തൊട്ടു, തലോടി.., ഫോട്ടോയ്ക്ക് പോസ് ചെയ്യാനിരുന്നത് ഇഷ്ടപ്പെട്ടില്ല; യുവാവിന് നേരെ കുതിച്ചുചാടി കടുവ; വീഡിയോ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തൊട്ടു, തലോടി.., ഫോട്ടോയ്‌ക്ക് പോസ് ചെയ്യാനിരുന്നത് ഇഷ്ടപ്പെട്ടില്ല; യുവാവിന് നേരെ കുതിച്ചുചാടി കടുവ; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2025, 05:04 pm IST
Facebook
Twitter
WhatsAppTelegram

തായ്‌ലൻഡിലെ ഫുക്കറ്റിൽ ടൈഗർ കിംഗ്ഡം സന്ദർശിക്കാൻ പോയ ഇന്ത്യൻ വിനോദസഞ്ചാരിയെ കടുവ ആക്രമിച്ചു. കടുവയ്‌ക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിന്റെ ഭീതിപ്പെടുത്തുന്ന വീഡിയോ ഒരു എക്സ് ഉപയോക്താവ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

കടുവകളെ വളർത്തുമൃഗങ്ങളെ പോലെ വളർത്തുന്ന സ്ഥലങ്ങളിൽ ഒന്നാണിത്, ഇവിടെയെത്തുന്ന ആളുകൾക്ക് കടുവകൾക്ക് ഭക്ഷണം നൽകാനും അവയ്‌ക്കൊപ്പം സെൽഫിയെടുക്കാനും കഴിയും.

വീഡിയോയിൽ, പാർക്കിലെ ഒരു കടുവയുടെ അരികിലൂടെ നടന്ന് യുവാവ് ഫോട്ടോയ്‌ക്ക് പോസ് ചെയ്യാൻ മുട്ടുകുത്തി ഇരിക്കുന്നതായി കാണാം. ഒപ്പമുണ്ടായിരുന്ന പരിശീലകൻ ഒരുവടി ഉപയോഗിച്ച് കടുവയെയും ഇരുത്താൻ ശ്രമിക്കുന്നു. എന്നാൽ അപ്രതീക്ഷിതമായി യുവാവിനുനേരെ തിരിയുകയും ചാടിവീണ് ആക്രമിക്കുകയുമായിരുന്നു.

യുവാവ് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടുവെന്നാണ് പോസ്റ്റ് പങ്കുവച്ച എക്സ് ഉപയോക്താവ് കമന്റിൽ പറയുന്നത്. വന്യമൃഗങ്ങളുമായി അടുത്തിടപഴകാൻ അനുവദിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് നിരവധി പേർ കമന്റ് ബോക്സിൽ ചൂണ്ടിക്കാട്ടി. “ഇത്തരം സ്റ്റണ്ടുകൾ എപ്പോഴും ഒഴിവാക്കുക. മൃഗങ്ങൾ മൃഗങ്ങളാണ്. അവയോട് നല്ലവരും ദയയുള്ളവരുമായി പെരുമാറുക. പക്ഷേ അവ മൃഗങ്ങളായതിനാൽ തിരിച്ച് അങ്ങനെ പ്രതീക്ഷിക്കരുത്,” ഒരു ഉപയോക്താവ് പറഞ്ഞു.

Apparently an Indian man attacked by a tiger in Thailand.

This is one of those paces where they keep tigers like pets and people can take selfies, feed them etc etc.#Indians #tigers #thailand #AnimalAbuse pic.twitter.com/7Scx5eOSB4

— Sidharth Shukla (@sidhshuk) May 29, 2025

Tags:
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies