ക്യാൻസറുമായി പോരാട്ടം നടത്തിയ എനിക്ക് അതിന്റെ ശക്തി എന്താണെന്ന് നന്നായി അറിയാം; ഞാൻ കണ്ടുമുട്ടിയ ഏറ്റവും ശക്തനായ മനുഷ്യനായിരുന്നു ഹീത്ത് സ്ട്രീക്ക്: യുവരാജ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ക്യാൻസറുമായി പോരാട്ടം നടത്തിയ എനിക്ക് അതിന്റെ ശക്തി എന്താണെന്ന് നന്നായി അറിയാം; ഞാൻ കണ്ടുമുട്ടിയ ഏറ്റവും ശക്തനായ മനുഷ്യനായിരുന്നു ഹീത്ത് സ്ട്രീക്ക്: യുവരാജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2023, 08:17 pm IST
FacebookTwitterWhatsAppTelegram

സിംബാബ്‌വെയുടെ ക്രിക്കറ്റ് ഇതിഹാസവും ദേശീയ ടീമിന്റെ മുന്‍ നായകനുമായിരുന്ന ഹീത്ത് സ്ട്രീക്കിന്റെ അന്ത്യം ക്രിക്കറ്റ് പ്രേമികൾക്ക് ഏറെ വേദനയാണ് നൽകിയത്. ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ 49-ാം വയസിലാണ് താരത്തിന്റെ അന്ത്യം. ടെസ്റ്റില്‍ 100 വിക്കറ്റില്‍ അധികം നേടിയ ഒരേയൊരു സിംബാബ്‌വെ ബൗളറും ടെസ്റ്റില്‍ 100 വിക്കറ്റിനൊപ്പം 1000 റണ്‍സ് നേടിയ ആദ്യ താരവുമായിരുന്നു സ്ട്രീക്ക്. ക്യാൻസറിനെതിരെ ധൈര്യപൂർവ്വം പോരാടിയ ഹീത്ത് സ്ട്രീക്കിന് വൈകാരികമായി പ്രണാമം അർപ്പിച്ചിരിക്കുകയാണ് യുവരാജ് സിം​ഗ്.

‘സിംബാബ്‌വെയുടെ ഇതിഹാസ ക്രിക്കറ്റ് താരം ഹീത്ത് സ്ട്രീക്കിന്റെ വിയോഗത്തെക്കുറിച്ചുള്ള വാർത്ത ദുഃഖകരമാണ്. ക്യാൻസറുമായി പോരാട്ടം നടത്തിയ എനിക്ക് അതിന്റെ ശക്തി എന്താണെന്ന് നന്നായി അറിയാം. എന്റെ യാത്രയിൽ ഞാൻ കണ്ടുമുട്ടിയ ഏറ്റവും നല്ല ആളുകളിൽ ഒരാളും ശക്തനായ മനുഷ്യനുമായിരുന്നു അദ്ദേഹം. ഹീത്ത് സ്ട്രീക്കിന്റെ കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും മനകരുത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു’- യുവരാജ് സിം​ഗ് സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു.

1990-കളിലും 2000-ന്റെ തുടക്കവുമായിരുന്നു സ്ട്രീക്കിന്റെ സുവര്‍ണകാലം. ടെസ്റ്റില്‍ ഏഴ് തവണ അഞ്ചുവിക്കറ്റ് കരസ്ഥമാക്കി മിന്നും പ്രകടനം താരം കാഴ്ച വെച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ തവണ സിംബാബ്‌വെയ്‌ക്ക് വേണ്ടി ടെസ്റ്റില്‍ അഞ്ചു വിക്കറ്റ് നേടിയ ബൗളറെന്ന റെക്കോര്‍ഡും സ്ട്രീക്കിന് സ്വന്തം. സിംബാബ്‌വെയ്‌ക്ക് വേണ്ടി 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിനങ്ങളും അദ്ദേഹം കളിച്ചു. 4933 റണ്‍സും 455 വിക്കറ്റുകളും സ്ട്രീക്ക് സ്വന്തമാക്കിയിട്ടുണ്ട്.

Tags: canceryuvraj singhHeathStreak
ShareTweetSendShare

More News from this section

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies