ഒരു ദിവസം കൊണ്ടുണ്ടായതല്ല! അഭിഷേക് ശർമ്മയുടെ പരിശീലന വീഡിയോ പുറത്തുവിട്ട് ‘ഗുരു” യുവരാജ് സിംഗ്
സിംബാബ്‌വെക്കെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഡക്കായപ്പോൾ അഭിഷേക് ശർമ്മയ്ക്കെതിരെ വിമർശനം ഉയർന്നിരുന്നു. എന്നാൽ രണ്ടാം മത്സരത്തിൽ അതിവേഗ സെഞ്ച്വറി നേടിയാണ് യുവതാരം ഇതിന് മറുപടി നൽകിയത്. 46 ...