ബംഗളൂരു: ബംഗളൂരുവിൽ ബാറിലുണ്ടായ തീപിടുത്തത്തിൽ അഞ്ച് പേർ മരിച്ചു. ബാറിനകത്ത് ഉറങ്ങുകയായിരുന്ന തൊഴിലാളികളാണ് മരിച്ചത്.
കെആർ നഗറിലെ ബാറിൽ ഇന്ന് പുലർച്ചെ മൂന്ന്മണിയോടെയായിരുന്നു സംഭവം. ഷോർട്ട് സർക്ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies