിപ്പെടുത്തലുമായി യുവരാജ് സിംഗ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

എന്റെ മകനെ ക്രിക്കറ്റ് താരമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല; വെളിപ്പെടുത്തലുമായി യുവരാജ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2023, 10:18 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ ടീമിന്റെ പവർ പാക്ക് പെർഫോർമറായി എന്നും ആരാധകർ ആരാധിക്കുന്ന താരമാണ് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. എന്നാൽ ഇപ്പോൾ താരത്തിന്റെ വെളിപ്പെടുത്തലാണ് സമൂഹമാദ്ധ്യമങ്ങളിലെ ചർച്ച വിഷയം. തന്റെ മകനെ ക്രിക്കറ്ററാക്കാൻ ആഗ്രഹമില്ലെന്നാണ് യുവി വെളിപ്പെടുത്തിയിരിക്കുന്നത്. ക്രിക്കറ്റ് താരങ്ങളുടെ മക്കൾ മാദ്ധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും വിചാരണയിലൂടെയാണ് കടന്ന് പോകുന്നത്. അവർക്ക് മേൽ സമൂഹത്തിന്റെ ശ്രദ്ധ പതിയുന്നുണ്ട്. അത് കൊണ്ടാണ് തന്റെ മകനെ ക്രിക്കറ്റ് താരമാക്കാൻ ആഗ്രഹിക്കാത്തതെന്നാണ് യുവി പറഞ്ഞത്.

ഞാൻ എന്റെ മകൻ ഒരു ക്രിക്കറ്റ് താരമായി മാറാൻ ആഗ്രഹിക്കുന്നില്ല. ഇന്നത്തെ കുട്ടികൾക്ക് പ്രത്യേകിച്ച് ക്രിക്കറ്റ് താരങ്ങളുടെ മക്കൾക്ക് മേലുളള സമ്മർദ്ദം കൂടുതലാണെന്നാണ് എനിക്ക് തോന്നുന്നത്. നമ്മുടെ പൊതുസമൂഹവും മാദ്ധ്യമങ്ങളും അവരെ മാതാപിതാക്കളുടെ കരിയറുമായി താരതമ്യം ചെയ്യുകയാണ്. അതിനെ അതിജീവിക്കുക എന്നത് അവർക്ക് ചിലപ്പോൾ എളുപ്പമായിരിക്കില്ലെന്നാണ് യുവി പറഞ്ഞത്. എന്നാൽ തന്റെ മകന് ക്രിക്കറ്റിൽ അതീവ താത്പര്യമുണ്ടെന്നും അവന് അതാണ് ഇഷ്ടമെങ്കിൽ മകനെ പിന്തുണയ്‌ക്കുമെന്നും താരം കൂട്ടിച്ചേർത്തു.

തനിക്ക് ഗോൾഫ് ഇഷ്ടമായതിനാൽ മകന് ഗോൾഫ് പരിശീലിപ്പിക്കുന്നുണ്ടെന്നും താരം പറഞ്ഞു. 2007ലെ ടി 20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും യുവരാജ് സിംഗായിരുന്നു ഇന്ത്യയുടെ ഹീറോ. ബാറ്റിംഗിലും ബൗളിംഗിലും മികച്ച പ്രകടനം പുറത്തെടുക്കാൻ യുവരാജിനായിരുന്നു. ക്യാൻസറിനോട് പോലും മല്ലിട്ട് കളത്തിൽ ഗംഭീരപ്രകടനം കാഴ്ച വച്ച യുവിയായിരുന്നു 2011ലെ ടൂർണമെന്റിലെ താരം.

Tags: SONYUVARAJ SINGHCRICKETER
Share
Tweet
SendShare

More News from this section

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies