മൃഗശാലകളിൽ ഹീറ്ററുകൾ സ്ഥാപിച്ച് ജാഗ്രത; അതിശൈത്യത്തിൽ ഉത്തരേന്ത്യ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മൃഗശാലകളിൽ ഹീറ്ററുകൾ സ്ഥാപിച്ച് ജാഗ്രത; അതിശൈത്യത്തിൽ ഉത്തരേന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2021, 06:58 am IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: ജലം പോലും മഞ്ഞുകട്ടകളായി മാറുന്പോൾ അടച്ചിട്ട് വളർത്തുന്ന മൃഗങ്ങളെന്തു ചെയ്യുമെന്ന ചോദ്യത്തിന് ഉത്തരവുമായി ലക്നൗ മൃഗശാല അധികൃതർ. അതിശൈത്യത്തിന്റെ പിടിയിലേക്ക് അമരുന്ന ഉത്തരേന്ത്യ എല്ലാ മേഖലയിലും എടുക്കുന്ന  ജാഗ്രതയിൽ മൃഗങ്ങളെ മറന്നിട്ടില്ല. കനത്ത തണുപ്പ് ബാധിച്ചുതുടങ്ങിയതിനാൽ മനുഷ്യർക്കൊപ്പം മൃഗങ്ങൾക്കും ചൂട് ലഭിക്കുന്ന സംരക്ഷണ ഏർപ്പെടുത്തുന്ന നടപടികളാണ് അധികൃതർ സ്വീകരിക്കുന്നത്.

ലക്‌നൗ മൃഗശാല അധികൃതരാണ് എല്ലാവർഷത്തേയും പോലെ തണുപ്പിനെ അതിജീവിക്കാൻ സംവിധാനങ്ങൾ ഒരുക്കിയത്. ശൈത്യത്തെ മറികടക്കാൻ മൃഗങ്ങളെ സഹായിക്കാനായി കൂടുകൾക്ക് സമീപം വൈദ്യുതി ഹീറ്ററുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഹീറ്ററുകൾ വഴി അപകടം ഉണ്ടാകാതി രിക്കാൻ കൂടിന് പുറത്ത് നിശ്ചിത അകലത്തിൽ ഹീറ്ററുകൾ പ്രവർത്തിപ്പിക്കുന്ന ദൃശ്യങ്ങളും അധികൃതർ പുറത്തുവിട്ടു.

എല്ലാത്തരം മൃഗങ്ങളും മൃഗശാലകളിൽ തണുപ്പുകാലത്താണ് ഏറെ കഷ്ടപ്പെടാറുള്ളത്. മനുഷ്യരു പൊതുവേ വളരെ വൈകിമാത്രം പകൽ പുറത്തിറങ്ങുന്ന കാലട്ടത്തിൽ മൃഗശാലകളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണെന്ന് ഡെപ്യൂട്ടി ഡയറക്ടർ ഉത്കർഷ് ശുക്ല പറഞ്ഞു. മൃഗങ്ങൾക്കായി കുടിവെള്ളം, ഭക്ഷണം എന്നിവ പോലും മരവിക്കാതേയും കൂടുതൽ പോഷക സമൃദ്ധമാക്കി തണുപ്പുകാലത്ത് നൽകേണ്ട ബാദ്ധ്യത മൃഗശാലകൾ പാലിക്കേണ്ടതായുണ്ടെന്നും ശുക്ല വ്യക്തമാക്കി.

ഉത്തരേന്ത്യയിൽ പൊതുവേ കന്നുകാലികൾക്കായി ഗോശാലകളടക്കം പ്രത്യേകം വസ്ത്രം ധരിപ്പിക്കുന്ന രീതി യോഗി ആദിത്യ നാഥ് മുഖ്യമന്ത്രിയായ ശേഷം നടപ്പാക്കിയത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.

Tags: zoo
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies