zoo - Janam TV
Friday, November 7 2025

zoo

തിരുവനന്തപുരം മൃഗശാലയിൽ കടുവയുടെ ആക്രമണം ; ജീവനക്കാരന് തലയ്‌ക്ക് പരിക്ക്, ആക്രമിച്ചത് കൂട് വൃത്തിയാക്കുന്നതിനിടെ

തിരുവനന്തപുരം: മൃ​ഗശാലയിൽ കടുവയുടെ ആക്രമണത്തിൽ ജീവനക്കാരന് പരിക്ക്. മൃ​ഗശാലയിലെ സൂപ്പർവൈസറായ രാമചന്ദ്രനാണ് പരിക്കേറ്റത്. കടുവകളെ പാർപ്പിച്ചിരിക്കുന്ന കൂട് കഴുകുന്നതിനിടെയാണ് സംഭവം. കൂട് വൃത്തിയാക്കുന്നതിനിടെ കമ്പിക്കിടയിലൂടെ കൈ കടത്തി ...

“അതിപ്പോ ഡ്യൂപ്ലിക്കേറ്റ് മ്മടെ ഒരു ശീലമല്ലേ”: ആളെ കൂട്ടാൻ ‘കഴുത’യെ പെയിന്റടിച്ച് ‘സീബ്ര’യാക്കി; ചൈനീസ് മൃഗശാലയ്‌ക്കെതിരെ പ്രതിഷേധം

ബെയ്‌ജിങ്‌: കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതിനായി കഴുതകളുടെമേൽ കറുപ്പും വെളുപ്പും പെയിന്റടിച്ച് സീബ്രയാക്കിയ ചൈനീസ് മൃഗശാലയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തം. ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിലെ സിബോ സിറ്റിയിലുള്ള ...

പേശി വേദനകൾ അകറ്റാൻ കടുവ മൂത്രം! പുതിയ ഒറ്റമൂലിയുമായി ചൈന, വില അറിയാം

കടുവയുടെ മൂത്രം ആരോഗ്യത്തിന് അത്യുത്തമം എന്ന് കേട്ടാൽ ആരെങ്കിലും വിശ്വസിക്കുമോ.? എന്നാൽ വിശ്വസിക്കും ചൈനക്കാർ. കാരണം ചൈനയിലെ ഒരു മൃ​ഗശാല സൈബീരിയൻ കടുവകളുടെ മൂത്രം ഒറ്റമൂലിയായി വില്പന ...

മൃഗങ്ങളെ കൊണ്ടുവരുന്നതിനിടെ ലോറി മറിഞ്ഞു; മുതലകൾ രക്ഷപ്പെട്ടു

ബംഗളൂരു: മൃഗങ്ങളെ കൊണ്ടുപോകുന്നതിനിടെ വാഹനം മറിഞ്ഞ് രണ്ട് മുതലകൾ രക്ഷപ്പെട്ടു. തെലങ്കാന നിർമൽ ജില്ലയിലെ മൊണ്ടിഗുട്ട ഗ്രാമത്തിന് സമീപമായിരുന്നു അപകടം. ബീഹാറിലെ പാറ്റ്നയിലെ സഞ്ജയ് ഗാന്ധി ബയോളജിക്കൽ ...

പ്രതീകാത്മക ചിത്രം

കുരങ്ങുകൾ ചത്തുവീഴുന്നു; പുതിയ വൈറസോ? ആശങ്ക, നി​ഗൂഢത

ഹോങ്കോങ്: ദിനംപ്രതി കുരങ്ങുകൾ ചത്തുവീഴുന്നതിൽ ആശങ്ക. ഹോങ്കോങ്ങിലെ ചരിത്രപ്രസിദ്ധമായ മൃ​ഗശാലയിലാണ് സംഭവം. ഇതിനോടകം എട്ട് കുരങ്ങുകളാണ് ചത്തുവീണത്. ഏതെങ്കിലും പുതിയ വൈറസാണോ ജീവഹാനിയുണ്ടാക്കിയതെന്ന സംശയത്തിലാണ് മൃഗശാല അധികൃതർ. ഹോങ്കോങ്ങിലെ ...

ജം​ഗിൾ സഫാരിക്കിടെ വയലൻ്റായി ജിറാഫ്; കാറിലിരുന്ന കുഞ്ഞിനെ കടിച്ചെടുത്തു; നടുക്കുന്ന വീഡിയോ

സസ്യാഹാരികളായ ജിറാഫുകൾ പൊതുവെ ശാന്തശീലരെന്നാണ് പറയുന്നതെങ്കിലും,ഈ വീ‍ഡിയോ കണ്ടാൽ ആ പറച്ചിലൊന്ന് തിരുത്തേണ്ടിവരും. ടെക്സാസിലാണ് അത്തരമൊരു സംഭവമുണ്ടായത്. ജേസൺ ടോട്ടെനും പങ്കാളി സൈറ റോബർട്ടും മകളും ഫോസിൽ ...

പാമ്പുകൾക്ക് ഫാൻ ; കടുവയ്‌ക്കും, പുള്ളിപ്പുലിയ്‌ക്കും ഷവർ ബാത്ത് ; കരടികൾക്ക് ഐസും , തണ്ണിമത്തനും

തിരുവനന്തപുരം : മൃഗശാലയിൽ വേനൽച്ചൂടിന്റെ കാഠിന്യം കുറയ്ക്കാനുള്ള ക്രമീകരണം ഒരുക്കി അധികൃതർ . ചൂട്‌ വർദ്ധിച്ചാൽ അസ്വസ്ഥതയും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാലാണ് പുതിയ ക്രമീകരണം. കടുവയ്ക്കും, പുള്ളിപ്പുലിയ്ക്കും ...

ഒളിവിലല്ല! മാസ്‌ക്കറ്റ് ഹോട്ടലിന് സമീപത്തെ പുളിമരത്തിൽ കണ്ടെത്തി; തടവുചാടിയ ഹനുമാൻ കുരങ്ങ് ‘പിടിതരുന്നതും’ കാത്ത് അധികൃതർ

തിരുവനന്തപുരം; തുറന്ന കൂട്ടിലേക്ക് മാറ്റുന്നതിനിടെ തിരുവനന്തപുരം മൃഗശാലയിൽ നിന്നു തടവുചാടി ഹനുമാൻ കുരങ്ങിനെ മാസ്‌ക്കറ്റ് ഹോട്ടലിന് സമീപത്തെ പുളിമരത്തിൽ കണ്ടെത്തി. 10 ദിവസമായി തുടരുന്ന ശ്രമത്തിലും കുരങ്ങിനെ ...

മൃഗശാലയിൽ ഇനി കടൽകാക്കകളുടെ വേഷമണിഞ്ഞ മനുഷ്യർ; പുതിയ തസ്തികയിലേക്ക് റിക്രൂട്ട് ചെയ്യാനൊരുങ്ങി ബ്ലാക്ക്പൂൾ

ലണ്ടൻ: ഇംഗ്ലണ്ടിലെ കടൽതീരത്തുള്ള മൃഗശാലയിൽ കടൽകാക്കകളെ തുരത്താനായി ഇനി മനുഷ്യർ കടൽകാക്കകളായി വേഷമിടും. കടൽകാക്കകൾ സന്ദർശകർക്ക് പതിവായി ഉപദ്രവമുണ്ടാക്കുന്നതിനാലാണ് അവയെ തുരത്താനായി പുതിയ മാർഗം കണ്ടെത്തിയിരിക്കുന്നത്. ഇതിനായി ...

തൃശൂർ മൃഗശാലയിൽ അഗ്നിബാധ; തലനാരിഴയ്‌ക്ക് ഒഴിവായത് വൻ ദുരന്തം

തൃശൂർ: മൃഗശാലയിൽ വൻ അഗ്നിബാധ. ഇന്ന് ഉച്ചക്ക് 12.30ഓടെയാണ് തീ പിടുത്തം ഉണ്ടായത്. ഹിപ്പോപൊട്ടാമസുകളുടെ കൂടിനോട് ചേർന്നുള്ള പറമ്പിലാണ് തീ പടർന്നത്. തിങ്കളാഴ്ച മൃഗശാല അവധിയായതിനാൽ സന്ദർശകർ ...

മൃഗശാലകളിൽ ഹീറ്ററുകൾ സ്ഥാപിച്ച് ജാഗ്രത; അതിശൈത്യത്തിൽ ഉത്തരേന്ത്യ

ലക്‌നൗ: ജലം പോലും മഞ്ഞുകട്ടകളായി മാറുന്പോൾ അടച്ചിട്ട് വളർത്തുന്ന മൃഗങ്ങളെന്തു ചെയ്യുമെന്ന ചോദ്യത്തിന് ഉത്തരവുമായി ലക്നൌ മൃഗശാല അധികൃതർ. അതിശൈത്യത്തിന്റെ പിടിയിലേക്ക് അമരുന്ന ഉത്തരേന്ത്യ എല്ലാ മേഖലയിലും ...

തുള്ളിച്ചാടി ജിറാഫ്; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

സോഷ്യല്‍മീഡിയയില്‍ വൈറലായി ഒരുമിച്ച് ഓടുന്ന രണ്ട് ജിറാഫുകളുടെ വീഡിയോ . നിങ്ങള്‍ കണ്ടതില്‍ വെച്ച് ഏറ്റവും മനോഹരമായ വീഡിയോകളില്‍ ഒന്നായിരിക്കും ഈ വീഡിയോ എന്ന തലക്കെട്ടോടു കൂടിയാണ് ...

ചെറുമക്കളെയും മകളെയും 12 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടി മുത്തശ്ശി ആന-ചിത്രങ്ങളേറ്റെടുത്ത് ആന പ്രേമികള്‍

12 വര്‍ഷമായി വേര്‍പിരിഞ്ഞതിന് ശേഷം ഒരു മുത്തശ്ശി ആന മകളെയും ചെറുമകളെയും കണ്ടുമുട്ടിയ നിമിഷം ക്യാമറയില്‍ ഒപ്പിയെടുത്തപ്പോള്‍ ചിത്രം ഏറ്റെടുത്ത് ആന പ്രേമികള്‍. ജര്‍മ്മന്‍ നഗരമായ ഹാലെയിലെ ...